ബിഗ് ബോസില്‍ മറ്റൊരു പ്രണയം തളിരിട്ടു! അതിഥി ഷിയാസിന് ഉമ്മ കൊടുത്തതും മറ്റൊരു കളിയാണ്!!

ബിഗ് ബോസില്‍ പേര്‍ളി ശ്രീനിഷ് പ്രണയമാണ് ഇപ്പോള്‍ എറ്റവുമധികം ചര്‍ച്ചചെയ്യപ്പെടുന്ന പ്രധാന വിഷയം. ആദ്യം മുതല്‍ മത്സരാര്‍ത്ഥികള്‍ ഇരുവരുടെയും പ്രണയം എടുത്ത് പറഞ്ഞിരുന്നെങ്കിലും രണ്ട് പേരും സമ്മതിച്ചില്ലായിരുന്നു. എന്നാല്‍ പേര്‍ളി തന്റെ ഇഷ്ടം ശ്രീനിഷിനോട് പറഞ്ഞതോടെ സംഭവം വലിയ രീതിയില്‍ ചര്‍ച്ചയായി. ഇരുവരുടെയും വീടുകളില്‍ സംസാരിക്കാമെന്ന് വരെ മോഹന്‍ലാല്‍ പറഞ്ഞിരുന്നു.

ഇത് മാത്രമല്ല സാബു-ഹിമ, സാബു-രഞ്ജിനി ഇവരെ കുറിച്ചും പല തരത്തില്‍ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. എന്നാല്‍ ആരുമറിയാതെ മറ്റൊരു പ്രണയം ബിഗ് ബോസിനുള്ളില്‍ ഉണ്ടെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്. ഷിയാസ് അതിഥിയുടെ പേരിലാണ് ഇത്തരമൊരു സംശയം നടന്നരിക്കുന്നത്.

bigg-boss-malayalam

കഴിഞ്ഞ ദിവസം ഷിയാസിന് അതിഥി ഉമ്മ കൊടുക്കുകയും ചെയ്തിരുന്നു. എന്നാല്‍ അതിഥിയും, ഷിയാസും ശ്രീനിഷിനോട് സംസാരിക്കുന്നതിനിടെ ഷിയാസ് ഒച്ചപ്പാടുണ്ടാക്കിയപ്പോള്‍ അത് നിര്‍ത്താന്‍ വേണ്ടിയായിരുന്നു അതിഥി ഉമ്മ കൊടുത്തത്. അതേ സമയം ഞങ്ങള്‍ ബ്രദേഴ്‌സ് സിസ്റ്റേഴ്‌സ് ആണെന്ന് അതിഥി പറയുന്നുണ്ട് പക്ഷേ, ഇക്കാര്യം ഷിയാസ് സമ്മതിക്കുന്നില്ല.

നിനക്ക് തന്ന ഉമ്മ തിരിച്ച് താടാ എന്ന് അതിഥി പറയുന്നുമുണ്ട്. ബിഗ് ബോസിലെ ഈ രംഗം മാത്രമായി സൈബര്‍ ലോകം ഏറ്റെടുത്തിരിക്കുകയാണ്. മാത്രമല്ല ഇരുവരും തമ്മില്‍ എന്തോ ഒരു കെമിസ്ട്രി വര്‍ക്ക് ചെയ്യുന്നുണ്ടെന്നാണ് ആരാധകര്‍ പറയുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X