Don't Miss!
- News
അമരീന്ദര്‍ സിംഗ് മഹാരാഷ്ട്രയില്‍ ഗവര്‍ണര്‍ ആയേക്കും; പുതിയ ചുമതല നല്കാന് ബിജെപി
- Sports
IND vs NZ: ക്യാപ്റ്റന്‍ ഹര്‍ദിക്കിന്റെ മണ്ടത്തരം! മൂന്ന് പിഴവുകള്‍ ഇന്ത്യയെ തോല്‍പ്പിച്ചു-അറിയാം
- Lifestyle
ഈ ചട്നികള്‍ സ്വാദ് മാത്രമല്ല ആരോഗ്യവും നല്കുന്നു
- Finance
100 രൂപ ദിവസം മാറ്റിവെച്ചാൽ ഒരു ലക്ഷം സ്വന്തമാക്കാം; കീശയ്ക്ക് ഒതുങ്ങിയ മാസ അടവുള്ള ചിട്ടികളിതാ
- Travel
പാർവ്വതി വാലിയുടെ തീരത്തെ ചലാൽ! കസോളിനു പകരം പോകാൻ പറ്റിയ ഇടം
- Automobiles
മഹീന്ദ്ര XUV400 ബുക്കിംഗ് ആരംഭിച്ചു; ഇവി വിപണിയില്‍ അങ്കത്തട്ടുണര്‍ന്നു
- Technology
പാരമ്പര്യവും ആരാധകപിന്തുണയും കൈമുതൽ; മിഡ്റേഞ്ച് പിടിക്കാൻ ഐക്കൂവിന്റെ ഇളമുറത്തമ്പുരാൻ
ഇങ്ങനെ പോയാല്‍ ഞാന്‍ വലിയ ഡാന്‍സറാകുമെന്ന് അലക്സാന്‍ഡ്ര, കമന്റുമായി വീണ നായരും രേഷ്മയും
ബിഗ് ബോസ് രണ്ടാം സീസണിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായ താരമാണ് അലക്സാന്‍ഡ്ര ജോണ്സണ്. ഷോയില്‍ അവസാനം വരെ നില്ക്കാന് സാന്‍ഡ്രയ്ക്ക് സാധിച്ചിരുന്നു. എയര്‍ഹോസ്റ്റസ് ജോലി ഉപേക്ഷിച്ചാണ് അലക്സാന്‍ഡ്ര അഭിനയ രംഗത്തേക്ക് എത്തിയത്. അഭിനയത്തിനൊപ്പം മോഡലിംഗും ചെയ്തിരുന്നു താരം. കോഴിക്കോട് സ്വദേശിനിയായ അലക്സാന്‍ഡ്രയുടെ മിക്ക സോഷ്യല്‍ മീഡിയ പോസ്റ്റുകളും ആരാധകര്‍ ഏറ്റെടുക്കാറുണ്ട്. അടുത്തിടെ അമ്മയ്ക്കൊപ്പം എടുത്ത സാന്‍ഡ്രയുടെ ഒരു റീല്‍സ് വീഡിയോയ്ക്ക് ഒരു മില്യണിലധികം കാഴ്ചക്കാരെയാണ് ലഭിച്ചത്.

കൂടാതെ വളര്‍ത്തുനായ വിസ്ക്കിക്കൊപ്പമുളള അലക്സാന്‍ഡ്രയുടെ ഒരു വീഡിയോയും വൈറലായിരുന്നു. അതേസമയം ബിഗ് ബോസ് താരത്തിന്റെതായി വന്ന പുതിയൊരു പോസ്റ്റിന് ബിഗ് ബോസിലെ സഹതാരവും സുഹൃത്തുമായ രേഷ്മ കമന്റിട്ടിരുന്നു. പെട്ടെന്ന് ലോക്ഡൗണ്‍ മാറിയില്ലെങ്കില്‍ ഞാന്‍ വല്യ ഡാന്‍സറായി മാറിയാലോ എന്നാണ് എന്റെ പേടി എന്ന ക്യാപ്ഷനോടെയാണ് അലക്സാന്‍ഡ്ര വീഡിയോ പോസ്റ്റ് ചെയ്തത്. ഇതിന് താഴെ ഇന്‍സ്റ്റ പ്രതിഭ ആല്‍മരം പോലെ വളരട്ടെ എന്ന് രേഷ്മ കമന്റ് ചെയ്തു.
സ്റ്റൈലിഷ് ചിത്രങ്ങളുമായി അല്ലു അര്‍ജുന്റെ നായിക, കാണാം
Recommended Video
രേഷ്മയ്ക്ക് പുറമെ വീണ നായരും അലക്സാന്‍ഡ്രയുടെ പോസ്റ്റിന് താഴെ കമന്റുമായി എത്തിയിരുന്നു. അതേസമയം ഹ്രസ്വ ചിത്രങ്ങളിലും വെബ് സീരിസുകളിലുമൊക്കെ അഭിനയിച്ചാണ് അലക്സാന്‍ഡ്ര ജോണ്സണ് പ്രേക്ഷകര്‍ക്ക് മുന്പില് എത്തിയിരുന്നത്. കൂടാതെ ചില മ്യൂസിക്ക് വീഡിയോകളിലും അഭിനയിച്ചിരുന്നു താരം. ഇന്‍സ്റ്റാഗ്രാമം എന്ന സീരിസാണ് അടുത്തിടെ സാന്ഡ്രയുടെതായി പുറത്തിറങ്ങിയത്. കൂടാതെ ബിഗ് ബോസ് താരങ്ങളുടെതായി വന്ന വെബ് സീരിസിലും നടി അഭിനയിച്ചിരുന്നു. ബിഗ് ബോസ് രണ്ടാം സീസണിലെ മിക്ക താരങ്ങളും അണിനിരന്ന വെബ് സീരിസ് സുരേഷ് കൃഷ്ണനാണ് സംവിധാനം ചെയ്തത്.
-
'നിങ്ങളുടെ സൗഹൃദം എനിക്കറിയാം, പക്ഷെ...വിജയകുമാർ പറഞ്ഞത് എന്നെ വിഷമിപ്പിച്ചു; ഞാൻ ദിലീപിനോട് സംസാരിച്ചു'
-
'ഉണ്ണി മുകുന്ദൻ നന്നായി ഇരിക്കട്ടെ, ഉണ്ണി ടെൻഷനിൽ പറഞ്ഞതായിരിക്കാം, പക്ഷെ കൺട്രോൾ പോകാൻ പാടില്ല'; ബാല
-
'എല്ലാ ദിവസവും കുഞ്ഞുമായാണ് സെറ്റിലേക്ക് വരുന്നത്, തിരിച്ചുവരവ് എളുപ്പമായിരുന്നില്ല'; മനസ്സുതുറന്ന് മൃദുല!