ഞാൻ അഹങ്കാരിയായ കുട്ടിയാണ്, ടാസ്ക്കിൽ അങ്ങനെ ചെയ്തതിന് കാരണമുണ്ട്, ദയയോട് തര്‍ക്കിച്ച് സാൻഡ്ര

ഞായറാഴ്ച നടക്കുന്ന എവിക്ഷന് ശേഷം പ്രേക്ഷകരും മത്സരാർഥികളും ഒരുപോലെ കാത്തിരിക്കുന്നത് തിങ്കളാഴ്ച നടക്കുന്ന നോമിനേഷനു വേണ്ടിയാണ്. നോമിനേഷനോട് കൂടിയാണ് ബിഗ് ബോസ് ഹൗസിലെ ആ വാരം തുടങ്ങുന്നത്. സധാരണ ആഴ്ചകളിൽ നിന്ന് വിപരീതമായി ഓപ്പൺ നോമിനേഷനായിരുന്നു ഇക്കുറി. ഹൗസിൽ തുടരാൻ യോഗ്യതയില്ല എന്ന് തോന്നുന്ന രണ്ട് പേരെ കാര്യ കാരണസഹിതം നേരിട്ട് നേമിനേറ്റ് ചെയ്യാനായിരുന്നു ബിഗ് ബോസ് പറഞ്ഞത് . ഇപ്പോൾ നോമിനേഷൻ ബിഗ് ബോസ് ഹൗസിൽ വലിയ തർക്കമായിരിക്കുകയാണ്.

ഓപ്പൺ നോമിനേഷനിൽ ദയ സാൻഡ്രയെ കുറിച്ച് പറഞ്ഞ കാര്യങ്ങളായിരുന്നു പിന്നീട് ചർച്ചയായത്. സ്കൂൾ ടാസ്ക്കിൽ അലസാൻഡ്ര ചെയ്ത കാര്യങ്ങൾ ഉന്നയിച്ചു കൊണ്ടായിരുന്നു ദയ നോമിനേറ്റ് ചെയ്തത്. മനസാക്ഷിയില്ലാത്ത വരെ പേലെയാണ് സ്കൂൾ ടാസ്ക്കിൽ സാൻഡ്ര പെരുമാറിയതെന്നും ദയ പറഞ്ഞു. പിന്നീട് ഇതിനെ കുറിച്ച് സാൻഡ്ര ചോദിക്കുകയും ചെയ്തു. ഇത് വലിയ വഴക്കിലായിരുന്നു അവസാനിച്ചത്.

 മനസാക്ഷിയില്ലാത്ത കുട്ടി‌

കഴിഞ്ഞ ദിവസത്തെ ലക്ഷ്വറി ടാസ്ക്കിൽ ജീവിതപാഠം പഠിപ്പിക്കുന്ന അധ്യാപികയായിരുന്നു ദയ. ക്ലാസ് എടുക്കുന്ന സമയം സാൻഡ്ര കാലിൻ മേൽ കാൽ കയറ്റി വെച്ച് ഇരുന്നു. ഇരിക്കരു�%

 ഇതിനെ  കുറിച്ച്  ചോദിച്ച്  സാൻഡ്ര

നോമിനേഷൻ കഴിഞ്ഞപ്പോൾ സാൻഡ്ര അതിനെ കുറിച്ച് ദയ ചോദിച്ചിരുന്നു. താൻ ക്ലാസാസെടുക്കുമ്പോൾ പറഞ്ഞ കാര്യംപിന്നേയും ആവർത്തിക്കുകയായിരുന്നു. കാലിന്റെ പുറത്ത് കാല് കയറ്റി വയ്ക്കരുതെന്ന് താൻ പറഞ്ഞില്ലായിരുന്നോ? ബിഗ് ബോസ് വരുമ്പോഴും അങ്ങനെ ചെയ്യുമോയെന്ന് താൻ ചോദിച്ചതാണെന്നും ദയ സാൻഡ്രയോട് പറഞ്ഞു.

താൻ ഓസ്ട്രേലിയയിൽ നിന്ന്  വന്നതാണ്

ബിഗ് ബോസ് എന്നത് വേറെ ഒരു ക്യാരക്ടറാണ്. താൻ ഓസ്ട്രേലിയയിൽ നിന്നു വന്ന അഹങ്കാരിയായ ഒരു പെൺകുട്ടിയാണ്. അതുകൊണ്ടാണ് അങ്ങനെ പെരുമാറിയതും സാൻഡ്ര പറഞ്ഞു. താൻ അങ്ങനെ ചെയ്യും അത് തന്നോട് ചെയ്യരുതെന്ന് പറയാമായിരുന്നെന്നും സാൻഡ്ര പറഞ്ഞു. എന്നാൽ താൻ അത് ചെയ്യരുതെന്ന് സാൻഡ്രയോട് പറഞ്ഞു. എന്നിട്ടും വീണ്ടും ഇത് തന്നെയായിരുന്നു ചെയ്തതെന്നും സാൻഡ്രയോട് ദയ പറഞ്ഞു.

Recommended Video

രജിത് സർ പുറത്തായതിനെ കുറിച്ച് ജനങ്ങൾ പ്രതികരിക്കുന്നു
  ഇടപെട്ട്  ഫുക്രു

അഹ‌ങ്കാരിയായ കുട്ടിയാണ് എന്റെ ക്യാരക്ടർ അതു കൊണ്ട് ‍ അങ്ങനെ ചെയ്യുമെന്നും സാൻഡ്ര വീണ്ടും ആവർത്തിച്ചു. തർക്കം രൂക്ഷമായപ്പോൾ പ്രശ്നത്തിൽ ഇടപെട്ട ഫുക്രു രണ്ടു പേരോടും വഴക്ക് നിർത്താൻ ആവശ്യപ്പെട്ടു. എന്നാൽ ഫുക്രുവിന്റെ വാക്കുകൾ ചെവി കൊള്ളാൻ രണ്ടു പേരും തയ്യാറായിരുന്നില്ല. താൻ എന്താണ് പറഞ്ഞത്, തനിക്ക് മനസാക്ഷിയുണ്ടെന്നേ പറഞ്ഞുള്ളൂവെന്ന് അലസാൻഡ്ര ഫുക്രുവിനോട് പറഞ്ഞു. ചേച്ചി തല കറങ്ങി വീണപ്പോൾ താൻ വന്നുപിടിച്ചതെയുള്ളൂവെന്നാണ് പറഞ്ഞു കൊണ്ട് സാൻഡ്ര അവിടെ നിന്ന് പോയി.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X