മോഹനവല്ലിയും കോകിലയും വീണ്ടും എത്തുന്നു, സന്തോഷം പങ്കുവെച്ച് മഞ്ജു...

മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരകളിലെന്നാണ് മഴവില്ല് മനോരമ സംപ്രേക്ഷണം ചെയ്യുന്ന തട്ടീംമുട്ടീം. ഒരു കുടുംബത്തിൽ നടക്കുന്ന സംഭവങ്ങൾ രസകരമായ സംഭവങ്ങളുമായിട്ടാണ് പരമ്പര പ്രേക്ഷകരുടെമുന്നിൽ എത്തുന്നത്. ഇണക്കവും പിണക്കവും സ്നേഹവും ഇതെല്ലാം തട്ടീംമുട്ടിയിലും ചർച്ചയാവുന്നുണ്ട്. നിത്യ ജീവിതത്തിൽ നമ്മൾ കാണുന്ന സംഭവങ്ങൾ തന്നെയാണ് മായവതി അമ്മയുടേയും വീട്ടിൽ നടക്കുന്നത്. 2011 ൽ ആരംഭിച്ച പരമ്പര ഇപ്പോഴും വൻ വിജയമായി മുന്നേറുകയാണ്.

venna-manju

മഞ്ജു പിളള, കെപിഎസി ലളിത, ജയകുമാർ, നസീർ സംക്രാന്തി എന്നിങ്ങനെ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളാണ് പരമ്പരയിൽ അണിനിരക്കുന്നത് . വീണ നായരും പരമ്പരയിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. തട്ടീംമുട്ടിയിലും അഭിനയിക്കവെയാണ് നട് ബിഗ് ബോസ് റിയാലിറ്റി ഷോയിലേയ്ക്ക് പോകുന്നത്. ഇപ്പോഴിത വീണ വീണ്ടും തട്ടീംമുട്ടീം കുടുംബത്തിലേയ്ക്ക് മടങ്ങി എത്തിയിരിക്കുകയാണ്. പരമ്പരയിൽ കോകില എന്ന കഥാപാത്രത്തെയാണ് നടി അവതരിപ്പിക്കുന്നത്.

മഞ്ജുപിള്ളയാണ് ഈ വിവരം ആരാധകരുമായി പങ്കുവെച്ചിരിക്കുന്നത്. വീണയോടൊപ്പം നൽക്കുന്ന ഒരു ചിത്രം പങ്കുവെച്ച് കൊണ്ടാണ് കോകിലയുടെ മടങ്ങി വരവിനെ കുറിച്ച് നടി പറഞ്ഞിരിക്കുന്നത്. മഞ്ജുപിളളയുടെ ഇൻസ്റ്റഗ്രാം പോസ്റ്റ് വൈറലായിട്ടുണ്ട്. മോഹനവല്ലി- കോകില ഫാൻസ് ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. മികച്ച കമന്റുകളാണ് പോസ്റ്റിന് ലഭിക്കുന്നത്. മികച്ച പ്രേക്ഷക സ്വീകാര്യതയുള്ള പരമ്പരയാണ് തട്ടീംമുട്ടീം.

ബിഗ് ബോസ് ഷോയ്ക്ക് ശേഷം വീണ വീണ്ടും അഭിനയ രംഗത്ത് സജീവമാകുകയാണ്. സമൂഹമാധ്യമങ്ങളിൽ സജീവമാണ് വീണ. സ്വന്തമായി ഒരു യൂട്യൂബ് ചാനലും താരം ആരംഭിച്ചിട്ടുണ്ട്. ഭർത്താവിനോടൊപ്പം വിദേശത്ത് താമസിക്കുമ്പോഴായിരുന്നു നടി യൂട്യൂബ് ചാനൽ തുടങ്ങുന്നത്. കഴിഞ്ഞ ദിവസം നടി പോസ്റ്റ് ചെയ്ത മേക്കോവർ വീഡിയോ വൈറലായിരുന്നു. മുടി മുറിച്ചതിനെ കുറിച്ചും മുടി സ്ട്രൈറ്റ് ചെയ്തതിനെ കുറിച്ചുമായിരുന്നു പുതിയ വീഡിയോയിൽ വീണ പറഞ്ഞത്. ഇതിനോടകം തന്നെ വീഡിയോ വൈറലായി കഴിഞ്ഞിട്ടുണ്ട്. മികച്ച പ്രേക്ഷകാഭിപ്രായമാണ് വീണയുടെ ബ്യൂട്ടി വ്ലോഗിന് ലഭിക്കുന്നത്.

Recommended Video

Bigg Boss Malayalam: വീണ പുറത്തായത് ആര്യ കാരണം | FilmiBeat Malayalam

മഞ്ജുപിള്ളയുടെ പോസ്റ്റ്

Read more about: veena nair manju pillai biggboss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X