ആര്യ ശരിക്കും പെട്ടു! ഷോയെ കുറിച്ച് പെൺകുട്ടികൾ, ഭൂരിഭാഗം പേരും പറയുന്നത് ഇത്...
ഏഴായിരത്തോളം അപേക്ഷകരില്‍ നിന്ന് പതിനാറ് പെണ്‍കുട്ടികളെയാണ് മത്സരത്തിലേക്ക് തിരഞ്ഞെടുത്തിരുന്നത്
ആര്യയ്ക്ക വധുവിനെ കണ്ടെത്തുന്ന റിയാലിറ്റി ഷോ തുടക്കം മുതലെ പ്രേക്ഷകരുടെ വിമർശനത്തിന് ഇരയായിരുന്നു. ഷോയുടെ ക്ലൈമാക്സ് ഏകദേശം ഇങ്ങനെ ഒക്കെ തന്നെയായിരിക്കുന്നമെന്ന് പ്രേക്ഷകർ പലരും പ്രവചിച്ചിരുന്നു. എന്നാൽ അതു പോലെ തന്നെയായിരുന്നു ആര്യയുടെ തീരുമാനവും. ഷോ അവസാനിച്ച് നാളുകൾ കഴിയുമ്പോഴും വിവാഹത്തെ കുറിച്ചോ തന്റെ ജീവിത പങ്കാളിയെ കുറിച്ചോ താരം മൗനം പാലിക്കുകയാണ്.

ആര്യയുടെ മൗനം പെൺക്കുട്ടികളുടെ ഇടയിൽ കല്ലുകടി സൃഷ്ടിച്ചിട്ടുണ്ട്. റിയാലിറ്റി എന്താണെന്നും ഇതിന്റെ രീതികളെ കുറിച്ചും ഇന്നും ഒരുപാട് ചോദ്യങ്ങൾ പ്രേക്ഷകരുടെ മനസിൽ ഉയരുന്നുണ്ട്. ഇതുവരേയും കൃത്യമായ ലഭിച്ചിട്ടില്ല. ഇപ്പോഴിത റിയാലിറ്റി ഷോയെ കുറിച്ചും ആര്യയെ കുറിച്ചും വെളിപ്പെടുത്തലുമായി മത്സരാഥികൾ രംഗത്തെത്തിയിട്ടുണ്ട്. എങ്കെ വീട്ടു മാപ്പിളൈയെ കുറിച്ച് മത്സരാഥികൾ പറയുന്നത് ഇങ്ങനെ...


Click it and Unblock the Notifications