Don't Miss!
- News
ശങ്കര്‍ മിശ്രയ്ക്ക് അമിതമായി മദ്യപിച്ചിട്ടില്ല, ഭീഷണിയായിരുന്നില്ല, വിശദീകരിച്ച് എയര്‍ ഇന്ത്യ
- Sports
നാട്ടില്‍ ഇന്ത്യയോടു മുട്ടാന്‍ ആരുണ്ട്? 2019 മുതല്‍ 3 തൂത്തുവാരല്‍! അറിയാം
- Travel
പച്ചപ്പും ഹരിതാഭയും തേടി പോകാം, നിരാശപ്പെടുത്തില്ല ഈ സ്ഥലങ്ങൾ.. ഉറപ്പ്!
- Automobiles
കെഎസ്ആർടിസി ലാഭത്തിലേക്ക് കുതിച്ചുയരാൻ പുത്തൻ ഐഡിയയുമായി എംഡി
- Finance
ഉയര്‍ന്ന നെറ്റ് അസറ്റ് വാല്യുവുള്ള മ്യൂച്വല്‍ ഫണ്ടുകളില്‍ നിക്ഷേപിക്കാമോ? നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യമിതാ
- Lifestyle
പതിയേ ഓര്‍മ്മശക്തിയും ഏകാഗ്രതയും നശിപ്പിക്കും അഞ്ച് ഭക്ഷണങ്ങള്‍
- Technology
50 നഗരങ്ങൾക്കൊപ്പം ആലപ്പുഴയും...; കേരളത്തിൽ ജിയോ ട്രൂ 5G ലഭിക്കുന്ന നഗരങ്ങൾ എതൊക്കെയാണെന്ന് അറിയാമോ
നിറവയറുമായി നന്ദിതയുടെ ഡാന്‍സ്! വിട്ടുകൊടുക്കാതെ സത്യനും! ആത്മസഖി താരങ്ങളുടെ കിടിലന്‍ പെര്‍ഫോമന്‍സ്
മഴവില്‍ മനോരമയില്‍ സംപ്രേഷണം ചെയ്ത ആത്മസഖി മിനിസ്ക്രീന്‍ ഏറ്റെടുത്ത പരമ്പരകളിലൊന്നായിരുന്നു. എസിപി സത്യനും ഡോക്ടര്‍ നന്ദിതയും മണിമുറ്റം കുടുംബാംഗങ്ങളുമൊക്കെ പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടവരായിരുന്നു. അടുത്തിടെയായിരുന്നു പരിപാടി അവസാനിച്ചത്. നായകനായി എത്തിയ റെയ്ജനും നായികയായ അവന്തികയ്ക്കും മികച്ച സ്വീകരണമാണ് ലഭിച്ചത്. ഇവര്‍ക്കിടയിലെ മികച്ച സ്ക്രീന്‍ കെമിസ്ട്രിയായിരുന്നു ഈ പരമ്പരയുടെ പ്രധാന വിജയങ്ങളിലൊന്ന്. റേറ്റിങ്ങിലും ഏറെ മുന്നിലായിരുന്നു ഈ പരമ്പര. വിജയക്കുതിപ്പ് തുടരുന്നതിനിടയിലായിരുന്നു പരമ്പരയില്‍ നിന്നും നന്ദിത പിന്‍വാങ്ങിയത്. അവന്തികയുടെ പിന്മാറ്റത്തെ ഉള്‍ക്കൊള്ളാന്‍ പ്രേക്ഷകര്‍ക്ക് കഴിഞ്ഞിരുന്നില്ല.
ഹണി റോസ് യുവനടനുമായി പ്രണയത്തിലോ? വൈറലായ റിപ്പോര്‍ട്ടുകളെക്കുറിച്ച് താരം പ്രതികരിച്ചത് ഇങ്ങനെ! കാണൂ
നന്ദിതയ്ക്ക് വേണ്ടി ഡബ്ബ് ചെയ്തിരുന്ന ദിവ്യയാണ് പിന്നീട് നന്ദിതയായി എത്തിയത്. പെട്ടെന്നുള്ള മാറ്റത്തെ ആരാധകര്‍ ഉള്‍ക്കൊണ്ടിരുന്നില്ല. ബോയ്കട്ടുമായെത്തിയ താരത്തെ ആരാധകര്‍ സ്വീകരിച്ചിരുന്നില്ല. ചുരുങ്ങിയ കാലത്തിനുള്ളില്‍ തന്നെ പ്രേക്ഷകമനസ്സില്‍ ഇടം നേടിയ അവന്തികയ്ക്ക് മികച്ച സ്വീകാര്യതയായിരുന്നു ലഭിച്ചത്. പരമ്പര ക്ലൈമാക്സിലേക്ക് കടക്കുന്നതിനിടയിലാണ് താരം പിന്‍വാങ്ങിയത്. താല്‍ക്കാലികമായി താന്‍ പിന്‍വാങ്ങുകയാണെന്നായിരുന്നു താരം അറിയിച്ചത്. പിന്നീടാണ് ഗര്‍ഭിണിയാണെന്നും കുഞ്ഞതിഥിയെ കാത്തിരിക്കുകയാണെന്നും താരം വ്യക്തമാക്കിയത്. പരമ്പരയില്‍ നിന്നും പിന്‍വാങ്ങിയെങ്കിലും സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമാണ് താരം.

അഭിനയത്തിനും അപ്പുറത്ത് നല്ലൊരു നര്‍ത്തകി കൂടിയാണ് താനെന്ന് താരം ഇതിനോടകം തന്നെ തെളിയിച്ചിരുന്നു. ഡബ്സ്മാഷുകളിലൂടെ ഒരുമിച്ചെത്തി വിസ്മയിപ്പിച്ചിരിക്കുകയാണ് റെയ്ജനും അവന്തികയും. ഇരുവരും ഒരുമിച്ചുള്ള ഡബ്സ്മാഷ് വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്. മോഹന്‍ലാലിന്റെയും ദിലീപിന്റെയും ഡയലോഗുകളുമായി റെയ്ജനെത്തിയപ്പോള്‍ ഹിന്ദി ഡയലോഗുകളും ഗാനങ്ങളുമായിരുന്നു അവന്തിക തിരഞ്ഞെടുത്തത്. സോഷ്യല്‍ മീഡിയ ഇതിനോടകം തന്നെ ഇവരെ ഏറ്റെടുത്തിരുന്നു.
View this post on InstagramA post shared by Avantika Mohan Kainth (@avantika.mohan) on
-
വാപ്പ മരിച്ചപ്പോഴാണ് മരണത്തെക്കുറിച്ച് ചിന്തിക്കുന്നത്, വല്ലാത്തൊരു നഷ്ടമായിരുന്നു അത്: മമ്മൂട്ടി
-
മക്കളുടെ കൈയ്യും പിടിച്ച് ലണ്ടൻ ചുറ്റി കണ്ട് നടി അമ്പിളി ദേവി, 'ധൈര്യമായി മുന്നോട്ട് പോകുവെന്ന്' ആരാധകർ!
-
ഇവിടെ പുരുഷനായി ജീവിക്കാനും സ്ത്രീയായി ജീവിക്കാനും എളുപ്പമല്ല; എന്ത് കഷ്ടമാണെന്ന് നോക്കണം!, ലെന പറയുന്നു