8 വര്‍ഷത്തെ ദാമ്പത്യത്തിന് ശേഷമാണ് ആര്യ പിരിഞ്ഞത്! താന്‍ കോളേജില്‍ പോവാത്തതിന് കാരണമിതാണെന്ന് നടി

Recommended Video

Bigg Boss Malayalam : Arya Reveals Her Father's Job | Filmibeat Malayalam

സോമദാസിന്റെ മനോഹരമായ പാട്ടുകള്‍ കൊണ്ട് സമ്പന്നമായിരുന്നു ബിഗ് ബോസിന്റെ മൂന്നാമത്തെ ദിനം. ഇന്ന് ബിഗ് ബോസില്‍ നിന്നും മറ്റെന്ത് കാണിച്ചില്ലെങ്കിലും ഈ പാട്ടുകള്‍ കാണിക്കണമെന്ന് ആര്യ ആവശ്യപ്പെട്ടിരുന്നു. ഞങ്ങളുടെ മക്കള്‍ക്ക് വേണ്ടിയാണ് ഇത് സമര്‍പ്പിച്ചിരിക്കുന്നതെന്നാണ് ആര്യ പറഞ്ഞത്. മക്കളെ പാട്ട് പഠിപ്പിക്കുന്നുണ്ടെന്നും പണ്ട് പാട്ട് പഠിക്കാന്‍ പറ്റാതിരുന്നതിനെ കുറിച്ച് സോമദാസ് രജനിയോടും സാജു നാവോദയോടും സംസാരിച്ചിരുന്നു. ഒപ്പം ആര്യ ചില തുറന്ന് പറച്ചിലുകളും നടത്തി.

മിഡില്‍ ക്ലാസ് ഫാമിലിയായിരുന്നു എന്റേത്. അച്ഛന് കാര്യമായി സാലറി ഇല്ലായിരുന്നെങ്കിലും കമ്മിറ്റ്‌മെന്റ് കാരണം ആ ജോലിയില്‍ തന്നെ തുടരുകയായിരുന്നു. അതാണ് കോളേജിലൊന്നും പഠിക്കാതെ പോയത്. ആ സമയത്ത് ഞാന്‍ മോഡലിങ്ങില്‍ ഇറങ്ങിയിരുന്നു. പരസ്യങ്ങളില്‍ അഭിനയിച്ച് തുടങ്ങി. അതിനിടെ വിവാഹം കഴിഞ്ഞു. ഐടി ഫീല്‍ഡിലായിരുന്നു ഭര്‍ത്താവ്.

 arya

അദ്ദേഹത്തിനും സാലറി വളരെ കുറവായിരുന്നു. എട്ട് വര്‍ഷത്തോളം ഭര്‍ത്താവിനൊപ്പം താമസിച്ചിട്ടാണ് പിരിഞ്ഞതെന്ന് ആര്യ വ്യക്തമാക്കിയിരിക്കുകയാണ്. മകനെയും കുടുംബത്തെയും മിസ് ചെയ്യുന്നതായി വീണ പറഞ്ഞിരുന്നു.

വീണ്ടും സുജോയെ പ്രണയത്തിലാക്കാനുള്ള തയ്യാറെടുപ്പിലാണ് രജിത് കുമാര്‍. പറഞ്ഞ് അവള്‍ എന്റെ തലയില്‍ ആവുമെന്ന് സുജോ പറഞ്ഞിരുന്നു. ഓരോ സൈഡിലും രസകരമായ സംഭവങ്ങളാണ് ബിഗ് ബോസില്‍ നടക്കുന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X