Just In
- 8 hrs ago
രണ്ട് കൈപ്പത്തികളും നഷ്ടപ്പെട്ട ശ്രീധരൻ നായകനാകുന്നു, 'ഒരിലത്തണലിൽ'
- 8 hrs ago
മോഹൻലാലിനും ഫഹദിനുമൊപ്പം സംവിധായകൻ രഞ്ജിത്ത്, ആകാംക്ഷയോടെ ആരാധകർ
- 9 hrs ago
നവാസിന് ഇത്രയും വലിയ മകളുണ്ടായിരുന്നോ? സിനിമയിലേക്ക് അരങ്ങേറ്റം നടത്തി താരപുത്രി നെഹ്റിന്
- 9 hrs ago
ആദ്യമൊക്കെ വിമര്‍ശനങ്ങള്‍ കേട്ടാല്‍ സങ്കടം വരുമായിരുന്നു, ഇപ്പോഴെല്ലാം കോമഡിയാണെന്ന് ബാല
Don't Miss!
- Lifestyle
ഇന്നത്തെ ദിവസം നേട്ടങ്ങള്‍ ഈ രാശിക്കാര്‍ക്ക്
- News
ലീഗിന്റെ വനിതാ സ്ഥാനാര്‍ത്ഥി ആരാകും? അഞ്ച് പേരുകള്‍ സജീവ പരിഗണനയില്‍, മുതിര്‍ന്ന നേതാവ് എത്തും!!
- Sports
ISL 2020-21: ഗോവയെ സമനിലയില്‍ തളച്ച് ബ്ലാസ്റ്റേഴ്സ്; ഏഴാം സ്ഥാനത്ത് കയറി
- Finance
കേന്ദ്ര ബജറ്റില്‍ കേരളത്തിന് അര്‍ഹമായ പരിഗണന നൽകണം, കേന്ദ്രത്തിന് കത്തയച്ച് ജി സുധാകരൻ
- Automobiles
വിജയത്തിന് മാറ്റുകൂട്ടി ആനന്ദ് മഹീന്ദ്ര; ഇന്ത്യന്‍ ടീമിലെ ആറ് താരങ്ങള്‍ക്ക് ഥാര്‍ സമ്മാനിച്ചു
- Travel
ശരണം വിളി മുതല്‍ റാഫേല്‍ യുദ്ധവിമാനം വരെ, അറിയാം ഇത്തവണത്തെ റിപ്പബ്ലിക് ദിനാഘോഷങ്ങളെക്കുറിച്ച്
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
ലാലിന്റെ കിടു ലുക്ക്, മലരും ജോര്‍ജ്ജും വീണ്ടും, മീര വന്നു; ഏഷ്യനെറ്റ് അവാര്‍ഡിന്റെ ഫോട്ടോസ് കാണൂ...
താരസമ്പന്നമായിരിക്കും എല്ലാ വര്‍ഷവും ഏഷ്യനെറ്റ് ഫിലിം അവാര്‍ഡ്. ആരെയും നിരാശപ്പെടുത്താതെ എല്ലാവര്ക്കും ഓരോ കാറ്റഗറിയുണ്ടാക്കി പുരസ്കാരം നല്‍കുകയും പ്രോത്സാഹിപ്പിയ്ക്കുകയും ചെയ്യുന്ന ചാനല്‍. 18 ആമത് ഏഷ്യനെറ്റ് ഫിലിം അവാര്‍ഡും ആരെയും നിരാശപ്പെടുത്തിയില്ല.
പ്രേമവും മൊയ്തീനും ഒപ്പത്തിനൊപ്പം; മികച്ച നടന് പൃഥ്വി, നടി പാര്‍വ്വതി, ജനപ്രിയന് നിവിന്‍
മോഹന്‍ലാലിന്റെ
35 വര്‍ഷത്തെ അഭിനയ ജീവിതം ഓര്മപ്പെടുത്തിയ്ക്കൊണ്ടുള്ള അദ്ദേഹത്തിന്റെ പരിപാടിയായിരുന്നു ഇത്തവണത്തെ ഏഷ്യനെറ്റ് ഫിലിം അവാര്‍ഡിന്റെ ആകര്‍ഷണം. മലരും ജോര്‍ജ്ജുമൊക്കെ ചിരിച്ചു നിന്ന ചടങ്ങില്‍ ഇന്റസ്ട്രിയില്‍ നിന്നും വിട്ടു നില്ക്കുന്ന മീര ജാസ്മിനും ഉണ്ടായിരുന്നു. ഫോട്ടോകള്‍ കാണാം
ലാലിന്റെ കിടു ലുക്ക്, മലരും ജോര്‍ജ്ജും വീണ്ടും, മീര വന്നു; ഏഷ്യനെറ്റ് അവാര്‍ഡിന്റെ ഫോട്ടോസ് കാണൂ...
താരസമ്പന്നമായിരുന്നു സദസ്. പൃഥ്വിരാജും മോഹന്‍ലാലും ചിയാന്‍ വിക്രമും സദസ്സില്‍

