കുഞ്ഞുങ്ങൾക്കൊപ്പം പാട്ടും പാടി പേളി മാണി, വീഡിയോ പങ്കുവെച്ച ശ്രീനീഷ്

മിനിസ്ക്രീൻ ബിഗ് സ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് പേളി മാണി. അവതാരകയായി കരിയർ ആരംഭിച്ച താരം വളരെ പെട്ടെന്നാണ് കുടുംബ പ്രേക്ഷകരുടേയും യൂത്തിന്റേയും പ്രിയങ്കരിയായി മാറുകയായിരുന്നു. ബിഗ് ബോസ് റിയാലിറ്റി ഷോയാണ് പേളിമാണിയെ പ്രേക്ഷകരുടെ പ്രിയങ്കരിയാക്കിയത്. ഷോ റണ്ണറപ്പായിരുന്നു താരം. ബിഗ് ബോസ് റിയാലിറ്റിഷോയിലെ മത്സരാർഥിയും നടനുമായ ശ്രീനീഷ് അരവിന്ദിനെയാണ് നടി വിവാഹം കഴിക്കുന്നത്. പ്രണയ വിവാഹമായിരുന്നു ഇവരുടേത്.

sreenish

സോഷ്യൽ മീഡിയയിൽ സജീവമാണ് പേളിയും ശ്രീനീഷും. ബിഗ് ബോസ് റിയാലിറ്റി ഷോയിൽ എത്തിയതിന് ശേഷമാണ് താരങ്ങൾ പ്രേക്ഷകരുടെ ഇടയിൽ കൂടുതൽ ചർച്ചയാകാൻ തുടങ്ങിയത്. ജീവതത്തിലെ ചെറിയ വിശേഷങ്ങൾ പോലും താരങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെയ്ക്കാറുണ്ട്. ഇവയ്ക്കെല്ലാം മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിക്കുന്നത്. ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത് ശ്രീനീഷ് പങ്കുവെച്ച പേളി മാണിയുടെ വീഡിയോയാണ്. പാട്ടും പാടി കുട്ടികൾക്കൊപ്പം നടക്കുന്ന വീഡിയോയാണ് നടൻ ഇൻസ്റ്റഗ്രാം സ്റ്റോറിയായി പങ്കുവെച്ചിരിക്കുന്നത്. ഇത് പ്രേക്ഷകരുടെ ഇടയിൽ വൈറലായിട്ടുണ്ട്.

പേളിഷ് ദമ്പതികളെ പോലെ തന്നെ താരങ്ങളുടെ ആദ്യത്തെ കൺമണിയെ കാണാൻ കാത്തിരിക്കുകയാണ് പ്രേക്ഷകരും. ഈ അടുത്തിടെയായിരുന്നു നടിയുടെ വളകാപ്പ് ചടങ്ങ്. സോഷ്യൽ മീഡിയയിലൂടെ ചിത്രങ്ങൾ നടി പങ്കുവെയ്ക്കുകയും ചെയ്തിരുന്നു.
ട്രാൻസ്ജെൻഡര്‍ ആക്ടിവിസ്റ്റും മേക്കപ്പ് ആര്‍ട്ടിസ്റ്റുമായ രഞ്ജു രഞ്ജിമാരാണ് പേളിയെ ഒരുക്കിയത്. സാരിയിൽ അതീവ സുന്ദരിയായി പ്രത്യക്ഷപ്പെട്ട പേളിയുടെ ചിത്രം സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. പേളിക്കും ശ്രീനീഷിനും ആശംസയുമായി ആരാധകരും രംഗത്തെത്തിയിരുന്നു.

വളകാപ്പിന് പിന്നാലെയായിരുന്നു പേളിമാണിയുടെ ബേബി ഷവർ. സഹോദരിയും സുഹൃത്തുക്കളും ചേർന്നാണ് പേളിക്ക് ബേബി ഷവർ ചടങ്ങ് സംഘടിപ്പിച്ചത്. സർപ്രൈസായിട്ടാണ് ചടങ്ങിൽ ശ്രീനീഷ് എത്തിയത്. ചിത്രങ്ങൾ സമൂഹമാധ്യമങ്ങൾ വൈറലായിരുന്നു.

വീഡിയോ കാണാം

Recommended Video

സോഷ്യൽ മീഡിയയിലൂടെ മലയാളിയെ മയക്കിയ താരങ്ങൾ | FilmiBeat Malayalam

ചിത്രം, കടപ്പാട്, പേളി,ശ്രീനീഷ് ഇൻസ്റ്റഗ്രാം

Read more about: biggboss pearle maaney
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X