»   » പ്രശസ്ത ടെലിവിഷന്‍ താരം പ്രത്യുുക്ഷ ബാനര്‍ജി ആത്മഹത്യ ചെയ്തു

പ്രശസ്ത ടെലിവിഷന്‍ താരം പ്രത്യുുക്ഷ ബാനര്‍ജി ആത്മഹത്യ ചെയ്തു

Posted By: Sanviya
Subscribe to Filmibeat Malayalam

പ്രശസ്ത ഹിന്ദി ടെലിവിഷന്‍ താരം പ്രത്യുക്ഷ ബാനര്‍ജി ആത്മഹത്യ ചെയ്തു. 24 വയസായിരുന്നു. മുബൈയിലെ സബര്‍ബനിലെ വീട്ടില്‍ വച്ചാണ് നടി ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഉടന്‍ തന്നെ വീട്ടുകാരും ബന്ധുക്കളും ചേര്‍ന്ന് അടുത്തുള്ള കോകില ആശുപത്രിയില്‍ കൊണ്ടു എത്തിക്കാൻ ശ്രമിച്ചുവെങ്കിലും രക്ഷിക്കാനായില്ല.

കാമുകന്‍ രാഹുല്‍ രാജു് സിംഗുമായുള്ള പ്രണയ ബന്ധത്തിലെ ചില പ്രശ്‌നങ്ങളായിരുന്നു നടി ആത്മഹത്യ ചെയ്യാന്‍ കാരണമെന്നാണ് പോലീസ് പറയുന്നത്. എന്നാല്‍ ഇരുവരുടെയും വിവാഹം തീരുമാനിച്ചതിന് ശേഷമാണ് നടി ആത്മഹത്യ ചെയ്യുന്നത്.

കളേഴ്‌സ് ടിവിയിലെ ബാലിക വധു എന്ന ടെലിവിഷന്‍ പരമ്പരയിലൂടെയാണ് നടി പ്രശസ്തയാകുന്നത്. തുടര്‍ന്ന് കളേഴ്‌സ് ടിവിയിലെ തന്നെ കിറ്റ്ചണ്‍ ചാമ്പ്യന്‍ ഫോര്‍, ജാലക് ദികല ജാ ഫൈവ് എന്നീ റിയാലിറ്റി ഷോകളിലും പ്രത്യുക്ഷ പങ്കെടുത്തിട്ടുണ്ട്. തുടര്‍ന്ന് വായിക്കൂ..

പ്രശസ്ത ടെലിവിഷന്‍ താരം പ്രത്യക്ഷ ബാനര്‍ജി ആത്മഹത്യ ചെയ്തു

കളേഴ്‌സ് ടിവിയിലെ ബാലിക വധു എന്ന ടെലിവിഷന്‍ സീരിയലിലൂടെയാണ് നടി പ്രേക്ഷക ശ്രദ്ധ നേടുന്നത്. ആനന്ദി എന്ന കഥാപാത്രത്തെയാണ് പ്രത്യക്ഷ സീരിയലില്‍ അവതരിപ്പിച്ചത്.

പ്രശസ്ത ടെലിവിഷന്‍ താരം പ്രത്യക്ഷ ബാനര്‍ജി ആത്മഹത്യ ചെയ്തു

കളേഴ്‌സ് ടിവിയിലെ തന്നെ കിറ്റ്ചണ്‍ ചാമ്പ്യന്‍ ഫോര്‍, ജാലക് ദികല ജാ ഫൈവ് എന്നീ റിയാലിറ്റി ഷോകളിലും നടി പങ്കെടുത്തുണ്ടുണ്ട്.

പ്രശസ്ത ടെലിവിഷന്‍ താരം പ്രത്യക്ഷ ബാനര്‍ജി ആത്മഹത്യ ചെയ്തു

കാമുകന്‍ രാഹുല്‍ രാജ് സിംഗുമായുള്ള പ്രണയ ബന്ധത്തിലെ പ്രശ്‌നങ്ങളായിരുന്നു നടി ആത്മഹത്യ ചെയ്യാന്‍ കാരണമെന്ന് പോലീസ് പറയുന്നു.

പ്രശസ്ത ടെലിവിഷന്‍ താരം പ്രത്യക്ഷ ബാനര്‍ജി ആത്മഹത്യ ചെയ്തു

അടുത്തിടെ കാമുകന്‍ രാഹുല്‍ രാജിനൊപ്പമുള്ള ഒട്ടേറെ ഫോട്ടോസ് നടി ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ ആ ഫോട്ടോസിലെല്ലാം ഇരുവരും ഹാപ്പിയായിരുന്നുവെന്നും പറയുന്നു.

പ്രശസ്ത ടെലിവിഷന്‍ താരം പ്രത്യക്ഷ ബാനര്‍ജി ആത്മഹത്യ ചെയ്തു

ആത്മഹത്യ ചെയ്യുന്നതിന് കുറച്ച് ദിവസം മുമ്പുള്ള നടിയുടെ സ്റ്റാറ്റസ് ഇങ്ങനെയായിരുന്നുവത്രേ. മരിച്ചതിന് ശേഷവും നിന്നില്‍ നിന്ന് മുഖം തിരിക്കില്ല.

English summary
'Balika Vadhu' actress Pratyusha Banerjee hangs herself to death.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam