ബിഗ് ബോസിന്റെ സമയക്രമത്തിൽ ചെറിയ മാറ്റം, തിങ്കളാഴ്ച മുതല്‍ പുതിയ സമയത്തിൽ

ആദ്യ ഭാഗത്തെക്കാലും മികച്ച പ്രേക്ഷക സ്വീകാര്യത നേടി ബിഗ് ബോസ് അതിന്റെ ജൈത്രയാത്ര തുടരുകയാണ്. മത്സരം അറുപത് ദിവസങ്ങൾ പിന്നിടുകയാണ്. നൂറ് ദിനമാകാൻ വളരെ കുറച്ച് ദിവസങ്ങൾ മാത്രമാണ് ശേഷിക്കുന്നത്. കണ്ണിന് അസുഖവും വൈൽഡ് കാർഡ് എൻട്രിയും ടാസ്ക്കുകളുമൊക്കെയായി സംഭവബഹുലമായിരുന്നു ഇതുവരെയുള്ള എപ്പിസോഡുകൾ. ഇപ്പോഴിത ബിഗ് ബോസ് ഷോയുടെ സംപ്രേക്ഷണ സമയത്തിൽ മാറ്റം വരുത്തുകയാണ്.

mohanlal

സാധരണഗതിയിൽ തിങ്കൾ മുതൽ വെള്ളിവരെയുള്ള ദിവസങ്ങളിൽ രാത്രി 9.30 നും മോഹൻലാൽ എത്തുന്ന ശനി, ഞായർ ദിവസങ്ങളിൽ 9 മണിയ്ക്കുമാണ് ഷോ ആരംഭിക്കുന്നത്. എന്നാൽ ഇതിന് ഒരു അൽപം മാറ്റം വന്നിരിക്കുകയാണ്. തിങ്കൾ മുതൽ വെള്ളിവരെയുള്ള ദിവസങ്ങളിൽ അരമണിക്കൂർ നേരത്തെയാകും ഷോ ആരംഭിക്കുക. ശനി , ഞായർ ദിവസങ്ങളിലെ പോലെ മറ്റുള്ള ദിവസങ്ങളിലും 9 മണിയ്ക്ക് തന്നെയാകും ബിഗ് ബോസ് ആരംഭിക്കുക. വരുന്ന തിങ്കളാഴ്ച മുതലായിരിക്കും പുതിയ സമയക്രമം.

ബിഗ് ബോസ് 60 ദിനങ്ങൾ പിന്നിട്ടിരിക്കുകയാണ്. 100 ദിനത്തിലേയ്ക്ക് ഇനി വളരെ കുറച്ച് ദിവസങ്ങൾ മാത്രമാണുള്ളത്. ഇനിയുളള ദിവസങ്ങൾ മത്സരാർഥികൾക്ക് ഏറെ പ്രധാനപ്പെട്ടതാണ്. വീണ നായര്‍, പാഷാണം ഷാജി, സുജോ മാത്യു, അലസാന്‍ഡ്ര, അമൃത-അഭിരാമി എന്നിവരാണ് ഇത്തവണ എലിമിനേഷന്‍ ലിസ്റ്റിലുള്ളത്. ഈ അഞ്ച് പേരും ബിഗ് ബോസിലെ ശക്തരായ മത്സരാർഥികളാണ്. ഇവരിൽ ഒരാളാണോ രണ്ടു പേരാണോ പുറത്ത് പോകുന്നതെന്ന് കാത്തിരുന്നു തന്നെ

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X