ഷോ തുടങ്ങുന്നതിന് മുന്‍പേ എഗ്രിമെന്റില്‍ ഒപ്പ് വെപ്പിക്കും; ബിഗ് ബോസ് നിയമങ്ങളെ കുറിച്ച് ആരാധകര്‍

കര്‍ശന നിയമങ്ങളും നിയന്ത്രങ്ങളുമുള്ള ഗെയിം ഷോ ആണ് ബിഗ് ബോസ്. നൂറ് ദിവസങ്ങളിലായി നടക്കുന്ന ഷോ യിലേക്ക് വരുന്ന മത്സരാര്‍ഥികള്‍ക്ക് പുറംലോകവുമായി യാതൊരു ബന്ധവും ഉണ്ടാവില്ല. എലിമിനേഷനിലൂടെ ഓരോ ആഴ്ചയും മത്സരാര്‍ഥികള്‍ പുറത്ത് പോയി ഏറ്റവും അവസാനം വരെ എത്തുന്ന മത്സരാര്‍ഥിയായിരിക്കും വിജയിക്കുക.

പരമ്പരാഗതമായ വധുവിന്റെ വേഷത്തില്‍ അണിഞ്ഞൊരുങ്ങി ഹീന പഞ്ചൽ, ചിത്രങ്ങൾ കാണാം

എത്രയൊക്കെ നിയമങ്ങള്‍ ഉണ്ടെങ്കിലും ചിലരത് പാലിക്കാറില്ല. ഒന്നിലധികം തവണ നിയമലംഘനം നടന്നതോടെയാണ് പൊളി ഫിറോസ് വീടിനുള്ളില്‍ നിന്നും പുറത്തായത്. ഫിറോസ് മാത്രമല്ല ഇപ്പോള്‍ വീട്ടിലുള്ള പലരും നിയമങ്ങള്‍ തെറ്റിച്ചിട്ടുണ്ടെന്ന് പറയുകയാണ് അനന്തു എന്ന ആരാധകന്‍. ഫേസ്ബുക്കിലെഴുതിയ കുറിപ്പിലൂടെയാണ് ബിഗ് ബോസിന്റെ എഗ്രിമെന്റിനെ കുറിച്ച് ആരാധകര്‍ ചര്‍ച്ചയാക്കിയത്.

 ബിഗ് ബോസ് നിയമം തെറ്റിച്ചവര്‍

ബിഗ് ബോസ് ഷോ യില്‍ മത്സരതികള്‍ കേറുന്നതിനു മുന്‍പ് അവരെ ഒരു എഗ്രിമെന്റ് സൈന്‍ ചെയ്യിപ്പിക്കും. ബിഗ് ബോസ് റുള്‍സ് അടങ്ങിയ എഗ്രിമെന്റ് ആ റുള്‍സ് തെറ്റിച്ചാല്‍ ബിഗ് ബോസ് നടത്തുന്ന ആളുകള്‍ക്ക് നടപടി എടുക്കാം. റുള്‍സ് പലകുറി തെറ്റിച്ചാല്‍ അവരെ പുറത്തു ആക്കാം. അവര്‍ പറയുന്ന കുറച്ചു നിയമങ്ങള്‍ ഇവ ആണ് പുറത്തു നിന്നും ഉള്ള ഒരു കാര്യവും ബിഗ് ബോസ് വീട്ടില്‍ പറയാന്‍ പാടില്ല ഇ നിയമം പല കുറി തെറ്റിച്ചത് കൊണ്ട് മാത്രം ആണ് ഫിറോസ് പുറത്തു ആയത്. അല്ലാതെ ഇത്രയും ജനപിന്തുണ ഉള്ള മത്സരതിയെ പുറത്തു ആകാന്‍ ആ ഷോ നടത്തുന്ന ആളുകള്‍ മണ്ടന്‍മാര്‍ അല്ല.

