എന്റെ കല്യാണത്തിന് വന്ന് മൂക്കുമുട്ടെ തിന്നു! ധന്യക്കെതിരെ യൂട്യൂബർ, നാണമില്ലേയെന്ന് ചോദ്യങ്ങൾ

By Desk

ഹെലൻ ഓഫ് സ്പാർട്ട എന്ന പേരിൽ സോഷ്യൽ മീഡിയയിൽ അറിയപ്പെടുന്ന ധന്യ തന്റെ ഭർത്താവിന്റെ പേരിൽ ഒരാൾ നടത്തിയ തട്ടിപ്പിനെ തുറന്ന് കാട്ടി രം​ഗത്ത് വന്നിരിക്കുകയാണ്. ആഷിഖ് എന്ന വ്യക്തി ഭർത്താവിന്റെ പേരിൽ ഫേക്ക് ഐഡി ഉണ്ടാക്കി പല പെൺകുട്ടികളുമായും ചാറ്റ് ചെയ്ത് ബന്ധം സ്ഥാപിച്ചെന്ന് ധന്യ പറയുന്നു. ഇയാൾ കുറ്റസമ്മതം നടത്തുന്ന വീഡിയോയും ധന്യ പങ്കുവെച്ചിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ സംഭവത്തെക്കുറിച്ച് പല ചർച്ചകളും നടക്കുന്നുണ്ട്. നിരവധി വ്ലോ​ഗേർസ് വിഷയം ചർച്ചയാക്കി. പലരും ധന്യക്ക് പിന്തുണ നൽകി. ഇക്കൂട്ടത്തിലൊരാളാണ് യൂട്യൂബർ ഖായിസ്.

തന്റെ യൂട്യൂബ് ചാനലിലൂടെ സംഭവത്തെക്കുറിച്ച് ഖായിസ് സംസാരിക്കുകയും ധന്യക്ക് പിന്തുണയറിയിക്കുകയും ചെയ്തു. എന്നാൽ ഒരു പരാമർശം ഖായിസിന് വിനയായി. ഭർത്താവ് എന്നാണല്ലോ പറഞ്ഞത്. അപ്പോൾ കല്യാണമൊക്കെ കഴിഞ്ഞു. നമ്മളെയൊന്നും വിളിച്ചില്ല. വളരെ മോശമായിപ്പോയി. ഇവിടെ എന്റെ കല്യാണത്തിന് വിളിച്ച് ആ കല്യാണത്തിനും പങ്കെടുത്ത് മൂക്കുമുട്ടെ തിന്ന് പോയ ആളാണ് ​ഹെലൻ. എന്നിട്ട് പുള്ളിക്കാരിയുടെ കല്യാണമായപ്പോൾ നമ്മളെ വിളിച്ചില്ല. വളരെ മോശമായിപ്പോയി. എന്തായാലും ഹാപ്പി മാരീഡ് ലെെഫ് എന്നാണ് ഖായിസ് പറഞ്ഞത്.

Helen Of Sparta

ഖായിസിന്റെ വാക്കുകൾക്ക് കമന്റ് ബോക്സിൽ വ്യാപക വിമർശനം വരുന്നുണ്ട്. ളുപ്പുണ്ടോ നീ കല്യാണത്തിന് ക്ഷണിച്ചു വരുത്തിയിട്ട് തിന്നത് പറഞ്ഞു കളിയാക്കാൻ, അയ്യേ ഭക്ഷണം കഴിച്ച കാര്യം പറഞ്ഞത് മഹാ മോശമായിപ്പോയി, മൂക്കു മുട്ടെ തിന്നു എന്ന് പറഞ്ഞത് തീരെ ശരിയായില്ല. ഉളുപ്പ് വേണം വിളിച്ചു വരുത്തിയവരെ കുറിച്ച് ഇങ്ങനെ പറയാൻ, ഭക്ഷണത്തിന്റെ കാര്യം പറഞ്ഞത് വളരെ മോശംയ നിങ്ങൾ തന്നെ അല്ലേ അവരെ വിളിച്ചു വരുത്തിയത്. എന്നിട്ട് നാണം ഇല്ലേ ഇങ്ങനെ പറയാൻ. നിങ്ങൾ വിളിച്ചെന്ന് കരുതി അവർ നിങ്ങളെയും വിളിക്കാൻ നിർബന്ധം ഉണ്ടോ എന്നിങ്ങനെ കമന്റുകൾ വരുന്നു.

More from Filmibeat

Read more about: social media
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X