»   » ജനശ്രദ്ധയാകര്‍ഷിക്കാന്‍ റിയാലിറ്റി ഷോ പോണ്‍ സ്റ്റാറിനെ ഇറക്കുന്നു

ജനശ്രദ്ധയാകര്‍ഷിക്കാന്‍ റിയാലിറ്റി ഷോ പോണ്‍ സ്റ്റാറിനെ ഇറക്കുന്നു

Posted By:
Subscribe to Filmibeat Malayalam

സണ്ണി ലിയോണിന് പിന്നാലെ റിയാലിറ്റി ഷോയെ മാറ്റി മറിക്കാന്‍ ഒന്നാം നമ്പര്‍ പോണ്‍സ്റ്റാര്‍ മിയ ഖാലിഫ എത്തുന്നു. ജനശ്രദ്ധയാകര്‍ഷിച്ച റിയാലിറ്റി ഷോ ആയ ബിഗ് ബോസിലെ മത്സരാര്‍ത്ഥിയായിട്ടാണ് പോണ്‍ സ്റ്റാര്‍ എത്തുന്നത് എന്നത് ആശ്ചര്യം തന്നെ.

ജനങ്ങളുടെ കൂടുതല്‍ ശ്രദ്ധ പിടിച്ചു പറ്റാന്‍ ബിഗ് ബോസ് റിയാലിറ്റി ഷോയുടെ തന്ത്രമാണോ ഇതെന്ന് പറയാതിരിക്കാനും കഴിയില്ല. പോണ്‍ സ്റ്റാറിനെ ഉള്‍പ്പെടുത്തി റേറ്റിംഗ് ഉയര്‍ത്താനാണ് റിയാലിറ്റി ഷോയുടെ പുറപ്പാട്. ഇനി പ്രക്ഷകര്‍ എന്തൊക്കെ കാണേണ്ടിവരും. ബിഗ് ബോസ് റിയാലിറ്റി ഷോയുടെ ഒമ്പതാം സീസണാണ് ആരംഭിക്കാനിരിക്കുന്നത്. ഇത്തവണ പോണ്‍ സ്റ്റാര്‍ മിയ ഖാലിഫ തന്നെയായിരിക്കും ബിഗ് ബോസിലെ താരം.

ബിഗ് ബോസ് റിയാലിറ്റി ഷോയില്‍ പോണ്‍ സ്റ്റാര്‍ മിയ ഖാലിഫ എത്തുന്നു!!

ഓരോ സീസണിലും വ്യത്യസ്തത വരുത്തുന്ന റിയാലിറ്റി ഷോയാണ് ബിഗ് ബോസ്. അതുകൊണ്ടുതന്നെ ലോകം മുഴുവന്‍ ഈ റിയാലിറ്റി ഷോ ശ്രദ്ധയാകര്‍ഷിച്ചു. എന്നാല്‍, ഇത്തവണ പോണ്‍ സ്റ്റാറിനെ കൊണ്ടുവരുന്നത് എന്തു ഭാവിച്ചാണെന്നാണ് ചോദ്യം. ഇത് ബിഗ് ബോസ്സിന്റെ തന്ത്രമാണോ? അങ്ങനെ പറയാനും കാരണമുണ്ട്, റിയാലിറ്റി ഷോകള്‍ ഇപ്പോള്‍ ചവറുകള്‍ പോലെ ഉണ്ടല്ലോ. എല്ലാറ്റില്‍ നിന്നും പിടിച്ചു നില്‍ക്കണമെങ്കില്‍ ഇങ്ങനെയൊക്കെ മാറ്റം കൊണ്ടുവരേണ്ടിവരും.

ബിഗ് ബോസ് റിയാലിറ്റി ഷോയില്‍ പോണ്‍ സ്റ്റാര്‍ മിയ ഖാലിഫ എത്തുന്നു!!

ബിഗ് ബോസില്‍ പങ്കെടുക്കണമെന്ന ആവശ്യവുമായി റിയാലിറ്റി ഷോ സംഘാടകര്‍ അമേരിക്കന്‍ താരത്തെ സമീപിച്ചതായാണ് സൂചന. ഇവരുടെ അഭ്യര്‍ത്ഥന മിയ സ്വീകരിച്ചതായും പറയുന്നു.

ബിഗ് ബോസ് റിയാലിറ്റി ഷോയില്‍ പോണ്‍ സ്റ്റാര്‍ മിയ ഖാലിഫ എത്തുന്നു!!

ഹോളിവുഡിലെ പ്രമുഖ ബ്രാന്‍ഡായ പോണ്‍ ഹബ്ബിലൂടെയാണ് മിയ ഖാലിഫ അറിയപ്പെടുന്നത്. ചുരുങ്ങിയ കാലം കൊണ്ട് ഒന്നാം നമ്പര്‍ പോണ്‍ സ്റ്റാറായി മിയ മാറി.

ബിഗ് ബോസ് റിയാലിറ്റി ഷോയില്‍ പോണ്‍ സ്റ്റാര്‍ മിയ ഖാലിഫ എത്തുന്നു!!

ഇന്റര്‍നെറ്റിലൂടെ ഏറ്റവും അധികം പേര്‍ തെരയുന്ന പോണ്‍സ്റ്റാറും മിയ തന്നെയാണ്.

ബിഗ് ബോസ് റിയാലിറ്റി ഷോയില്‍ പോണ്‍ സ്റ്റാര്‍ മിയ ഖാലിഫ എത്തുന്നു!!

ബാംഗ്‌ബ്രോസ് നിര്‍മ്മിച്ച വീഡിയോയില്‍ മത ചിഹ്നം ധരിച്ച് പ്രത്യക്ഷപ്പെട്ടത് ഒട്ടേറെ വിവാദങ്ങള്‍ സൃഷ്ടിച്ചിരുന്നു. അതോടെ മിയയ്ക്ക് ഇസ്ലാമിക് സ്‌റ്റേറ്റ് തീവ്രവാദികളുടെ വധഭീഷണിയും ഉണ്ടായി.

ബിഗ് ബോസ് റിയാലിറ്റി ഷോയില്‍ പോണ്‍ സ്റ്റാര്‍ മിയ ഖാലിഫ എത്തുന്നു!!

സണ്ണി ലിയോണിനെ പോലെ തന്നെ നേരത്തെ തന്നെ വിവാഹം ചെയ്ത ആളാണ് മിയ ഖാലിഫ. 22കാരിയായ മിയ ഫ്‌ളോറിഡയിലാണ് താമസം.

ബിഗ് ബോസ് റിയാലിറ്റി ഷോയില്‍ പോണ്‍ സ്റ്റാര്‍ മിയ ഖാലിഫ എത്തുന്നു!!

ബിഗ് ബോസിന്റെ അഞ്ചാം സീസണില്‍ പോണ്‍ സ്റ്റാര്‍ സണ്ണി ലിയോണും പങ്കെടുത്തിരുന്നു. ഇതിനു പിന്നാലെയാണ് താരമാകാന്‍ മിയ എത്തുന്നത്.

English summary
When Sunny Leone entered the fifth season of the controversial reality show ‘Bigg Boss’, she had quit porn movies and industry by then.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam