ദയ അശ്വതിയെക്കുറിച്ച് പറഞ്ഞ് രഘു! നീ തീര്‍ന്നെടാ തീര്‍ന്ന്! ഇപ്പോ വരും ലൈവെന്ന് കമന്‍റ്! കാണൂ!

ബിഗ് ബോസ്സിലെ ദയ അച്ചുവിനെ ഗെയിം ഓഫ് ത്രോൺസിലെ കഥാപാത്രമായ ലൈസാ എറിനുമായാണ് രഘു താരതമ്യപ്പെടുത്തിയത്. കഴിഞ്ഞ ദിവസമായിരുന്നു അദ്ദേഹം ഇന്‍സ്റ്റഗ്രാമിലൂടെ ദയയെക്കുറിച്ച് പറഞ്ഞ് എത്തിയത്. ബിഗ് ബോസിലെ താരങ്ങളെക്കുറിച്ചുള്ള വിലയിരുത്തലുകളുമായി എത്തിക്കൊണ്ടിരിക്കുകയാണ് താരം. ജസ്ല, വീണ, ഫുക്രു, പ്രദീപ് ചന്ദ്രന്‍, പാഷാണം ഷാജി, സോമദാസ്, അമൃത സുരേഷ്, അഭിരാമി സുരേഷ്, പരീക്കുട്ടി, രാജിനി ചാണ്ടി, പവന്‍ ജിനോ തോമസ്, ആര്യ തുടങ്ങിയവരെക്കുറിച്ച് വാചാലനായാണ് നേരത്തെ രഘു എത്തിയത്.

സെവൻ കിംഗ്ഡംസിൻ്റെ കഥപറഞ്ഞ ഗെയിം ഓഫ് ത്രോൺസിലെ വളരെ പ്രശസ്തയായ കഥാപാത്രം .എഡൻ സ്റ്റാർക് എന്ന പ്രശസ്ത കഥാപാത്രത്തിന്‍റെ ഭാര്യയുടെ സഹോദരി . സങ്കീർണമായ കഥാപാത്ര രൂപകല്പനകളാണ് ഗെയിം ഓഫ് ത്രോൺസിനെ വ്യത്യസ്തമാക്കുന്നത് . ലൈസാ എറിൻ അത്തരമൊരു സങ്കീർണതകൾ നിറഞ്ഞ കഥാപാത്രമാണ് .

ഇമോഷണലായും , മാനസികമായും പല സാഹചര്യങ്ങളിലൂടെ കടന്നു പോകുന്നു ഈ കഥാപാത്രം ഗെയിം ഓഫ് ത്രോൺസിലെ പല പ്രധാന വഴിത്തിരിവുകൾക്കും , തെറ്റിദ്ധാരണകൾക്കും കാരണമാകുന്നു . സൻസാ സ്റ്റാർക്കിനെ അപായപ്പെടുത്താൻ നോക്കുന്ന ലൈസാ , ടെറിയെൻ ലാണെസ്റ്ററെ കൊല്ലാൻ വേണ്ടി ആജ്ഞാപിക്കുന്ന ലൈസാ എന്നിങ്ങനെ പോകുന്നു ഈ കഥാപാത്രത്തിൻ്റെ യാത്ര .

RJ Raghu

തൻ്റെ കൊട്ടാരത്തിൻ്റെ വലിപ്പത്തിൽ സ്വയം മറക്കുകയും , 'ലിറ്റിൽ ഫിങ്കറിനോടുള്ള ' ഇഷ്ടം മൂലം ഏതറ്റം വരെയും പോകാൻ ലൈസ മടിക്കില്ല .മകനായ റോബിൻ ഏറിന്നു വേണ്ടി എന്തും ത്യജിക്കാൻ തയാറായ ഒരു അമ്മയുടെ വികാരങ്ങളിലൂടെയാണ് ലൈസാ എന്ന കഥാപാത്രം കടന്നു പോകുന്നത് .ദയ അച്ചുവിന് ആശംസകൾ, ഇതായിരുന്നു രഘുവിന്‍റെ പോസ്റ്റ്. സോഷ്യല്‍ മീഡിയയിലൂടെ ഇതിനകം തന്നെ രഘുവിന്‍റെ പോസ്റ്റ് വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്.

നിരവധി പേരാണ് രഘുവിന്‍റെ പോസ്റ്റിന് കീഴില്‍ കമന്‍റുകളുമായി എത്തിയിട്ടുള്ളത്. നീ തീർന്നെടാ നീ തീർന്ന് ഇപ്പൊ വരും ദയ: ബിഗ് ബോസ് എനിക്ക് ഇന്ന് നോമിനേറ്റ് ചെയ്യാനുള്ളത് രഘുവിനെ യാണ് എന്നെ ഞാൻ പോലും അറിയാത്ത സ്ത്രീയുമായി കമ്പയർ ചെയ്തുവെന്ന് പറഞ്ഞെന്നായിരുന്നു ഒരാളുടെ കമന്‍റ്. ഇതാരാണെന്ന് ആ ചേച്ചിക്ക് അറിയില്ലെന്നും വൈകാതെ തന്നെ ലൈവ് പ്രതീക്ഷിക്കാമെന്നുമായിരുന്നു കൂടുതല്‍ പേരും പറഞ്ഞത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X