ലാലിന്റെ കിടു ലുക്ക്, മലരും ജോര്‍ജ്ജും വീണ്ടും, മീര വന്നു; ഏഷ്യനെറ്റ് അവാര്‍ഡിന്റെ ഫോട്ടോസ് കാണൂ...
തന്റെ കഥാപാത്രമായി എത്തി മോഹന്‍ലാല്‍ ആശ ശരത്തിനൊപ്പം നൃത്തം ചെയ്യുന്നു

ലാലിന്റെ കിടു ലുക്ക്, മലരും ജോര്‍ജ്ജും വീണ്ടും, മീര വന്നു; ഏഷ്യനെറ്റ് അവാര്‍ഡിന്റെ ഫോട്ടോസ് കാണൂ...
സായി പല്ലവിയ്ക്കും അനുജത്തി പൂജയ്ക്കുമൊപ്പം ചിയന്‍ വിക്രമിന്റെ സെല്‍ഫി. പിന്നില്‍ ഏഷ്യനെറ്റിന്റെ എംഡി കെ മാധവനെയും നിവിന്‍ പോളിയെയും വിജയ് യേശുദാസിനെയും അവ്യക്തമായി കാണാം

ലാലിന്റെ കിടു ലുക്ക്, മലരും ജോര്‍ജ്ജും വീണ്ടും, മീര വന്നു; ഏഷ്യനെറ്റ് അവാര്‍ഡിന്റെ ഫോട്ടോസ് കാണൂ...
മലരായി എത്തിയ സായി പല്ലവിയും ജോര്‍ജ്ജായി എത്തിയ നിവിന്‍ പോളിയും വീണ്ടും

ലാലിന്റെ കിടു ലുക്ക്, മലരും ജോര്‍ജ്ജും വീണ്ടും, മീര വന്നു; ഏഷ്യനെറ്റ് അവാര്‍ഡിന്റെ ഫോട്ടോസ് കാണൂ...
സായി പല്ലവിയുടെ ആ എക്സ്പ്രഷന്‍ കണ്ടോ. ജനപ്രിയ നായകനുള്ള പുരസ്കാരം നിവിന്‍ പോളിയ്ക്കും സ്പെഷ്യല്‍ ജൂറി പുരസ്കാരം സായി പല്ലവിയ്ക്കും ലഭിച്ചു

ലാലിന്റെ കിടു ലുക്ക്, മലരും ജോര്‍ജ്ജും വീണ്ടും, മീര വന്നു; ഏഷ്യനെറ്റ് അവാര്‍ഡിന്റെ ഫോട്ടോസ് കാണൂ...
പേളി മാനിയും പാര്‍വ്വതിയും സായി പല്ലവിയും

ലാലിന്റെ കിടു ലുക്ക്, മലരും ജോര്‍ജ്ജും വീണ്ടും, മീര വന്നു; ഏഷ്യനെറ്റ് അവാര്‍ഡിന്റെ ഫോട്ടോസ് കാണൂ...
തന്റെ കഥാപാത്രമായി വീണ്ടും വേദിയില്‍ എത്തിയ ലാല്‍. കൂടെ അക്ഷരയും

ലാലിന്റെ കിടു ലുക്ക്, മലരും ജോര്‍ജ്ജും വീണ്ടും, മീര വന്നു; ഏഷ്യനെറ്റ് അവാര്‍ഡിന്റെ ഫോട്ടോസ് കാണൂ...
വേദിയ്ക്ക് പിന്നില്‍ ആശ ശരത്തും മോഹന്‍ലാലും സംഗീത സംവിധായകന് ദീപക് ദേവും കൊറിയോഗ്രാഫര്‍ കല മാസ്റ്ററും

