twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    നിങ്ങളെ കാണാൻ ഒരു രസവുമില്ലെന്ന് ആരാധകൻ, സിമ്പിളായി മറുപടി നൽകി ലക്ഷ്മി ജയൻ

    |

    മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട റിയാലിറ്റി ഷോയാണ് ബിഗ് ബോസ്. ഹിന്ദിയിൽ ആദ്യം ആരംഭിച്ച ഷോ വലിയ വിജയമായതോടെ മലയാളത്തിലേയ്ക്കും മറ്റ് തെന്നിന്ത്യൻ ഭാഷകളിലേയ്ക്കും ആരംഭിക്കുകയായിരുന്നു. 2018ൽ ആണ് ബിഗ് ബോസ് മലയാളം ഷോ ആരംഭിക്കുന്നത്. ഇപ്പോൾ മൂന്ന് സീസൺ കഴിഞ്ഞിരിക്കുകയാണ്. ദിവസങ്ങൾക്ക് മുൻപാണ് ബിഗ് ബോസ് സീസൺ3 യുടെ ഫിനാല കഴിഞ്ഞത്. ആഗസ്റ്റ് 1 നാണ് ഫിനാലെ ടിവിയിൽ സംപ്രേക്ഷണം ചെയ്യുന്നത്. പ്രേക്ഷകർ ആകാംക്ഷയോടെ ഫിനാലെയ്ക്കായി കാത്തിരിക്കുകയാണ്.

    lakshmi jayan

    അച്ഛൻ പറഞ്ഞ ആ കാര്യം ഇന്നും പാലിക്കാൻ കഴിഞ്ഞിട്ടില്ല, അഹാനയുടെ വാക്കുകള്‍ വൈറലാകുന്നുഅച്ഛൻ പറഞ്ഞ ആ കാര്യം ഇന്നും പാലിക്കാൻ കഴിഞ്ഞിട്ടില്ല, അഹാനയുടെ വാക്കുകള്‍ വൈറലാകുന്നു

    സോഷ്യൽ മീഡിയയിൽ ബോസ് താരങ്ങളുടെ ഫിനാലെ ആഘോഷത്തിന്റെ ചിത്രങ്ങൾ വൈറലാണ്. താരങ്ങൾ തന്നെയാണ് സമൂഹമാധ്യമങ്ങളിൽ ചത്രങ്ങളും വീഡിയോകളും പങ്കുവെയ്ക്കുന്നത്. ഡിംപൽ, മണിക്കുട്ടൻ, സൂര്യ, അനൂപ് , മജ്സിയ, ലക്ഷ്മി ജയൻ തുടങ്ങിയ ബിഗ് ബോസ് താരങ്ങളെല്ലാം ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവെയ്ക്കുന്നുണ്ട്.

    എന്തൊക്കെ സംഭവിച്ചാലും മുകേഷ് ആ കാര്യത്തിൽ വീട്ടുവീഴ്ച കാണിക്കില്ല, അന്ന് മേതിൽ ദേവിക പറഞ്ഞത്...എന്തൊക്കെ സംഭവിച്ചാലും മുകേഷ് ആ കാര്യത്തിൽ വീട്ടുവീഴ്ച കാണിക്കില്ല, അന്ന് മേതിൽ ദേവിക പറഞ്ഞത്...

    ഇപ്പോൾ സേഷ്യൽ മീ‍ഡിയയിൽ ചർച്ചയാവുന്നത് ഗായിക ലക്ഷ്മി ജയൻ പങ്കുവെച്ച വീഡിയോണ്. ബിഗ് ബോസ് ഷോ നടക്കുന്ന സ്ഥലത്ത് നിന്നുള്ള ലക്ഷ്മിയുടെ വീഡിയോ ആയിരുന്നു പങ്കുവെച്ചത്. ലക്ഷ്മിയുടെ റീൽസ് നിമിഷനേരം കൊണ്ട് വൈറലായിരുന്നു. നല്ല കമന്റിനോടൊപ്പം നെഗറ്റവ് കമന്റും വീഡിയോയ്ക്ക് ലഭിച്ചിട്ടുണ്ട്. മേക്കപ്പ് കൂടിപ്പോയി എന്നാണ് ഒരു ആരാധകന്റെ കമന്റ്. എന്തിനാണ് ഇത്രയും മേക്കപ്പ് ഒരു രസവുമില്ല നിങ്ങളെ കാണാൻ എന്നായിരുന്നു വീഡിയോയ്ക്ക് കമന്റായി കുറിച്ചത്.

    ദിലീപ് നിർബന്ധിച്ച് പറഞ്ഞിട്ടും കേട്ടില്ല, ചതിയാകും, അന്ന് സിനിമ ചെയ്യാഞ്ഞതിനെ കുറിച്ച് നാദിർഷദിലീപ് നിർബന്ധിച്ച് പറഞ്ഞിട്ടും കേട്ടില്ല, ചതിയാകും, അന്ന് സിനിമ ചെയ്യാഞ്ഞതിനെ കുറിച്ച് നാദിർഷ

    Recommended Video

    എയർപോർട്ടിൽ ബിഗ്‌ബോസ് ട്രോഫി പൊക്കി വീശുന്ന മണിക്കുട്ടനെ കണ്ടോ

    എന്നാൽ വളരെ മികച്ച മറുപടിയായിരുന്നു ലക്ഷ്മി നൽകിയത്. ഇത് ഫിൽറ്റർ എഫക്ട് ആണ്. മേക്കപ്പ് കുറവാണെന്നും അത് ഏഷ്യനെറ്റിൽ വരുമ്പോൾ മനസ്സിലാകുമെന്നും ലക്ഷക്ഷ്മി മറുപടിയായി കുറിച്ചു. പോസിറ്റീവ് കമന്റുകളാണ് അധികവും ലഭിക്കുന്നത്. ഫിനാലെയ്ക്ക് ശേഷം താരങ്ങൾ നാട്ടിൽ മടങ്ങി എത്തിയിട്ടുണ്ട്. മണിക്കുട്ടനാണ് സീസൺ 3 യുടെ വിജയി. രണ്ടാം സ്ഥാനം സായി വിഷ്ണുവാണ് സ്വന്തമാക്കിയിരിക്കുന്നത്. മൂന്ന് ഡിംപൽ. നാല് റംസാൻ. അഞ്ചാം സ്ഥാനം അനൂപിനാണ്. കിടിലൻ ഫിറോസ്, ഋതു, നോബി എന്നിവരാണ് മറ്റ് സ്ഥാനങ്ങളിൽ.

    Read more about: bigg boss malayalam season 3
    English summary
    Bigg Boss Malayalam Season 3: A Netizen Comment About Lekshmi Jayan's Over Makeup goes viral
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X