»   » അഞ്ച് വര്‍ഷമായി പ്രണയത്തിലാണ്, ഒളിച്ചോടാന്‍ തീരുമാനിച്ചതാണ്: ഭാവന വെളിപ്പെടുത്തുന്നു

അഞ്ച് വര്‍ഷമായി പ്രണയത്തിലാണ്, ഒളിച്ചോടാന്‍ തീരുമാനിച്ചതാണ്: ഭാവന വെളിപ്പെടുത്തുന്നു

Written By:
Subscribe to Filmibeat Malayalam

എല്ലാം കിംവദന്തികള്‍ക്കും അവസാനമിട്ട് ഭാവന തന്നെ തന്റെ പ്രണയ രഹസ്യം വെളിപ്പെടുത്തി. മാതൃഭൂമിയുടെ സ്റ്റാര്‍ ജാം എന്ന പരിപാടിയില്‍ സംസാരിക്കവെയാണ് ആദ്യമായി ഭാവന തന്റെ പ്രണയ രഹസ്യം വെളിപ്പെടുത്തിയത്.

ഭാവന വിവാഹിതയാകുന്നു, വരന്‍ കന്നടയിലെ യുവ നിര്‍മാതാവ്

ഇപ്പോഴിതാ അതിനപ്പുറമുള്ള ചില സത്യങ്ങളും ഭാവനയുടെ നാവില്‍ നിന്നു തന്നെ പുറത്ത് വന്നിരിയ്ക്കുന്നു. അഞ്ച് വര്‍ഷമായി പ്രണയത്തിലാണെന്നും ഒളിച്ചോടാന്‍ തീരുമാനിച്ചിരുന്നു എന്നുമാണ് ഭാവന പറയുന്നത്

അഞ്ച് വര്‍ഷമായി പ്രണയത്തിലാണ്, ഒളിച്ചോടാന്‍ തീരുമാനിച്ചതാണ്: ഭാവന വെളിപ്പെടുത്തുന്നു

അഞ്ച് വര്‍ഷമായി പ്രണയത്തിലാണെന്നും ഒളിച്ചോടാന്‍ തീരുമാനിച്ചിരുന്നു എന്നും ഭാവന പറഞ്ഞു

അഞ്ച് വര്‍ഷമായി പ്രണയത്തിലാണ്, ഒളിച്ചോടാന്‍ തീരുമാനിച്ചതാണ്: ഭാവന വെളിപ്പെടുത്തുന്നു

കളേഴ്‌സ് ടിവിയിലെ കോമഡി സൂപ്പര്‍ നൈറ്റിലാണ് ഭാവന തന്റെ പ്രണയ രഹസ്യം വെളിപ്പെടുത്തിയത്. പരിപാടിയുടെ പ്രമോ പുറത്തുവിട്ടു. ഭാവന എത്തിയ എപ്പിസോഡ് വ്യാഴാഴ്ച രാത്രി 9.30 ന് സംപ്രേക്ഷണം ചെയ്യും

അഞ്ച് വര്‍ഷമായി പ്രണയത്തിലാണ്, ഒളിച്ചോടാന്‍ തീരുമാനിച്ചതാണ്: ഭാവന വെളിപ്പെടുത്തുന്നു

കന്നട സിനിമാ ലോകത്തെ യു നിര്‍മാതാവാണ് ഭാവനയുടെ വരന്‍ എന്ന് നടി പറഞ്ഞിരുന്നു. എന്നാല്‍ അദ്ദഹത്തിന്റെ പേര് വെളിപ്പെടുത്തിയില്ല.

അഞ്ച് വര്‍ഷമായി പ്രണയത്തിലാണ്, ഒളിച്ചോടാന്‍ തീരുമാനിച്ചതാണ്: ഭാവന വെളിപ്പെടുത്തുന്നു

2014 ല്‍ വിവാഹം നടത്താനായിരുന്നു തീരുമാനിച്ചത്. പല കാരണങ്ങള്‍ കൊണ്ടും നീണ്ടു പോയി. ഈ വര്‍ഷം വിവാഹമുണ്ടാവും എന്ന് നടി പറയുന്നു.

അഞ്ച് വര്‍ഷമായി പ്രണയത്തിലാണ്, ഒളിച്ചോടാന്‍ തീരുമാനിച്ചതാണ്: ഭാവന വെളിപ്പെടുത്തുന്നു

ഭാവന പങ്കെടുക്കുന്ന കോമഡി സൂപ്പര്‍നൈറ്റിന്റെ പ്രമോ വീഡിയോ കാണൂ

English summary
Bhavana reveals her love secret in comedy super night
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam