ബോയി ഫ്രണ്ടിനോടൊപ്പം ലൈവിൽ പ്രത്യക്ഷപ്പെട്ട് ബിഗ് ബോസ് താരം, തന്റെ മേക്കോവർ രഹസ്യം പരസ്യമാക്കി...

മികച്ച പ്രേക്ഷക സ്വീകാര്യതയുള്ള ഇന്ത്യയിലെ ഏറ്റവും വലിയ റിയാലിറ്റി ഷോയാണ് ബിഗ് ബോസ്. ഹിന്ദിയിൽ ആരംഭിച്ച ഷോ വലിയ വിജയം നേടിയതിനെ തുടർന്ന് ഇന്ത്യയിലെ മറ്റ് ഭാഷകളിലും ആരംഭിക്കുകയായിരുന്നു.നിലവിൽ ഹിന്ദി, തമിഴ്. തെലുങ്ക്, കന്നഡ, മലയാളം എന്നീ ഭാഷകളിൽ ബിഗ് ബോസ് ഷോ നടക്കുന്നുണ്ട്. സൽമാൻ ഖാൻ അവതാരകനാവുന്ന ഹിന്ദി ഷോ 14 സീസൺ പിന്നിട്ടിരിക്കുകയാണ്.

കറുപ്പിൽ സ്റ്റൈലൻ ലുക്കിൽ സാക്ഷി അഗർവാൾ, ചിത്രം കാണൂ

താരങ്ങൾ മത്സരാർഥികളായി എത്തുന്ന ബിഗ് ബോസ് ഷോ അവതരിപ്പിക്കുന്നത് സൂപ്പർ താരങ്ങളാണ്. ഹിന്ദിയിൽ സൽമാൻ ഖാൻ ആണ് ഷോ അവതരിപ്പിക്കുന്നത്. മലാളത്തിൽ മോഹൻലാലും തമിഴിൽ കമൽ ഹാസനുമാണ് അവതാരകനായി എത്തുന്നത്. പൊതുവെ ബിഗ് ബോസ് ഷോയുടെ ഘടന ഒരുപോലെയാണെങ്കിലും ഷോയുടെ രീതി വ്യത്യസ്തമായിരിക്കും. ഭാഷാ വ്യത്യാസമില്ലാതെ എല്ലാവരും ബിഗ് ബോസ് ഷോ കാണുകയും ചെയ്യുന്നുണ്ട്.

ഷനാസും സിദ്ധാർഥ് ശുക്ലയും

ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരരായി മാറിയ താരജോഡികളാണ് ഷനാസും സിദ്ധാർഥ് ശുക്ലയും. സൽമാൻ അവതരിപ്പിച്ച ബിഗ് ബോസ് സീസൺ 13 ലെ താരങ്ങളായിരുന്നു ഇവർ. നടൻ സിദ്ധാർഥ് ശുക്ലയാണ് 13ാം സീസണിലെ ടൈറ്റിൽ വിന്നർ. ടോപ്പ് ഫൈവിവിൽ ഷഹനാസും ഉണ്ടായിരുന്നു. ഷഹനാസ് - സിദ്ധാർഥ് ജോഡി പ്രേക്ഷകരുടെ ഇടയിൽവലിയ ചർച്ചാ വിഷയമായിരുന്നു.

പഞ്ചാബിലെ കത്രീന കൈഫ്

ബിഗ് ബോസ് സീസൺ 13 ലൂടെയാണ് ഷനാസ് പ്രേക്ഷകരുടെ പ്രിയങ്കരിയായത്. പഞ്ചാബ് സ്വദേശിയായ താരം വളരെ പെട്ടെന്ന് തന്നെ ഇന്ത്യൻ മിനിസ്ക്രീൻ പ്രേക്ഷകെ കയ്യിലെടിക്കുകയായിരുന്നു, പഞ്ചാബിലെ കത്രീന കൈഫ് എന്ന് സ്വയം പരിചയപ്പെടുത്ത കൊണ്ടാണ് താരം ബിഗ് ബോസ് ഹൗസിലേയ്ക്ക് എത്തിയത്. വളരെ പെട്ടെന്ന് തന്നെ അവതാരകനായ സൽമാൻ ഖാനേയും സഹമത്സരാർഥികളേയു തന്റെ നർമ്മത്തിലൂടെ കയ്യിലെടുക്ക ഷനാസിന കഴിഞ്ഞിരുന്നു.

റൊമാന്റിക്  കപ്പിൾസ്

ബിഗ് ബോസ സീസൺ13 ലെ റൊമന്റിക് കപ്പിൾസ് ആയിരുന്നു ഷഹനാസും നടൻ സിദ്ധാർഥ് ശുക്ലയും. സിദ്ധ്-നാസ് എന്നാണ് ഇവരെ ഫാൻസ് ഗ്രൂപ്പുകളിൽ അറിയപ്പെട്ടിരുന്നത്. ഇവരുടെ പിണക്കവും ഇണക്കവുമൊക്കെ പ്രേക്ഷകർ നേരിൽ കണ്ട് ആസ്വദിച്ചതായിരുന്നു. ഷോയിൽ നിന്ന് പുറത്ത് ഇറങ്ങിയതിന് ശേഷം ഗംഭീരമ മേക്കോവറിലായിരുന്നു താരം പ്രത്യക്ഷപ്പെട്ടത്. ഇപ്പോഴിത തന്റെ രൂപ മാറ്റത്തിന്റെ രഹസ്യം പങ്കുവെയ്ക്കുകയാണ് താരം,

ഡയറ്റ്

ബോയ് ഫ്രണ്ട് സിദ്ധാർഥ് ശുക്ലയ്ക്കൊപ്പം ലൈവിൽ എത്തിയപ്പോഴാണ് തന്റ മേക്കോവറിന്റെ രഹസ്യം വെളിപ്പെടുത്തിയത്.രൂപമാറ്റത്തെ കുറിച്ച് ആരാധകർ ചോദിച്ചപ്പോഴാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. നല്ല ഡയറ്റ് ഫോളോ ചെയ്തതാണ് മോക്കോവറിന് കാരണമെന്നാണ് താരം പറഞ്ഞത്. കൂടാതെ ഭക്ഷണക്രമത്തെ കുറിച്ചും ആരാധകർക്കായി പങ്കുവെച്ചിരുന്നു. കൂടാതെ തന്നെ പിന്തുണച്ച എല്ലാവർക്കും നന്ദിയും രേഖപ്പെടുത്തിയിരുന്നു.

Recommended Video

Bigg Boss Malayalam 3 Shoot Suspended | FilmiBeat Malayalam

വീഡിയോ കാണാം

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X