Just In
- 1 hr ago
വളകാപ്പ് ആഘോഷ വീഡിയോയുമായി നിമ്മിയും അരുണ്‍ ഗോപനും, ഏറ്റെടുത്ത് ആരാധകര്‍
- 1 hr ago
ബാലുവും നീലുവും വീണ്ടും പ്രേക്ഷകര്‍ക്ക് മുന്നില്‍, പപ്പനും പദ്മിനിയും പുതിയ എപ്പിസോഡ് പുറത്ത്
- 2 hrs ago
സുരേഷ് ഗോപി ചിത്രത്തില്‍ ബോളിവുഡ് നായികയും വില്ലനും, ചിത്രീകരണം ഉടന്‍
- 3 hrs ago
മലയാളി സൂപ്പര്‍താരങ്ങളുടെ കൃത്യനിഷ്ഠയെ കുറിച്ച് സംവിധായകന് കമല്‍
Don't Miss!
- News
പാലാ മണ്ഡലത്തില്‍ കൂടുതല്‍ പ്രതീക്ഷിച്ചിരുന്നു; ബജറ്റില്‍ അതൃപ്തി പ്രകടിപ്പിച്ച് മാണി സി കാപ്പന്
- Finance
കെഎസ്എഫ്ഇയെ കൂടുതല്‍ ശക്തിപ്പെടുത്താൻ പദ്ധതി, പ്രവാസികളെ ഉള്‍പ്പെടുത്തി പുതിയ മാര്‍ക്കറ്റിംഗ് വിഭാഗം
- Sports
ISL 2020-21: അവസാന മിനിറ്റില്‍ ഗോള്‍ വഴങ്ങി; ജയം കൈവിട്ട് ബ്ലാസ്റ്റേഴ്സ്
- Automobiles
വാണിജ്യ വാഹനങ്ങള്‍ക്കായി V-സ്റ്റീല്‍ മിക്സ് M721 ടയറുകളുമായി ബ്രിഡ്ജ്സ്റ്റോണ്
- Lifestyle
kumbhamela 2021: മഹാകുംഭമേളക്ക് തുടക്കം; പ്രാധാന്യവും പ്രത്യേകതയും
- Travel
ഉള്ളിലെ സാഹസികതയെ കെട്ടഴിച്ചുവിടാം...ഈ സ്ഥലങ്ങള്‍ കാത്തിരിക്കുന്നു
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
ബിഗ് ബോസിലെ യഥാര്‍ത്ഥ തേപ്പ് കണ്ടിട്ടുണ്ടോ? ബെഡ് റൂമില്‍ നിന്നും സോമി ഖാന്റെ തമാശ, വൈറലാവുന്നു!!
മലയാളത്തില്‍ ബിഗ് ബോസ് വന്നതോടെയാണ് പലരും ബിഗ് ബോസ് ആരാധകരായി മാറിയത്. മലയാളത്തിലെ ആദ്യ സീസണ് അവസാനിച്ചെങ്കിലും ഇപ്പോഴും ബിഗ് ബോസ് വാര്‍ത്തകള്‍ക്ക് കേരളത്തിലും വലിയ പ്രധാന്യമാണുള്ളത്. ഹിന്ദിയില്‍ ആരംഭിച്ച പന്ത്രണ്ടാം ബിഗ് ബോസ് സീസണ് കേരളത്തില്‍ ശ്രദ്ധേയമായത് മത്സരാര്‍ത്ഥിയായി ശ്രീശാന്ത് അവിടെ ഉണ്ടായിരുന്നത് കൊണ്ടായിരുന്നു.
മീ ടൂ വിനെതിരെ സംസാരിച്ച് മോഹന്‍ലാലും കുടുങ്ങി! രൂക്ഷ വിമര്‍ശനവുമായി സോഷ്യല്‍ മീഡിയ രംഗത്ത്!!
മമ്മൂട്ടിയും മോഹന്‍ലാലുമൊക്കെ സൈക്കിളില്‍ 'പെടക്കണ ചാളയുണ്ട്' എന്ന് പറയുന്ന കാലം വരും
മലയാളത്തിനെ അപേക്ഷിച്ച് ഹിന്ദിയിലെ ടാസ്കുകളും മറ്റും ലേശം കഠിനമാണ്. എങ്കിലും ഹൗസില്‍ നിലനിന്ന് പോവുന്നതിനായി പല തന്ത്രങ്ങളും പയറ്റേണ്ടതായി വരും. കഴിഞ്ഞ ദിവസം സോമി ഖാന് എന്നൊരു മത്സരാര്‍ത്തിയാണ് വാര്‍ത്തയില്‍ നിറഞ്ഞത്. രോഹിത് സുശാന്തി, സോമി എന്നിവര്‍ ചേര്‍ന്ന് മറ്റൊരു മത്സരാര്‍ത്ഥിയെ പ്രകോപിക്കുകയായിരുന്നു.
രാത്രി കിടപ്പറയില്‍ നിന്നും സോമിയുടെ ബെഡ്ഡില്‍ ഇരുന്ന രോഹിത് ശൃംഗരിക്കുകയായിരുന്നു. ഇരുവരും ചേര്‍ന്ന് ദീപക്കിനെ കളിപ്പിക്കുന്നതിനായി വേണ്ടിയായിരുന്നു ഇങ്ങനെ ചെയ്തിരുന്നത്. എഴുന്നേറ്റ് പോവാന്‍ ശ്രമിക്കുന്ന രോഹിതിനെ ബെഡ്ഡിലേക്ക് പിടിച്ച് കിടത്തി സോമിയും ഒപ്പത്തിനൊപ്പം നിന്നു. രോഹിതിനോട് അവിടെ നിന്നും എഴുന്നേറ്റ് പോവാന്‍ ദീപക് ആവശ്യപ്പെട്ടിരുന്നെങ്കിലും ഇരുവരും അതിന് തയ്യാറായിരുന്നില്ല. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയ വഴി വൈറലായിരുന്നു.
ഒരു ടെലിവിഷന്‍ പരിപാടി ഇത്രയും ജനപ്രിയമാകുമോ? ടോപ് സിംഗര്‍ വേദിയെ കൈയിലെടുത്ത് രമേഷ് പിഷരാടി!
വലിയൊരു നാടകമായിരുന്നു കഴിഞ്ഞ ദിവസത്തെ എപ്പിസോഡില്‍ ബിഗ് ബോസ് പ്രേക്ഷകര്‍ കണ്ടത്. സുരഭി, ദീപിക, ദീപക് എന്നിവര്‍ ഒരുമിച്ച് ഇരിക്കുകയായിരുന്നു. പെട്ടെന്ന് മൂന്ന് പേരോടും എഴുന്നേറ്റ് നില്‍ക്കാനും നിങ്ങള്‍ ഈ ആഴ്ചയിലെ എലിമിനേഷനില്‍ എത്തിയിരിക്കുകയാണെന്നുമാണ് ബിഗ് ബോസ് പറഞ്ഞത്. ഇത് പ്രേക്ഷകരെയും ഞെട്ടിച്ചിരുന്നു.
#DeepakThakur ko pareshaan karne ke liye @imrohitsuchanti aur #SomiKhan ke paas hain kuch anokhi tarkeebein! Kya honge woh apne iss maqsad mein kamyaab? Dekhiye #BiggBoss12 aaj raat 9 baje. #BB12 pic.twitter.com/OQKxy4b5yX
— COLORS (@ColorsTV) November 19, 2018