കുടുംബാംഗങ്ങൾക്ക് ബിഗ്ബോസിന്റെ കന്നി സന്ദേശമെത്തി! ആദ്യ ഉത്തരവാദിത്വം എലീനയ്ക്ക് ....

വൻ ആഘോഷത്തോടെയാണ് ബിഗ്ബോസ് സീസൺ 2 ആരംഭിച്ചത്. മോഹൻലാൽ അവതാരകനായി എത്തുന്ന ഷോയിൽ സമൂഹത്തിന്റെ വിവിധ മേഖലയിൽ തിളങ്ങി നിൽക്കുന്ന 17 പേരാണ് മത്സരാർഥികളായി എത്തിയിരിക്കുന്നത്. ഒരു വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ബിഗ്ബോസ് ഹൗസ് പ്രേക്ഷകർക്കായി തുറന്ന് കൊടുത്തിരിക്കുന്നത്.

biggboss season

മുത്തശ്ശി ഗദ എന്ന ചിത്രത്തിലൂടെ മോളിവുഡിന്റെ പ്രിയ മുത്തശ്ശിയായി രഞ്ജനി ചാണ്ടി, അവതാരിക എലീന പടിക്കൽ, ആർ ജെ രഘു, ആര്യ, , സാജു നവോദയ, വീണ നായർ, മ‍ഞ്ജു പത്രോസ്, പരീക്കുട്ടി, പ്രദീപ് ചന്ദ്രൻ, തെസ്നി ഖാൻ, ഡോ രജത് കുമാർ, മോഡൽ രേഷ്മ, ഗായകൻ സോമദാസ്, എയർഹോസ്റ്റസും അഭിനേത്രിയുമായ അലക്സാണ്ട്ര, നടൻ സുജോ മാത്യു, സംവിധായകൻ സുരേഷ് കൃഷ്ണൻ, ടിക്ക് ടോക്ക് താരം ഫുക്രൂ എന്നിവരാണ് സീസൺ 2 ലെ പുതിയ അംഗങ്ങൾ.

ഇപ്പോൾ സോഷ്യൽ മീഡിയിൽ വൈറലാകുന്നത് ക്യാപ്റ്റൻ തിരഞ്ഞെടുപ്പിന്റെ വീഡിയോയണ്. ഒരു ആഴ്ച കാലും വീടും കുടംബാംഗങ്ങളെ നയിക്കാനുള്ളത് ക്യാപ്റ്റനായിരിക്കും. എലീനയാണ് കുടുംബാംങ്ങൾക്ക് മുന്നിലൽ ബിഗ്ബോസിന്റെ സന്ദേശത്തെ കുറിച്ച് അറിയിച്ചത്. എലീനയ്ക്കൊപ്പം പരിക്കുട്ടിയേയും പുറത്തു വന്ന വീഡിയോയിൽ കാണാൻ സാധിക്കുന്നുണ്ട്.. പ്രേക്ഷകർ ആകാംക്ഷയോടെയാണ് ബിഗ് ബോസിലെ ആദ്യ ദിവസത്തെ കാത്തിരിക്കുന്നത്.

വീഡിയോ

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X