ബിഗ് ബോസ് ഹൗസിൽ വീണ്ടും പ്രണയം പൂവിടുന്നു! മനസിലുള്ളത് തുറന്നു പറഞ്ഞ് സുജോ

Recommended Video

അലസാന്‍ഡ്രയെ പ്രൊപ്പോസ് ചെയ്ത് സുജോ

പ്രേക്ഷകർ അതീവ ആകാംക്ഷയോടെയാണ് ബിഗ്ബോസിന്റെ ഓരോ ഭാഗത്തിനായി കാത്തിരിക്കുന്നത്. പ്രേക്ഷകരെ ഷോ കാണാൻ പ്രേരിപ്പിക്കുന്ന തരത്തിലുളള സംഭവ വികാസങ്ങളാണ് ദിനം പ്രതി ബിഗ് ബോസ് ഹൗസിൽ ഉണ്ടാകുന്നത്. ടാസ്ക്കായാലും വീടിനുള്ളിൽ നടക്കുന്ന സംഭവങ്ങളായാലും പ്രേക്ഷകരെ ആകാംക്ഷയോടെ പിടിച്ചിരുത്തുണ്ട്. പൊട്ടിത്തെറിയ്ക്കും അഭിപ്രായ ഭിന്നതകൾക്കും വേദിയാകുന്ന ബിഗ് ബോസിൽ ഇപ്പോഴിത ഒരു പ്രണയം പൂവിടുകയാണ്.

biggboss

ആദ്യ സീസണിലെ ബിഗ് ബോസ് പ്രണ ജോഡികളായിരുന്നു പേളിയും ശ്രീനീഷും. ഇവരുടെ പ്രണയം കേരളത്തിൽ തന്നെ വൻ ചർച്ച വിഷയമായിരുന്നു. ഷോ അവസാനിച്ചതിനു പിന്നാലെ ഇവർ വിവാഹിതരാവുകയും ചെയ്തിരുന്നു. പോളിഷ് പ്രണയം കണ്ട് പ്രേക്ഷകർക്ക് മുന്നിൽ ബിഗ് ബോസിൽ മറ്റൊരു പ്രണയകഥയും കൂടി ആരംഭിക്കുകയാണ്.

അലക്സാട്രയോടുളള പ്രണയം തുറന്നു പറയുകയാണ് സുജോ. കുടുംബാംഗങ്ങളെ എല്ലാം സാക്ഷ്യയാക്കി കൊണ്ടാണ് സുജോ തന്റെ പ്രണയം വെളിപ്പെടുത്തിയത്. ഇത് സത്യമാണോ അതോ ബിഗ് ബോസിന്റെ രസകരമായ ടാസ്ക്കാണോ എന്നുളള സംശയങ്ങളും ചർച്ചകളും പ്രേക്ഷകരുടെ ഇടയിൽ സജീവമാകുന്നുണ്ട്. എന്തായാലും കാത്തിരുന്ന് കാണ3ാം

വീഡിയോ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X