twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഭര്‍ത്താവിന്‍റെ പീഡനവും! അമേരിക്കയിലെ ജീവിതവും! ചന്ദ്ര ലക്ഷ്മണിന്‍റെ തുറന്നുപറച്ചില്‍ വൈറല്‍! കാണൂ!

    |

    മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരിപാടികളിലൊന്നാണ് ഒന്നും ഒന്നും മൂന്ന്. ഗായികയും അവതാരകയും അഭിനേത്രിയുമായി നിറഞ്ഞുനില്‍ക്കുന്ന റിമി ടോമിയാണ് ഈ പരിപാടി അവതരിപ്പിക്കുന്നത്. സിനിമ-സീരിയല്‍ രംഗത്ത് പ്രവര്‍ത്തിക്കുന്നവരാണ് ഈ പരിപാടിയില്‍ പങ്കെടുക്കുന്നത്. പരിപാടിയുടെ പുതിയ പ്രമോ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്. ചന്ദ്ര ലക്ഷ്മണും അന്ന ബെന്നുമാണ് പുതിയ എപ്പിസോഡില്‍ അതിഥികളായെത്തുന്നത്. ആദ്യ സിനിമയിലൂടെ തന്നെ തിളങ്ങി നില്‍ക്കുകയാണ് അന്ന ബെന്‍. സിനിമയിലും സീരിയലിലുമൊക്കെയായി പ്രേക്ഷകര്‍ക്ക് സുപരിചിതയായി മാറിയ താരമാണ് ചന്ദ്ര ലക്ഷ്മണ്‍.

    ഇതിലും മികച്ച മറുപടി ലഭിക്കാനില്ല! ബിക്കിനി ചിത്രത്തിന് കമന്‍റിട്ട ആരാധകനോട് റായ് ലക്ഷ്മി പറഞ്ഞത്? ഇതിലും മികച്ച മറുപടി ലഭിക്കാനില്ല! ബിക്കിനി ചിത്രത്തിന് കമന്‍റിട്ട ആരാധകനോട് റായ് ലക്ഷ്മി പറഞ്ഞത്?

    നീണ്ട നാളത്തെ കാത്തിരിപ്പിനൊടുവിലാണ് ചന്ദ്ര ലക്ഷ്മണ്‍ പ്രേക്ഷകര്‍ക്ക് മുന്നിലേക്കെത്തുന്നത്. കറുത്ത ഡ്രസ്സില്‍ അതീവ സുന്ദരിയായാണ് ചന്ദ്ര എത്തിയത്. താരത്തിന്റെ വിശേഷങ്ങളെക്കുറിച്ച് അറിയാനായി കാത്തിരിക്കുകയാണ് എല്ലാവരും. സോഷ്യല്‍ മീഡിയയില്‍ സജീവമായ ചന്ദ്രയും ഒന്നും ഒന്നും മൂന്നിനിടയിലെ ചിത്രങ്ങള്‍ പങ്കുവെച്ചിരുന്നു. സീരിയലിലും സജീവമായി നിന്ന താരത്തിന്റെ ഇടവേളയെക്കുറിച്ച് അറിയാനായാണ് എല്ലാവരും കാത്തിരിക്കുന്നത്.

    Chandra Lakshman

    ചന്ദ്ര ലക്ഷ്മണ്‍ വിവാഹിതയാണെന്നും അമേരിക്കയില്‍ സെറ്റിലാണെന്നും ഭര്‍ത്താവുമായി സ്വരച്ചേര്‍ച്ചയിലല്ലെന്ന തരത്തിലുമുള്ള റിപ്പോര്‍ട്ടുകളായിരുന്നു സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചത്. എന്തോ ഭാഗ്യത്തിന് ഡിവോഴ്‌സായില്ലെന്നും ചന്ദ്ര പറയുന്നു. ബെന്നി പി നായരമ്പലത്തിന്‍രെ മകളായ അന്ന ബെന്‍ കുമ്പളങ്ങി നൈറ്റ്‌സിലൂടെയാണ് സിനിമയില്‍ തുടക്കം കുറിച്ചത്. അച്ഛന്‍രെ പേര് പറയാതെയാണ് ഓഡീഷനില്‍ പങ്കെടുത്തതെന്ന് താരപുത്രി വ്യക്തമാക്കിയിരുന്നു. സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുന്ന പ്രമോ വീഡിയോ കാണാം.

    English summary
    Anna Ben and Chandra Lakshman in Onnum Onnu Monnu, promo viral
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X