പരമബോറായിരുന്നു! ലാലേട്ടനോട് അങ്ങനെ തന്നെ പറയും! രജിത്തിനെതിരെ ആഞ്ഞടിച്ച് മഞ്ജു!

കണ്ണിന് അസുഖം വന്നതിനെത്തുടര്‍ന്ന് ബിഗ് ഹൗസില്‍ നിന്നും പേരെയാണ് മാറ്റിത്താമസിപ്പിച്ചത്. മറ്റുള്ളവര്‍ക്കും അസുഖം പകരാന്‍ സാധ്യതയുള്ളതിനാലാണ് ഇങ്ങനെ ചെയ്യുന്നതെന്നായിരുന്നു ബിഗ് ബോസ് പറഞ്ഞത്. അഞ്ച് പേരുടെ അസാന്നിധ്യത്തില്‍ അവരുടെ കുറവ് തങ്ങളുടെ ജോലികളെ ബാധിക്കുന്നുണ്ടോയെന്ന് ക്യാപ്റ്റന്‍ ചോദിച്ചിരുന്നില്ലെന്ന് മഞ്ജു പറയുന്നു. നിത്യവും മീറ്റിങ് കൂടുന്നതിനെക്കുറിച്ച് ലാലേട്ടന്‍ പറഞ്ഞിരുന്നുവെങ്കിലും അതും ഇപ്പോള്‍ നടക്കുന്നില്ലെന്നും താരം പറഞ്ഞിരുന്നു. സാജു, ജസ്ല, വീണ, സൂരജ് തുടങ്ങിയവര്‍ക്കൊപ്പമിരുന്ന് സംസാരിക്കുന്നതിനിടയിലായിരുന്നു മഞ്ജു ക്യാപ്റ്റന്റെ കുറ്റങ്ങള്‍ എണ്ണിത്തുടങ്ങിയത്.

എലിമിനേഷന് മുന്നോടിയായി എത്തുമ്പോള്‍ മോഹന്‍ലാല്‍ ക്യാപ്റ്റന്‍സിയെക്കുറിച്ച് ചോദിക്കാറുണ്ട്. ആ സമയത്തും താന്‍ ഇത് തന്നെ ആവര്‍ത്തിക്കുമെന്നും മഞ്ജു പറഞ്ഞിരുന്നു. നിലവിലെ സാഹചര്യത്തില്‍ ഏതൊക്കെ സെക്ഷനില്‍ എത്രയൊക്കെ പേരുണ്ടായിരുന്നുവെന്ന് മോഹന്‍ലാലിന്റെ സാന്നിധ്യത്തില്‍ രജിത്തിനോട് ചോദിച്ച് നോക്കണമെന്നായിരുന്നു സാജു പറഞ്ഞത്. അതൊക്കെ പുള്ളി അങ്ങ് കറ്റക്റ്റായി പറയുമെന്നായിരുന്നു എലീനയുടെ മറുപടി. മീറ്റിംഗ് വിളിക്കാത്തതിലെ അതൃപ്തിയെക്കുറിച്ചും മഞ്ജു പറഞ്ഞിരുന്നു.

Manju

Recommended Video

Huge Fan Base For Rajith Outside Bigg Boss House | FilmiBeat Malayalam

ഇനി മീറ്റിംഗ് വിളിച്ചാല്‍ താന്‍ സഹകരിക്കില്ലെന്നും മഞ്ജു പറയുന്നുണ്ടായിരുന്നു. തുടക്കത്തില്‍ മാത്രം മീറ്റിംഗ് വിളിച്ചത് ആരംഭശൂരത്വമായിരുന്നുവെന്നും താരം കുറ്റപ്പെടുത്തുന്നുണ്ടായിരുന്നു. ഇവരെല്ലാം അഭിപ്രായം പറയുന്നതിനിടയില്‍ സൂരജും വീണയും നിശബ്ദരായിരുന്നു. എലിമിനേഷനെക്കുറിച്ചും അടുത്തതായി ജയിലില്‍ പോവുന്നവരെക്കുറിച്ചുമൊക്കെയുള്ള ചര്‍ച്ചകളും ബിഗ് ഹൗസിനകത്ത് നടക്കുന്നുണ്ട്. ഇത്തവണ ഒന്നിലധികം പേര്‍ പുറത്തേക്ക് പോവാമെന്നുള്ള സൂചനയായിരുന്നു മോഹന്‍ലാലും നല്‍കിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X