ഉത്ര വിഷയത്തിൽ ഷിയാസ്! ഞാൻ ഉദ്ദേശിക്കാത്ത കാര്യം വളച്ചൊടിച്ച് ചിന്തിക്കുന്നവർക്ക്...

കേരള ജനത ഞെട്ടലോടെ കേട്ട സംഭവമായിരുന്നു ഉത്രയുടെ മരണം. സംഭവത്തിൽ ഭർത്താവ് സൂരജ് കുറ്റക്കാരനാണെന്ന് കണ്ടെത്തിയതോടെ രോക്ഷം പ്രകടിപ്പിച്ച് ജനങ്ങൾ രംഗത്തെത്തുകയായിരുന്നു. സ്വത്തും പണവും കൈ വിട്ട് പോകാതിരിക്കാനാണ് സൂരജ് ഉത്രയെ വകവരുത്തിയതെന്ന് പിന്നീടുള്ള അന്വേഷണത്തിൽ കണ്ടെത്തുകയായിരുന്നു. ഇയാൾ ചെയ്ത കുറ്റം സമ്മതിച്ചിട്ടുമുണ്ട്. ഇപ്പോഴിത ഉത്രയുടെ മരണത്തിൽ രോഷം പ്രകടിപ്പിച്ച് ബിഗ് ബോസ് റിയാലിറ്റി ഷോ താരവും മോഡലു നടനുമായ ഷിയാസ് കരീം. ഫേസ്ബുകക് പേജിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം.

utra

ഷിയാസിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ...
ഉത്തര എന്ന പെൺകുട്ടി നല്ല പണം ഉള്ള വീട്ടിലെ ആയിരിന്നു അത് കൊണ്ട് തന്നെ 98 പവൻ നൽകി ആയിരുന്നു കല്യാണം നടത്തിയത് ... പക്ഷെ ഉത്തരയ്ക്ക് ചെറിയ മാനസിക പ്രശ്നം ഉണ്ടെന്ന് ചില ന്യൂസിൽ വായിച്ചത് ഓർമ്മ ഉണ്ട് ... അത് കൊണ്ട് തന്നെ ജീവിതം അത്ര സുഖം ആയിരുന്നില്ല .... ഉത്തരയെ കൊല്ലുക എന്നല്ലാതെ മറ്റൊരു വഴിയും സൂരജ് എന്ന ദുഷ്ടനായ മനുഷ്യൻ ഇല്ലായിരുന്നോ ? ...

സ്ത്രീ ആരുടെയും ബാധ്യതയല്ല ... സ്ത്രീയാണ് എന്നും ധനം ... പൈസ മോഹിച്ചു നിങ്ങളുടെ മക്കളെ ഒരാൾക്ക് കൊടുത്തിട്ടുണ്ടോ അവളുടെ ജീവിതം തന്നെ മോശമായിരിക്കും ചരിത്രം അങ്ങനെയാണ് ഇന്നും !... ഇനി എങ്കിലും സ്ത്രീധനം ചോദിക്കുന്നവർക്ക് മക്കളെ കൊടുക്കാതിരിക്കുക ... സ്ത്രീധനം വാങ്ങുന്നതും കൊടുക്കുന്നതും തെറ്റാണ് കുറ്റമാണ് ... സ്വയം തിരിച്ചറിയുക

Nb : ചില ആളുകൾ ഉണ്ട് ഞാൻ ഉദ്ദേശിക്കാത്ത കാര്യം അവരുടെ രീതിയിൽ വളച്ചൊടിച്ചു ചിന്തിക്കുന്നവർ ... ഞാൻ എന്ത് പറയുന്നു എന്നതിന് മാത്രമാണ് ഞാൻ ഉത്തരവാദി ..നിങ്ങൾ എന്ത് ചിന്തിക്കുന്നു എന്നത് എന്റെ പ്രശ്നം അല്ല നന്ദി- എന്ന് താരം ഫേസ് ബുക്കിൽ കുറിച്ചു.

ഷിയാസ് ഫേസ്ബുക്ക് പോസ്റ്റ്

More from Filmibeat

Read more about: shiyas
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X