»   » നാളുകള്‍ക്ക് ശേഷം, സ്‌ക്രീനില്‍ തന്നെ കണ്ടപ്പോള്‍ ഞെട്ടിപ്പോയി, അപ്പോള്‍ പ്രേക്ഷകരുടെ കാര്യം?

നാളുകള്‍ക്ക് ശേഷം, സ്‌ക്രീനില്‍ തന്നെ കണ്ടപ്പോള്‍ ഞെട്ടിപ്പോയി, അപ്പോള്‍ പ്രേക്ഷകരുടെ കാര്യം?

Posted By:
Subscribe to Filmibeat Malayalam

ഒരുകാലത്ത് മലയാള സിനിമയില്‍ തിളങ്ങി നിന്ന നടയായിരുന്നു ആനി. എന്നാല്‍ വിവാഹ ശേഷം എല്ലാ നടിമാരെ പോലെയും ആനിയും സിനിമ ഉപേക്ഷിച്ച് സ്വകാര്യ ജീവിതത്തിലേക്ക് മടങ്ങുകയായിരുന്നു. ഇപ്പോഴിതാ താരം നീണ്ട ഇടവേളയ്ക്ക് ശേഷം ആനി തിരിച്ച് വന്നിരിക്കുന്നു.എന്നാല്‍ തിരിച്ച് വന്നത് ബിഗ്‌സ്‌ക്രീനിലല്ല, മിനിസ്‌ക്രീനിലാണെന്നും മാത്രം. എന്തായാലും ആനി തിരിച്ച് വന്നതിന്റെ സന്തോഷം പ്രേക്ഷകര്‍ക്കുണ്ട്.

പക്ഷേ ഇടവേളയ്ക്ക് ശേഷം തിരിച്ച് വന്ന ആനിയെ കണ്ട് പ്രേക്ഷകര്‍ ഒന്ന് ഞെട്ടി. എന്ത് വണ്ണമാ വച്ചിരിക്കുന്നത്. വിവാഹത്തിന് ശേഷം വണ്ണം വച്ചെങ്കിലും ഇപ്പോഴിതാ വീണ്ടും വണ്ണം വച്ചിരിക്കുന്നു. തിരിച്ച് വരവിന് ശേഷം ആനിയെ കണ്ട് ഞെട്ടിയത് പ്രേക്ഷകര്‍ മാത്രമല്ല, ആനി പറയുന്നു ഞാന്‍ പോലും തന്നെ നാളുകള്‍ക്ക് ശേഷം സക്രീനില്‍ കണ്ടപ്പോള്‍ ഞെട്ടിപ്പോയി. അപ്പോള്‍ പ്രേകഷകരുടെ കാര്യം പറയേണ്ടതില്ലല്ലോ. ആനി പറയുന്നു. തുടര്‍ന്ന് വായിക്കുക

നാളുകള്‍ക്ക് ശേഷം, സ്‌ക്രീനില്‍ തന്നെ കണ്ടപ്പോള്‍ ഞെട്ടിപ്പോയി, അപ്പോള്‍ പ്രേക്ഷകരുടെ കാര്യം?

ഗ്ലാമറില്‍ മാറ്റമൊന്നുമില്ലെന്ന് പലരും എന്നോട് പറയാറുണ്ട്. തടി വച്ചുവെങ്കിലും തന്റെ സ്‌കിന്‍ നല്ലതായതായതുക്കൊണ്ട് ആ പ്രശ്‌നമില്ലെന്നാണ് പറയുന്നത്. ആനി പറയുന്നു.

നാളുകള്‍ക്ക് ശേഷം, സ്‌ക്രീനില്‍ തന്നെ കണ്ടപ്പോള്‍ ഞെട്ടിപ്പോയി, അപ്പോള്‍ പ്രേക്ഷകരുടെ കാര്യം?

നാളുകള്‍ക്ക് ശേഷം ഈ അടുത്തിടെ തന്നെ സ്‌ക്രീനില്‍ കണ്ടപ്പോള്‍ ഞാന്‍ തന്നെ ശരിയ്ക്കും ഞെട്ടി. എന്തൊരു വണ്ണമാണ്. ഇപ്പോള്‍ വണ്ണം കുറയ്ക്കാനുള്ള ശ്രമത്തിലാണ്-ആനി.

നാളുകള്‍ക്ക് ശേഷം, സ്‌ക്രീനില്‍ തന്നെ കണ്ടപ്പോള്‍ ഞെട്ടിപ്പോയി, അപ്പോള്‍ പ്രേക്ഷകരുടെ കാര്യം?

സത്യത്തില്‍ താന്‍ സൗന്ദര്യത്തില്‍ ഒട്ടും ശ്രദ്ധിക്കാറില്ല. അത് അന്നും അതേ, ഇന്നും അതേ. എപ്പോഴും ഹാപ്പിയായിരിക്കും-ആനി.

നാളുകള്‍ക്ക് ശേഷം, സ്‌ക്രീനില്‍ തന്നെ കണ്ടപ്പോള്‍ ഞെട്ടിപ്പോയി, അപ്പോള്‍ പ്രേക്ഷകരുടെ കാര്യം?

പ്രാര്‍ത്ഥനയും ധ്യാനവും നടത്താറുണ്ട്. രോഗങ്ങള്‍ വരുമ്പോഴേക്കും മരുന്ന് കഴിക്കുന്ന ശീലമൊന്നുമില്ല. അത്രയ്ക്ക് വേണമെന്ന് തോന്നിയാല്‍ മാത്രം. അതും ഡോക്ടറുടെ നിര്‍ദ്ദേശ പ്രകാരമായിരിക്കും.

നാളുകള്‍ക്ക് ശേഷം, സ്‌ക്രീനില്‍ തന്നെ കണ്ടപ്പോള്‍ ഞെട്ടിപ്പോയി, അപ്പോള്‍ പ്രേക്ഷകരുടെ കാര്യം?

പാചകം ഏറെ ഇഷ്ടപ്പെടുന്ന ആനി ഇപ്പോള്‍ അമൃതാ ടിവിയിലെ കുക്കറി ഷോയിലാണ്. ഇപ്പോഴും മലയാളികള്‍ തന്നെ സ്‌നേഹിക്കുന്നുണ്ട്. എന്റെ ഷോ കണ്ട് പലരും വിളിക്കാറുണ്ട്. ആനി പറയുന്നു.

English summary
annie about her film career.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam