ഭാര്യയെ തല്ലിയത് ചോദിക്കാന്‍ വന്നപ്പോള്‍ ഇങ്ങനെ അല്ലേ പറഞ്ഞത്? ഫിറോസിന്റെ ഗെയിമിനെ കുറിച്ച് ആരാധകര്‍

വിജയ സാധ്യതയുള്ള മത്സരാര്‍ഥി എന്ന് പറയാമെങ്കിലും ഫിറോസ് ഖാനും സജ്‌നയും പ്രേക്ഷകരുടെ നിരന്തര വിമര്‍ശനങ്ങള്‍ക്ക് ഇരയായി കൊണ്ടിരിക്കുകയാണ്. മറ്റുള്ളവരെ വ്യക്തിഹത്യ ചെയ്യുകയും എന്നാല്‍ സ്വന്തം കാര്യം വരുമ്പോള്‍ അത് പേഴ്‌സണല്‍ കാര്യമാണെന്ന് പറഞ്ഞ് മാറുകയും ചെയ്യുന്നതാണ് ഇരുവരുടെയും പ്രധാന പരിപാടി. ഇതിനെ ചോദ്യം ചെയ്ത് കൊണ്ട് എത്തിയിരിക്കുകയാണ് സോഷ്യല്‍ മീഡിയ.

'സൂര്യക്കു 40 പോയിന്റ്. സന്ധ്യക്ക് 10 പോയിന്റ്. ഇജ്ജാതി പ്രോത്സാഹന പ്രിയന്‍. ബാക്കി എല്ലാവരും അവരവര്‍ക്കു അര്‍ഹിച്ച പോയിന്റ് കൊടുത്തപ്പോ കയ്യില്‍ ഉള്ളത് തീര്‍ന്നു പോയ. പക്ഷെ ഫിറോസ് എന്താ ചെയ്തത് അര്‍ഹിക്കുന്നവര്‍ക്ക് പോലും മുടന്തന്‍ ന്യായങ്ങള്‍ പറഞ്ഞു പോയിന്റ് കൊടുക്കാതെ എല്ലാവരുടെയും കോയിന്‍ കഴിയുന്ന അവസരം നോക്കി ഇരുന്നു.

sajna-firoz

തന്നെ വില്ലന്‍ ആയി കാണിച്ചു എന്ന് പറഞ്ഞു സ്റ്റേജില്‍ പട്ടി ഷോ കാണിച്ചു 40 പോയിന്റ് കൊടുത്തു. നേരത്തെ താന്‍ ഉള്‍പെട്ട പരിപാടി ആണ് സന്ധ്യയും ചെയ്തത്. സ്വന്തം വിമര്‍ശനം ഇഷ്ടപെടുന്ന ആള്‍ ആണെങ്കില്‍ 10 മാര്‍ക്ക് കൊടുക്കില്ലായിരുന്നല്ലോ. അനൂപിന് പോയിന്റ് കൊടുത്തപ്പോ ഇയാള്‍ ഇതേ ന്യായം ആണ് പറഞ്ഞത് എന്നാണ് ഏറ്റവും വലിയ വിരോധാഭാസം.

സുന്ദരിയായി അഷ്മിക, നടിയുടെ മനോഹരമായ ചിത്രങ്ങൾ കാണാം

എന്നിട്ട് ബാക്കി ഉള്ളവര്‍ പോയിന്റ് കൊടുത്തില്ല എന്നും പറഞ്ഞു ബഹളം. അതവരുടെ പേര്‍സണല്‍ കാര്യം അല്ലെ? ഇയാളുടെ ഭാര്യയെ തല്ലിയത് ചോദിക്കാന്‍ വന്നപ്പോള്‍ ഇങ്ങനെ അല്ലെ അവര്‍ പറഞ്ഞത്. അവനവനു മാത്രം ഉള്ള പേര്‍സണല്‍ കാര്യങ്ങള്‍ ബാക്കി ഉള്ളവര്‍ക്ക് ഇല്ല. ബിഗ് ബോസിലെ വില്ലന്‍ അല്ല ലോക്കല്‍ ഗുണ്ട ' കീലേരി അച്ചു ' ആണ് ഇയാള്‍.

Recommended Video

Pradeep Chandran Exclusive Interview | നോബിയോ മണിക്കുട്ടനോ ജയിക്കണം FilmiBeat Malayalam

ബഹളം വെച്ച് തനിക്ക് ആക്കി എടുക്കുന്ന ഒരു ചൊറിയന്‍ അതില്‍ എന്തെങ്കിലും ലോജിക് ഉണ്ടോ എന്നൊന്നും അയാളെ സംബന്ധിക്കുന്ന വിഷയം അല്ല. ഋതുവിനോട് ഇവിടെ ആര്‍ക്കും പേര്‍സണല്‍ സ്‌പേസ് ഇല്ല എന്ന് പറഞ്ഞിട്ട് സ്വന്തം കാര്യം വരുമ്പോള്‍ അതെ പേര്‍സണല്‍ സ്‌പേസ് പറഞ്ഞു രക്ഷപെടാന്‍ അയാള്‍ക്ക് ഒരുളുപ്പും തോന്നുന്നില്ല. കാരണം അയാള്‍ അങ്ങനെ ആണെന്നാണ് ബിഗ് ബോസ് ആരാധകര്‍ പറയുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X