ബിഗ് ബോസ് ഹൗസിൽ വൻ ട്വിസ്റ്റ്! പോയവർ മടങ്ങി വരുന്നു, രജിത്തിനെതിരെ പരാതിയുമായി ദയ

ബിഗ് ബോസ് ഹൗസിലെ വില്ലനായിരുന്നു കണ്ണിന് അസുഖം. രഘു, സുജോ, സാൻഡ്ര, രേഷ്മ , എലീന, ദയ എന്നിവർ ഹൗസിൽ നിന്ന് പല ഘട്ടങ്ങളിലായാണ് പുറത്തു പോയത്. ഓരോ വാരന്ത്യം എപ്പിസോഡിലും മോഹൻലാൽ എത്തുമ്പോൾ പുറത്തു പോയവരെ കുറിച്ച് ഇവർ ചോദിക്കുമായിരുന്നു. ഇപ്പോഴിത പുറത്തു പോയവർ അകത്തേയ്ക്ക് വരുകയാണ്.

daya

ഷോ ആരംഭിച്ചപ്പോൾ തന്നെ ലാലേട്ടൻ ആരെയെങ്കിലും മിസ് ചെയ്യുന്നുണ്ടോ എന്ന് സാൻഡ്രയോട് ചോദിച്ചിരുന്നു. ബിഗ് ബോസ് ഹൗസിൽ നിന്ന് പുറത്തു പോയവരെ മിസ് ചെയ്യുന്നുണ്ടെന്ന് സാൻഡ്ര പറഞ്ഞു. ഉടൻ തന്നെ വേദിയിലേയ്ക്ക് കണ്ണട ധരിച്ചു കൊണ്ട് രേഷ്മ എത്തുകയായിരുന്നു. തിരിച്ച് പോകുകയാണെന്ന് എല്ലാവരോടും യാത്ര പറഞ്ഞ് രേഷ്മ പോകുകയായിരുന്നു. പിന്നെ ദയ എത്തി. മോഹന്‍ലാലിനോട് കുറച്ച് പരാതികളുമായാണ് ദയ വേദിയിലെത്തിയത്. മാഷ് എന്നെ ഒരുപാട് ഇന്‍സള്‍ട്ട് ചെയ്തു.എനിക്ക് ഒറ്റക്ക് കളിക്കാനൊന്നും പറ്റില്ലെന്ന് പറഞ്ഞുവെന്നുമാണ് പരാതി. അയ്യോ ഞാന്‍ അങ്ങനെയൊന്നും പറഞ്ഞിട്ടേയില്ലെന്നായിരുന്നു രജിതിന്റെ പക്ഷം. ഞാന്‍ പ്രായമായിപ്പോയെന്ന് പറഞ്ഞു. പവന്‍ വന്നപ്പോള്‍ ഒറ്റയടിക്ക് ഒഴിവാക്കിയെന്നും ദയ പറഞ്ഞു. ഈ സീൻ വളരെ മനോഹരമായി മോഹൻലാൽ കൈകാര്യം ചെയ്തു.

വീട്ടിനുള്ളിൽ പോകണം എന്ന് ആഗ്രഹം ദയ പറഞ്ഞപ്പോൾ കണ്ണിന് അസുഖം ഭേഭമാകാത്തത് കൊണ്ട് പോകണ്ട എന്ന് മോഹൻലാൽ ദയയോട് പറഞ്ഞു. പിന്നീട് ദയ വേദിയിൽ എത്തുകയായിരുന്നു. കണ്ണിന് അസുഖം പൂർണ്ണമായി മാറിയെന്നും വീട്ടിലുള്ളിൽ ഉടൻ തിരികെ എത്തുന്നുമെന്നും എലീന പറഞ്ഞു. എലീനയോട് പോകരുതെന്ന് ദയയേയും രേഷ്മയേയും വേദിയിലേയ്ക്ക് വിളിക്കുകയും ചെയ്തു. തുടർന്ന് മൂന്ന് പേരും വീട്ടിനുള്ളിലേയ്ക്ക് പോകുകയായി

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X