Don't Miss!
- News 'തനിക്കെതിരെ ശോഭ സുരേന്ദ്രനും കെ സുധാകരനും നാല് മാധ്യമ പ്രവർത്തകരും ഗൂഢാലോചന നടത്തി'; ഇപി ജയരാജൻ
- Sports T20 World Cup 2024: മൂന്നാമനായി കോലി വേണ്ട! പകരം റിഷഭ് കളിക്കട്ടെ. കാരണം പറഞ്ഞ് മുന്‍ പേസര്‍
- Lifestyle മുടിയുടെ കരുത്ത് ഉറപ്പ് നല്‍കും മുട്ട, വീട്ടില്‍ എളുപ്പത്തില്‍ തയ്യാറാക്കാവുന്ന എഗ്ഗ് ഹെയര്‍പാക്കുകള്‍
- Technology ബിഎസ്എൻഎൽ 4ജി മരിച്ചിട്ടില്ല! 15000 കോടിയുടെ കരാർ: ടിസിഎസ് 4 ഡാറ്റ സെന്ററുകൾ സ്ഥാപിക്കും
- Automobiles 'സീറോ ടു ഹീറോ'... ടാറ്റയെ പ്രശംസിച്ച് ക്രാഷ് ടെസ്റ്റിംഗ് ഏജന്‍സി! മാരുതി കണ്ട് പഠിക്കട്ടെ
- Finance മൾട്ടിബാഗർ റെയിൽവേ ഓഹരികൾ, ഇപ്പോൾ വാങ്ങിയാൽ 30% നേട്ടമുണ്ടാക്കാം, കൂടെക്കൂട്ടുന്നോ
- Travel മഞ്ഞുപെയ്യും മുന്നേ കാശ്മീരിലേക്ക് ട്രെയിൻ യാത്ര, 12 ദിവസ പാക്കേജ്, ഇതാണ് പറ്റിയ സമയം
സാബു മോന് ജയിക്കും അല്ലെങ്കില്‍ ഇവരാണ്! ബിഗ് ബോസിലെ പ്രിയപ്പെട്ട മത്സരാര്‍ത്ഥിയെ കുറിച്ച് ആര്യ..
Recommended Video
മലയാളം ബിഗ് ബോസ് സെപ്റ്റംബര്‍ മുപ്പതിന് ഗ്രാന്‍ഡ് ഫിനാലെയിലേക്ക് എത്തുകയാണ്. ബിഗ് ബോസില്‍ അവശേഷിക്കുന്ന ഏഴ് മത്സരാര്‍ത്ഥികളില്‍ നാല് പേര് ഈ ആഴ്ചത്തെ എലിമിനേഷനിലുണ്ട്. അതില്‍ ആരായിരിക്കും പുറത്ത് പോവുകയെന്നും ആരാണ് ബിഗ് ബോസ് വിജയ് ആവുന്നതെന്നും അറിയാനുള്ള കാത്തിരിപ്പിലാണ് ആരാധകര്‍.
നിറവയറുമായി പുഞ്ചിരി തൂകി കാവ്യ മാധവന്റെ ചിത്രങ്ങള്‍! ഉടനെ മീനാക്ഷിയ്ക്ക് കൂട്ടിന് കുഞ്ഞുവാവയെത്തും
ഇത്തവണത്തെ എലിമിനേഷനില്‍ സാബു, അര്‍ച്ചന, പേളി, ഷിയാസ് എന്നിവരാണുള്ളത്. ബിഗ് ബോസ് ഹൗസില്‍ ഏറ്റവുമധികം ഫാന്‍സുള്ള മത്സരാര്‍ത്ഥികളാണ് നോമിനികളായി വന്നിരിക്കുന്നത്. നടിയും അവതാരകയുമായ ആര്യ തനിക്ക് ബിഗ് ബോസില്‍ ഇഷ്ടമുള്ള മത്സരാര്‍ത്ഥിയാണെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ്. സോഷ്യല്‍ മീഡിയ പേജിലൂടെയായിരുന്നു ആര്യയുടെ വെളിപ്പെടുത്തല്‍.
ബിഗ് ബോസിലെ നിങ്ങളുടെ പ്രിയപ്പെട്ട മത്സരാര്‍ത്ഥി ആരാണ്? സാബുമോന് ആണെന്നാണ് ആര്യയുടെ ഉത്തരം. ബിഗ് ബോസ് ഹിന്ദി സീസണ് ഒന്ന് മുതല്‍ ഞാന്‍ പരിപാടിയുടെ കടുത്ത ആരാധികയാണ്. തുടക്കം മുതല്‍ ഇപ്പോഴും ഷോ മുടങ്ങാതെ കാണുകയും ചെയ്യാറുണ്ട്. ഗെയിമുകളുടെ അടിസ്ഥാനത്തില്‍ സാബുവാണ് മികച്ച മത്സരാര്‍ത്ഥിയെന്നാണ് ആര്യ പറയുന്നത്. അദ്ദേഹത്തിന് നന്നായി ഗെയിം കളിക്കാന്‍ അറിയാമെന്നും ആര്യ പറയുന്നു.
വരത്തന് ഫഹദ് ഫാസിലിന്റെ മറ്റൊരു പ്രതികാരമായിരുന്നു! വരത്തന്റെ ആദ്യ പ്രേക്ഷക പ്രതികരണമിങ്ങനെ..
ബിഗ് ബോസ് മലയാളം സീസണ് വണ്ണില്‍ സാബുമോന് ജയിക്കണമെന്ന ആഗ്രഹവും ആര്യ പങ്കുവെച്ചിരിക്കുകയാണ്. സാബുവിനൊപ്പം തന്നെ അര്‍ച്ചന സുശീലനെയും തനിക്ക് ഇഷ്ടമാണ്. സാബു അല്ലെങ്കില്‍ അര്‍ച്ചന ജയിക്കണം.
-
ഒരു സ്പെല്ലിംഗ് മിസ്റ്റേക്ക് തോന്നി, പ്രണയം പൊക്കിയത് ഞാനും ബേസിലും; വൈറല്‍ ആയി വിനീതിന്റെ വാക്കുകള്‍
-
ആദ്യം ക്ലാരിറ്റി വരുത്തേണ്ടത് പുറത്തെ ബന്ധത്തിൽ; നിങ്ങളുടെ നാടകത്തിൽ അയാൾക്ക് എന്താണ് റോൾ?; ചർച്ച
-
വളരെ പക്വതയുള്ളവളാണ്; ഞങ്ങൾ തമ്മിൽ വഴക്കുണ്ടാകുമ്പോൾ; ശാലിനിയെക്കുറിച്ച് അജിത്ത് പറഞ്ഞ വാക്കുകൾ