ഫുക്രുവിന്റെ കാല് ഒടിഞ്ഞു? കാമുകി തന്ന പണിയാണോന്ന് ചോദിച്ച് ആരാധകരും! വീഡിയോ വൈറലാവുന്നു

ചെറുപ്പുക്കാര്‍ മുതല്‍ പ്രായമായവരും സിനിമാ താരങ്ങളും സീരിയല്‍ താരങ്ങളുമടക്കം ടിക് ടോക് പ്രേമികളാണ്. ടിക് ടോകിലൂടെ വീഡിയോ പങ്കുവെക്കാത്തവര്‍ വിരളമാണെന്ന് പറയാം. അങ്ങനെ ടിക് ടോകിലൂടെ ശ്രദ്ധ നേടി ഉയരങ്ങള്‍ കീഴടക്കിയവരും ഉണ്ടെന്നുള്ളതാണ് ശ്രദ്ധേയം. കേരളത്തില്‍ ഉദ്ദാഹരണമായി പറയാവുന്നത് ഫുക്രുവിനെ കുറിച്ചാണ്.

ടിക് ടോക് വീഡിയോസ് ആണ് ഫുക്രുവിനെ കേരളം മുഴുവന്‍ അറിയപ്പെടുന്ന ഒരു സെലിബ്രിറ്റിയാക്കിയത്. ഇതിലൂടെ ബിഗ് ബോസ് ഷോ യില്‍ പങ്കെടുക്കാനും സാധിച്ചിരുന്നു. മത്സരത്തില്‍ നിന്നും പുറത്ത് വന്നതിന് ശേഷവും ടിക് ടോകില്‍ സജീവമാണ് താരം. എന്നാല്‍ ഫുക്രുവിന്റെ കാല് ഒടിഞ്ഞെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളാണ് പുറത്ത് വന്നിരിക്കുന്നത്.

ഫുക്രുവിന്റെ കാല് ഒടിഞ്ഞോ

വിമര്‍ശനങ്ങളിലൂടെ ആയിരുന്നു ഫുക്രുവും ആരാധകരെ സ്വന്തമാക്കിയത്. കോപ്രായം കാണിച്ച് കൊണ്ടുള്ള വീഡിയോസാണ് ഫുക്രുവിന്റേതെന്ന് ചിലര്‍ പറഞ്ഞ് തുടങ്ങി. സമൂഹ മാധ്യമങ്ങളിലൂടെ വ്യാപകമായ അക്രമണങ്ങള്‍ നേരിട്ടു. ഇതോടെ താന്‍ ടിക് ടോക് ഉപേക്ഷിക്കുകയാണെന്ന് വരെ താരം പറഞ്ഞിരുന്നു. എന്നാല്‍ വളരെ മോശമെന്ന് പറഞ്ഞ് മാറ്റി നിര്‍ത്തപ്പെട്ടതോടെയാണ് ഫുക്രുവിനെ തേടി ആരാധകരെത്തിയത്. തുടക്കത്തിലുണ്ടായിരുന്ന പിന്തുണ അതിവേഗമാണ് ശക്തമായി തുടങ്ങിയത്. ഇപ്പോള്‍ 4.4 മില്യണ്‍ ആളുകളാണ് ടിക് ടോകിലൂടെ മാത്രം ഫുക്രുവിനെ ഫോളോ ചെയ്യുന്നത്.

ടിക് ടോകിലൂടെ ലഭിച്ച ജനപ്രീതി തന്നെയാണ് ഫുക്രുവിനെ ബിഗ് ബോസിലേക്ക് എത്തിച്ചത്. വീട്ടിലെ ഏറ്റവും പ്രായം കുറഞ്ഞ മത്സരാര്‍ഥി എന്നതിലുപരി വിജയ സാധ്യത ഏറെയുണ്ടായിരുന്ന ശക്തരായ മത്സരാര്‍ഥികളില്‍ ഒരാളായിരുന്നു ഫുക്രു. കൊറോണ കാരണം മത്സരം പാതി വഴിയില്‍ അവസാനിപ്പിച്ചില്ലായിരുന്നെങ്കില്‍ ഒരു പക്ഷേ ബിഗ് ബോസ് ടൈറ്റില്‍ വിന്നര്‍ ഫുക്രുവിന്റെ കൈയിലുണ്ടാവുമായിരുന്നു. മത്സരശേഷം പുറത്ത് വന്ന താരം തന്റെ വിശേഷങ്ങള്‍ സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെക്കാറുണ്ട്.

Recommended Video

രജിത്തുമായി എനിക്കൊരു ബന്ധവുമില്ല | FilmiBeat Malayalam
ഫുക്രുവിന്റെ കാല് ഒടിഞ്ഞോ

ടിക് ടോകിലൂടെ ഫുക്രു പങ്കുവെച്ച പുതിയ വീഡിയോസ് ആണ് ഇപ്പോള്‍ ശ്രദ്ധേയമാവുന്നത്. ഫുക്രുവിന്റെ ഒരു കാലിന്റെ മുട്ടിന് താഴേയ്ക്ക് മുഴുവന്‍ പ്ലാസ്റ്ററിട്ടിരിക്കുകയാണ്. എന്ത് പറ്റിയെന്ന് താരം വ്യക്തമാക്കിയിട്ടില്ലെങ്കിലും കൂട്ടുകാര്‍ക്കൊപ്പം ചെയ്ത പുതി വീഡിയോസിലെല്ലാം ഇത് ഉണ്ടായിരുന്നു. ബൈക്കില്‍ നിന്നും വീണതാണെന്നാണ് കരുതുന്നത്. തന്റെ ജീവന്റെ ജീവന്‍ ബൈക്ക് ആണെന്ന് ഫുക്രു പലതവണ പറഞ്ഞിരുന്നു. ടിക് ടോകില്‍ നിറയെ ബൈക്കിനൊപ്പമുള്ള വീഡിയോസ് ആയിരുന്നു പുറത്ത് വിടാറുള്ളത്.

ബിഗ് ബോസില്‍ വന്നപ്പോഴും താന്‍ മിസ് ചെയ്യുന്ന തന്റെ കാമുകിയാണ് ബൈക്ക് എന്ന് ഫുക്രു പറഞ്ഞിരുന്നു. ഇപ്പോള്‍ ബൈക്കില്‍ നിന്നാണോ അപകടമുണ്ടായതെന്ന് ആരാധകര്‍ ചോദിക്കുകയാണ്. ഇന്‍സ്റ്റാഗ്രാമില്‍ സ്‌റ്റോറിയായും കാലിന്റെ പരിക്ക് കാണിച്ചുള്ള വീഡിയോസും ഫുക്രു പങ്കുവെച്ചിരുന്നു. അടുത്തിടെ മറ്റ് ബിഗ് ബോസ് താരങ്ങളായ എലീനയെയും ആര്യയെയും കാണാന്‍ പോയപ്പോഴും ബൈക്ക് ഒപ്പമുണ്ടായിരുന്നു. ബൈക്കിന് മുകളില്‍ ഇരിക്കുന്ന എലീനയുടെയും ആര്യയുടെയും ഫോട്ടോസും പുറത്ത് വന്നിരുന്നു.

വീഡിയോ കാണാം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X