Don't Miss!
- News
നഴ്സിങ് ജീവനക്കാരനെ കൈയേറ്റം ചെയ്തെന്ന് പരാതി; പൊലിസ് അന്വേഷണമാരംഭിച്ചു
- Sports
IND vs NZ: ക്യാപ്റ്റന്‍ ഹര്‍ദിക്കിന്റെ മണ്ടത്തരം! മൂന്ന് പിഴവുകള്‍ ഇന്ത്യയെ തോല്‍പ്പിച്ചു-അറിയാം
- Lifestyle
ഈ ചട്നികള്‍ സ്വാദ് മാത്രമല്ല ആരോഗ്യവും നല്കുന്നു
- Finance
100 രൂപ ദിവസം മാറ്റിവെച്ചാൽ ഒരു ലക്ഷം സ്വന്തമാക്കാം; കീശയ്ക്ക് ഒതുങ്ങിയ മാസ അടവുള്ള ചിട്ടികളിതാ
- Travel
പാർവ്വതി വാലിയുടെ തീരത്തെ ചലാൽ! കസോളിനു പകരം പോകാൻ പറ്റിയ ഇടം
- Automobiles
മഹീന്ദ്ര XUV400 ബുക്കിംഗ് ആരംഭിച്ചു; ഇവി വിപണിയില്‍ അങ്കത്തട്ടുണര്‍ന്നു
- Technology
പാരമ്പര്യവും ആരാധകപിന്തുണയും കൈമുതൽ; മിഡ്റേഞ്ച് പിടിക്കാൻ ഐക്കൂവിന്റെ ഇളമുറത്തമ്പുരാൻ
രഞ്ജിനി ഹരിദാസിന്റെ ഏറ്റവും പ്രിയപ്പെട്ട നിമിഷങ്ങൾ; കോളേജ് കാലഘട്ടത്തെ ചിത്രങ്ങളുമായി താരം
അവതാരകയും നടിയുമായ രഞ്ജിനി ഹരിദാസ് തന്റെ വിശേഷങ്ങള്‍ ആരാധകരുമായി പങ്കുവെക്കാറുണ്ട്. സോഷ്യല്‍ മീഡിയയില്‍ സജീവമായി പോസ്റ്റുകള്‍ ഇടാറുള്ള താരം ഏറ്റവുമൊടുവില്‍ തലമുടി മൊട്ടയടിച്ച ചിത്രവുമായെത്തി എല്ലാവരെയും ഞെട്ടിച്ചിരുന്നു. അതുപോലെ രഞ്ജിനിയുടെ പ്രണയത്തെ കുറിച്ച് പറഞ്ഞും അമ്മയ്ക്കൊപ്പം വ്ളോഗ് ചെയ്തും ലോക്ഡൗണ്‍ കാലം കൊണ്ട് പോവുകയാണ്.
ഏറ്റവും പുതിയതായി കോളേജില്‍ പഠിക്കുമ്പോഴുള്ള ചില ഓര്‍മ്മകളാണ് താരം പോസ്റ്റ് ചെയ്തിരിക്കുന്നത്. ഒന്നിലധികം ഡാന്‍സ് പെര്‍ഫോമന്‍സിന്റെ ഫോട്ടോസായിരുന്നു രഞ്ജിനി പങ്കുവെച്ചത്. ഇതില്‍ താരം എവിടെയാണെന്നുള്ളത് ഒറ്റ നോട്ടത്തില്‍ മനസിലാക്കാനും സാധിക്കും. ഫോട്ടോസിനൊപ്പം ജീവിതത്തിലെ ഏറ്റവും മനോഹരമായ കാലഘട്ടത്തെ കുറിച്ച് ഓര്‍മ്മിക്കുകയാണ് രഞ്ജിനി.

'ഇതില്‍ ഒരു രഹസ്യവുമില്ല. ഞാന്‍ ഡാന്‍സ് ഇഷ്ടപ്പെടുന്നു. ഇപ്പോളത് പാര്‍ട്ടികളിലേക്കും ക്ലബ്ബുകളിലേക്കും വല്ലപ്പോഴുമുള്ള സ്റ്റേജ് ഷോ കളിലേക്കുമായി ചുരുങ്ങി എങ്കിലും എപ്പോഴും അങ്ങനെ ആയിരുന്നില്ല. എന്റെ സുഹൃത്ത് അയച്ച് തന്ന 2000-2003 കാലഘട്ടത്തില്‍ നിന്നുള്ള ഈ കോളേജ് ചിത്രങ്ങള്‍ എന്നെ പഴയ ഓര്‍മ്മകളിലേക്ക് കൊണ്ട് പോയി.
വേറിട്ട ഫോട്ടോഷൂട്ടുമായി ജിയ ശർമ്മ, ആരെയും മയക്കുന്ന നോട്ടവുമായി നടി, ചിത്രങ്ങൾ കാണാം
Recommended Video
ആ ദിവസങ്ങള്‍ ഞാന്‍ വല്ലാതെ മിസ് ചെയ്യുന്നു. തമാശയും മടുപ്പും സമ്മാനിക്കുന്ന പ്രക്ടീസ് സെക്ഷനുകള്‍, കടുത്ത മത്സരങ്ങള്‍, കോസ്റ്റിയൂം തേടിയുള്ള ഞങ്ങളുടെ ഷോപ്പിങ്ങുകള്‍, ഒപ്പം എന്റെ ഗേള്‍ ടീമിനെയും... ഞങ്ങള്‍ പങ്കെടുത്ത മിക്ക മത്സരങ്ങളിലും വിജയിക്കാന്‍ സാധിച്ചിരുന്നു. ഞങ്ങളൊടൊപ്പം തെരേസിയന്സും.. എന്നുമാണ് രഞ്ജിനി പറയുന്നത്.
-
'നിങ്ങളുടെ സൗഹൃദം എനിക്കറിയാം, പക്ഷെ...വിജയകുമാർ പറഞ്ഞത് എന്നെ വിഷമിപ്പിച്ചു; ഞാൻ ദിലീപിനോട് സംസാരിച്ചു'
-
സെലിബ്രിറ്റി അല്ലാത്തവര്‍ക്കും മത്സരിക്കാം; നൂറ് ശതമാനം സത്യമാണ്, ചെയ്യേണ്ടതെന്താണെന്ന് പറഞ്ഞ് ശാലിനി നായര്‍
-
ഞാൻ ശരിക്കും ഹണി റോസ് ആണ്! ധ്യാനിനൊപ്പമുള്ള അഭിമുഖം ട്രോളായത് ഒരുപാട് വിഷമിപ്പിച്ചു; മനസ്സുതുറന്ന് വൈഗ റോസ്