 ബിഗ് ബോസ് നിയമം തെറ്റിച്ചവര്‍

ഷോ പാതിക്ക് വെച്ച് നിര്‍ത്തി പോകാന്‍ പാടില്ല. മണിക്കുട്ടന്‍ അത് തെറ്റിച്ചത് കാരണം സൂര്യ ആണ് എകിലും അവിടെ പറഞ്ഞില്ല. പണിഷ്‌മെന്റ് കൊടുത്തോ എന്നു അറിയാന്‍ വയ്യ. ബിഗ് ബോസ് തരുന്ന എല്ലാ ഗെയിമും കളിച്ചു ഇരിക്കണം. അതില്‍ മുറിവ് പറ്റുന്ന ഗെയിം വരെ കാണും. പക്ഷേ ശരീരം ഇളക്കാതെ ഇതുവരെ പൊളി ആയി സേഫ് പ്ലേ ചെയുന്നവരില്‍ ഒരാള്‍ നോബി ആണ്. നോബി ഫാന്‍സ് എന്നു പറഞ്ഞു കുറച്ചു പേര് ഇപ്പോളും സപ്പോര്‍ട് ചെയ്തു നില്‍ക്കുന്നു. അത് പുറത്തും അങ്ങനെ അകത്തും അങ്ങനെ.

 ബിഗ് ബോസ് നിയമം തെറ്റിച്ചവര്‍

അതുപോലെ നോബി 2.O കളിക്കുന്ന മറ്റൊരു ആള്‍ സൂര്യ ആണ്. പറയുന്ന റിസണ്‍ അസുഖം. അതിനും പുറത്തു സപ്പോട്ട് ഉണ്ടോ? മറ്റൊരു റൂള്‍ കൈയേറ്റം ചെയ്യാന്‍ പാടില്ല എന്നതാണ്. റംസാന്‍ അത് തെറ്റിച്ചു. സായിക്ക് നേരെ ചെരുപ്പ് എറിഞ്ഞ് എല്ലാവരെയും അത്ഭുതപെടുത്തി. ആ ചെരുപ്പ് എറിഞ്ഞപ്പോ മാത്രമല്ല റംസാന്‍ ആരുടെയും ദേഹത്ത് ചെരുപ്പ് എറിഞ്ഞില്ല എന്നു പറഞ്ഞ നോബിയുടെ വാക്കുതര്‍ക്കം കേട്ടാണ് എല്ലാവരും ഞെട്ടിയത്..

ബിഗ് ബോസ് നിയമം തെറ്റിച്ചവര്‍

നോബിയുടെ കുഞ്ഞുവാവ, റംസു വാവ. പിന്നെ ഒരു റൂള്‍സ് ഞാന്‍ ഇന്നലെ ആണ് അറിയുന്നത്. ബിഗ് ബോസ് ഷോയില്‍ മലയാളം മാത്രമേ പറയാന്‍ പാടുള്ളു എന്നുള്ളത്. ഷോ പലകുറി അത് തെറ്റിച്ച വ്യക്തി റിതു മന്ത്ര മാത്രമാണ്. പക്ഷേ ആ റൂള്‍ പാലിക്കാന്‍ പറ്റുന്ന കാര്യം അല്ല എന്നു ലാലേട്ടന്‍ തന്നെ പറയുന്നു. ബിഗ് ബോസ് സീസണ്‍ മൂന്നില്‍ ഇതു വരെ റുള്‍സ് പാലിച്ചു മുന്‍പോട്ട് പോകുന്ന കുറച്ചു പേര് സായി, കിടിലം ഫിറോസ്, അനുപ്, രമ്യ പണിക്കര്‍ ഇവര്‍ ഇത്രയും പേര് മാത്രമാണ്. ഫിറോസ് നിയമങ്ങള്‍ തെറ്റിച്ചില്ല എങ്കില്‍ പോലും ഫിറോസ് പറഞ്ഞ് കുറച്ചു കാര്യം മോശം തന്നെ ആണെന്നും ഫാന്‍സ് പറയുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X