ലാലിന്റെ കിടു ലുക്ക്, മലരും ജോര്‍ജ്ജും വീണ്ടും, മീര വന്നു; ഏഷ്യനെറ്റ് അവാര്‍ഡിന്റെ ഫോട്ടോസ് കാണൂ...
വിജയ് യേശുദാസ് എടുത്ത സെല്‍ഫി. നിവിന്‍ പോളി, റീനു മാത്യൂസ്, സായി പല്ലവി, അനുജത്തി പൂജ, പാര്‍വ്വതി, നവ്യ നായര്‍, പേളി മാനി, വിജയ് ബാബു എന്നിവര്‍ ചിത്രത്തില്‍

ലാലിന്റെ കിടു ലുക്ക്, മലരും ജോര്‍ജ്ജും വീണ്ടും, മീര വന്നു; ഏഷ്യനെറ്റ് അവാര്‍ഡിന്റെ ഫോട്ടോസ് കാണൂ...
പാര്‍വ്വതി എടുത്ത സെല്‍ഫിയില്‍ സായി പല്ലവിയും അനുജത്തിയും നവ്യ നായരും റീനു മാത്യൂസും പേളി മാനിയും

ലാലിന്റെ കിടു ലുക്ക്, മലരും ജോര്‍ജ്ജും വീണ്ടും, മീര വന്നു; ഏഷ്യനെറ്റ് അവാര്‍ഡിന്റെ ഫോട്ടോസ് കാണൂ...
സായി പല്ലവിയുടെ അനുജത്തിയ്ക്കൊപ്പം മലരും ജോര്‍ജ്ജും

ലാലിന്റെ കിടു ലുക്ക്, മലരും ജോര്‍ജ്ജും വീണ്ടും, മീര വന്നു; ഏഷ്യനെറ്റ് അവാര്‍ഡിന്റെ ഫോട്ടോസ് കാണൂ...
തമിഴകത്തെ മികച്ച നടനും നടിയ്ക്കുമുള്ള പുരസ്കാരം വാങ്ങാന്‍ വന്ന തൃഷയും വിക്രമും

ലാലിന്റെ കിടു ലുക്ക്, മലരും ജോര്‍ജ്ജും വീണ്ടും, മീര വന്നു; ഏഷ്യനെറ്റ് അവാര്‍ഡിന്റെ ഫോട്ടോസ് കാണൂ...
പുരസ്കാരം സ്വീകരിച്ച് തൃഷ

ലാലിന്റെ കിടു ലുക്ക്, മലരും ജോര്‍ജ്ജും വീണ്ടും, മീര വന്നു; ഏഷ്യനെറ്റ് അവാര്‍ഡിന്റെ ഫോട്ടോസ് കാണൂ...
കൈ എത്തും ദൂരത്ത്, ബസ് കണ്ടക്ടര്‍, കനല് എന്നീ ചിത്രങ്ങളിലൂടെ മലയാളികള്‍ക്ക് പരിചിതയായ നിഖിത

ലാലിന്റെ കിടു ലുക്ക്, മലരും ജോര്‍ജ്ജും വീണ്ടും, മീര വന്നു; ഏഷ്യനെറ്റ് അവാര്‍ഡിന്റെ ഫോട്ടോസ് കാണൂ...
മോഹന്‍ലാലിന്റെ മകന് പ്രണവും ഭാര്യ സുചിത്രയും

ലാലിന്റെ കിടു ലുക്ക്, മലരും ജോര്‍ജ്ജും വീണ്ടും, മീര വന്നു; ഏഷ്യനെറ്റ് അവാര്‍ഡിന്റെ ഫോട്ടോസ് കാണൂ...
ഏഷ്യനെറ്റ് ഫിലിം അവാര്‍ഡില്‍ മീര ജാസ്മിന് എത്തിയപ്പോള്‍

ലാലിന്റെ കിടു ലുക്ക്, മലരും ജോര്‍ജ്ജും വീണ്ടും, മീര വന്നു; ഏഷ്യനെറ്റ് അവാര്‍ഡിന്റെ ഫോട്ടോസ് കാണൂ...
അപാര ലുക്കായിരുന്നു മോഹന്‍ലാലിന്

