ശ്വേതയോട് അരിസ്റ്റോ സുരേഷ് ചോദിച്ചു!! മിസ് ഇന്ത്യയാകാൻ മെഡിസിൻ പഠിക്കണോ, പിന്നെയുണ്ടായത്...

മിസ് ഇന്ത്യ, മിസ് വേൾഡാകാൻ മെഡിസിൻ ഒക്കെ പഠിക്കണോ എന്ന സുരേഷേട്ടന്റെ ചോദ്യം പ്രേക്ഷകരുടെ ഹൃദയത്തിലാണ് തറച്ചത്

ആക്ഷൻ ഹീറോ ബിജു എന്ന ചിത്രം കൊണ്ട് പ്രേക്ഷകരുടെ മനസിൽ കയറികൂടിയ താരമാണ് അരിസ്റ്റോ സുരേഷ്. നിഷ്കളങ്കമായ അഭിനയമാണ് അദ്ദേഹത്തിനെ പ്രേക്ഷക ഹൃദങ്ങളിലേയ്ക്ക് കൂടുതൽ അടുപ്പിച്ചത്. എന്നാൽ സിനിമയിൽ മാത്രമല്ല യഥാർഥ ജീവിതത്തിലും അദ്ദേഹം അങ്ങനെ തന്നെയാണ്.

aristo suresh

ബിഗ് ബോസ് റിയാലിറ്രി ഷോയിലെ ഒരു മത്സാരാഥിയാണ് അരിസ്റ്റോ സുരോഷ്. അദ്ദേഹത്തിന്റെ ഷോയ്ക്കുള്ളിലെ പെരുമാറ്റവും അങ്ങനെ തന്നെയാണ്. നിഷ്കളങ്കമായ പല സംശയങ്ങളായിരിക്കും അദ്ദേഹം പ്രകടപ്പിക്കുന്നത്. തന്റെ സംശയങ്ങളും തനിയ്ക്ക് അറിയാൻ പാടില്ലാത്ത് കാര്യങ്ങളും മറ്റുള്ളവരോട് ചോദിച്ച് മനസിലാക്കുന്നതിന് ഒരു ഉപേക്ഷയും കാണിക്കാറില്ല.

മിസ് ഇന്ത്യ, മിസ് വേൾഡാകാൻ മെഡിസിൻ ഒക്കെ പഠിക്കണോ എന്ന സുരേഷേട്ടന്റെ ചോദ്യമാണ്. ശ്വേത മേനോനോടാണ് അദ്ദേഹം തന്റെ സംശയം ചോദിച്ചത്. കൂടെ തരിക സാബുവും അനൂപ് ചന്ദ്രനും ഉണ്ടായിരുന്നു. ശ്വേത കൃത്യമായി ഉത്തരം പറഞ്ഞു കൊടുക്കുകയും ചെയ്തു. ബിഗ് ബോസ് ഷോയിലൂടെ അരിസ്റ്റോ സുരേഷിന്റെ ആരാധകരുടെ എണ്ണം വർധിക്കുകയാണ്. ഷോയിലെ പ്രേക്ഷകരുടെ പ്രിയപ്പെട്ട മത്സരാഥികളിൽ ഒരാളാണ് അരിസ്റ്റോ സുരേഷ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X