അദ്ദേഹം ഒറ്റയ്ക്ക് നിൽക്കാനുള്ള കാരണങ്ങൾ ഇതാണ്, രജിത്തിനെ കുറിച്ചുള്ള ആര്യയുടെ കണ്ടെത്തൽ

ബിഗ് ബോസ് ഹൗസിലെ ജയിൽ വാസം വീട്ടിനുളളിൽ ചർച്ച വിഷയമായിരുന്നു. രജിത് കുമാറിന് പകരമായിരുന്നു ആര്യ ജയിലിൽ പോയത്. രജിത് കുമാറിന് സുഖമില്ലെന്നും റെസ്റ്റ് ആവശ്യമാണെന്നും പറഞ്ഞു കൊണ്ടായിരുന്നു ജയിൽ ശിക്ഷ ഏറ്റെടുത്തത്. ആഴ്ചകൾ പിന്നിട്ടിട്ടും രജിത് കുമാർ അംഗങ്ങളിൽ നിന്ന് ഇപ്പോഴും അകലം സൂക്ഷിക്കുകയാണ്. ഇപ്പോഴിത രജിത് ഒറ്റയ്ക്ക് നില്‍ക്കാനുള്ള കാരണങ്ങള്‍ വെളിപ്പെടുത്തി ആര്യ. എന്തുകൊണ്ടാവാം രജിത് ബിഗ് ബോസ് ഹൗസില്‍ ഒറ്റയ്ക്ക് നില്‍ക്കുന്നത് എന്ന ചോദ്യത്തിനായിരുന്നു ആര്യ കണ്ടെത്തിയ കാരണം വെളിപ്പെടുത്തിയത്.

arya

ഇതുപോലെ ഒരു സാഹചര്യത്തില്‍ അദ്ദേഹം ഇതിനുമുന്‍പ് വന്നിട്ടില്ല. അദ്ദേഹം ഇതിനെ ഗെയിം മാത്രമായിട്ടേ കാണുന്നുള്ളൂ.ഞാന്‍ മനസിലാക്കിയത് അതാണ്. നമ്മള്‍ അങ്ങോട്ട് അടുക്കാന്‍ ചെന്നാല്‍ക്കൂടിയും അദ്ദേഹം തയ്യാറല്ല. അതിന് രണ്ട് കാരണങ്ങള്‍ ഉണ്ടാവാം. ഒന്ന് പേടി ആണ്. അടുക്കുന്നത് ഗെയിമിന്റെ ഭാഗമായി കളിക്കുന്നതാണോ എന്ന പേടി. ഇമോഷണലി അടുത്തു കഴിഞ്ഞാൽ ഗെയിമിനെ ബാധിക്കും, അത് ഗെയിം വേണ്ടതുപോലെ കളിക്കാന്‍ പറ്റില്ല എന്നാണ്. അങ്ങനെ രണ്ട് സാധ്യതകള്‍ ഉണ്ട്', ആര്യ പറയുന്നു.

Recommended Video

Bigg Boss Malayalam : കള്ളത്തരം പൊളിച്ചടുക്കിയ 3 കാര്യങ്ങൾ | FilmiBeat Malayalam

രജിത് കുമാർ സോഷ്യൽ മീഡിയയിൽ അത്ര സജീവമായുള്ള ആളല്ലെന്നും ആര്യ പറയുന്നു. എന്നാൽ വിദ്യാർഥികളുടെ നല്ല പിന്തുണയുണ്ടെന്നും ജസ്ല പറയുന്നു. ഒരു അധ്യാപകന്‍ എന്ന നിലയിലും വ്യക്തി എന്ന നിലയിലും ഓകെ ആണെങ്കിലും ഒരു കുടുംബത്തിനുള്ളിലേക്ക് വരുമ്പോഴാണ് പ്രശ്‌നം ഉണ്ടാവുന്നതെന്നാണ് രജിത്തിനെക്കുറിച്ചുള്ള ജസ്ലയുടെ വിലയിരുത്തല്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X