ലാലിന്റെ കിടു ലുക്ക്, മലരും ജോര്‍ജ്ജും വീണ്ടും, മീര വന്നു; ഏഷ്യനെറ്റ് അവാര്‍ഡിന്റെ ഫോട്ടോസ് കാണൂ...
തെന്നിന്ത്യന്‍ താരങ്ങളായ വിക്രമിനും തൃഷയ്ക്കുമൊപ്പം അജു വര്‍ഗീസിന്റെ സെല്‍ഫി

ലാലിന്റെ കിടു ലുക്ക്, മലരും ജോര്‍ജ്ജും വീണ്ടും, മീര വന്നു; ഏഷ്യനെറ്റ് അവാര്‍ഡിന്റെ ഫോട്ടോസ് കാണൂ...
അവാര്‍ഡ് ദാനത്തിന് എത്തിയ തൃഷയുടെ വേഷം

ലാലിന്റെ കിടു ലുക്ക്, മലരും ജോര്‍ജ്ജും വീണ്ടും, മീര വന്നു; ഏഷ്യനെറ്റ് അവാര്‍ഡിന്റെ ഫോട്ടോസ് കാണൂ...
വിക്രമുമായി കുശലം പറയുന്നു മോഹന്‍ലാല്‍

ലാലിന്റെ കിടു ലുക്ക്, മലരും ജോര്‍ജ്ജും വീണ്ടും, മീര വന്നു; ഏഷ്യനെറ്റ് അവാര്‍ഡിന്റെ ഫോട്ടോസ് കാണൂ...
പൃഥ്വിരാജ് എടുത്ത സെല്‍ഫിയില്‍ വിക്രമും സായി പല്ലവിയും അനുജത്തിയും

ലാലിന്റെ കിടു ലുക്ക്, മലരും ജോര്‍ജ്ജും വീണ്ടും, മീര വന്നു; ഏഷ്യനെറ്റ് അവാര്‍ഡിന്റെ ഫോട്ടോസ് കാണൂ...
പൃഥ്വിരാജും ഭാര്യ സുപ്രിയയും. സമീപം ഏഷ്യനെറ്റിന്റെ എംഡി കെ മാധവനും

ലാലിന്റെ കിടു ലുക്ക്, മലരും ജോര്‍ജ്ജും വീണ്ടും, മീര വന്നു; ഏഷ്യനെറ്റ് അവാര്‍ഡിന്റെ ഫോട്ടോസ് കാണൂ...
ഇതായിരുന്നു പൃഥ്വിയുടെ വേഷം

ലാലിന്റെ കിടു ലുക്ക്, മലരും ജോര്‍ജ്ജും വീണ്ടും, മീര വന്നു; ഏഷ്യനെറ്റ് അവാര്‍ഡിന്റെ ഫോട്ടോസ് കാണൂ...
വിക്രമിനോട് തമാശ പറഞ്ഞു ചിരിക്കുന്ന ലാലേട്ടന്

ലാലിന്റെ കിടു ലുക്ക്, മലരും ജോര്‍ജ്ജും വീണ്ടും, മീര വന്നു; ഏഷ്യനെറ്റ് അവാര്‍ഡിന്റെ ഫോട്ടോസ് കാണൂ...
മികച്ച നടിയ്ക്കുള്ള പുരസ്കാരം സ്വന്തമാക്കിയ പാര്‍വ്വതി

ലാലിന്റെ കിടു ലുക്ക്, മലരും ജോര്‍ജ്ജും വീണ്ടും, മീര വന്നു; ഏഷ്യനെറ്റ് അവാര്‍ഡിന്റെ ഫോട്ടോസ് കാണൂ...
മികച്ച തിരക്കഥാകൃത്തിനുള്ള പുരസ്കാരം സ്വീകരിച്ച് ആര് എസ് വിമല്‍. ഗോവിന്ദ് പദ്മസൂര്യയും ഷീലയും സമീപം

ലാലിന്റെ കിടു ലുക്ക്, മലരും ജോര്‍ജ്ജും വീണ്ടും, മീര വന്നു; ഏഷ്യനെറ്റ് അവാര്‍ഡിന്റെ ഫോട്ടോസ് കാണൂ...
വീണ്ടും മോഹന്‍ലാലും അക്ഷരയും