»   »  സാധാരണക്കാരുടെ പ്രശ്‌നങ്ങളില്‍ ഞാനുമുണ്ടായിരുന്നു, റെയില്‍വെ സ്‌റ്റേഷനില്‍ വച്ചുണ്ടായ സംഭവം പോലും

സാധാരണക്കാരുടെ പ്രശ്‌നങ്ങളില്‍ ഞാനുമുണ്ടായിരുന്നു, റെയില്‍വെ സ്‌റ്റേഷനില്‍ വച്ചുണ്ടായ സംഭവം പോലും

By: Sanviya
Subscribe to Filmibeat Malayalam

മറിമായം എന്ന ടെലിവിഷന്‍ പരമ്പരയിലെ മണ്ഡോദരിയെ പ്രേക്ഷകര്‍ക്ക് ഇഷ്ടമാണ്. മണ്ഡോദരിയല്ല, സ്‌നേഹയാണ്. പലര്‍ക്കും അറിയില്ല യഥാര്‍ത്ഥ പേര് സ്‌നേഹ എന്നാണെന്ന്. പുറത്തേക്കിറങ്ങിയാല്‍ മണ്ഡോദരി എന്ന തന്റെ കഥാപാത്രത്തെ കുറിച്ചാണ് പലരും ചോദിക്കുന്നത്. സ്‌നേഹ പറയുന്നു.

ആളുകള്‍ തിരിച്ചറിയാന്‍ തുടങ്ങിയതില്‍ ഒരുപാട് സന്തോഷമുണ്ട്. പരമ്പരയില്‍ സാധരണക്കാര്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യുന്നതുകൊണ്ടാവാം ഈ പ്രത്യേക സ്‌നേഹമെന്നു നടി പറയുന്നു.

സാധാരണക്കാരുടെ പ്രശ്‌നങ്ങളില്‍ ഞാനുമുണ്ടായിരുന്നു, പ്രേക്ഷകര്‍ കാണിക്കുന്ന സ്‌നേഹത്തിന് പിന്നില്‍

സംവിധായകന്‍ സിദ്ധാര്‍ത്ഥ് ശിവയും താനും സുഹൃത്തുക്കളാണ്. സിദ്ധുവാണ് മറിമായം സംവിധായകന്‍ ഉണ്ണി കൃഷ്ണന്‍ സാറിന് തന്നെ പരിചയപ്പെടുത്തിയത്.

സാധാരണക്കാരുടെ പ്രശ്‌നങ്ങളില്‍ ഞാനുമുണ്ടായിരുന്നു, പ്രേക്ഷകര്‍ കാണിക്കുന്ന സ്‌നേഹത്തിന് പിന്നില്‍

സാധരണക്കാര്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങളാണ് മറിമായത്തില്‍. അത്തരമൊരു കഥാപാത്രത്തെ അവതരിപ്പിക്കുന്നത് കൊണ്ട് പ്രേക്ഷകര്‍ക്ക് തന്നോട് പ്രത്യേക സ്‌നേഹമാണ്.

സാധാരണക്കാരുടെ പ്രശ്‌നങ്ങളില്‍ ഞാനുമുണ്ടായിരുന്നു, പ്രേക്ഷകര്‍ കാണിക്കുന്ന സ്‌നേഹത്തിന് പിന്നില്‍

റെയില്‍വേ സ്റ്റേഷനില്‍ വച്ച് ഒരു വല്യമ്മ എന്നോട് ചോദിച്ചത് ഇപ്പോഴും മറക്കാനാവുന്നില്ല. എന്റെ പ്രശ്‌നങ്ങള്‍ എങ്ങനെ നിങ്ങളറിഞ്ഞു. ആരെങ്കിലും പറഞ്ഞ് തന്നതാണോ. വീട് നിര്‍മ്മാണവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ ഓഫീസില്‍ എത്തുമ്പോഴുള്ള നൂലാമാലകള്‍ അവതരിപ്പിച്ച എപിസോഡിന് ശേഷമാണ് ആ വല്യമ്മ ഇങ്ങനെ ചോദിക്കുന്നത്.

സാധാരണക്കാരുടെ പ്രശ്‌നങ്ങളില്‍ ഞാനുമുണ്ടായിരുന്നു, പ്രേക്ഷകര്‍ കാണിക്കുന്ന സ്‌നേഹത്തിന് പിന്നില്‍

പലര്‍ക്കും അവരുടെ അനുഭവങ്ങളായി തോന്നുകയാണെന്നും സ്‌നേഹ പറയുന്നു.

English summary
Actress Sneha Sreekumar about career.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam