Don't Miss!
- News
ഈ രാശിക്കാര്‍ക്ക് ഇനി ഭാഗ്യത്തിന്റെ പെരുമഴ; വരുമാനം കണ്ടെത്താന്‍ പുതിയ വഴി തെളിയും
- Automobiles
വേറെ നിവൃത്തിയില്ലെന്ന് മഹീന്ദ്ര, XUV700 എസ്യുവിക്ക് വില കൂട്ടി
- Lifestyle
ധനലാഭം, മനശാന്തി, അപൂര്‍വ്വ സൗഭാഗ്യം ഒഴുകിയെത്തും; ഇന്നത്തെ രാശിഫലം
- Sports
IND vs NZ: ക്യാപ്റ്റന്‍ ഹര്‍ദിക്കിന്റെ മണ്ടത്തരം! മൂന്ന് പിഴവുകള്‍ ഇന്ത്യയെ തോല്‍പ്പിച്ചു-അറിയാം
- Finance
100 രൂപ ദിവസം മാറ്റിവെച്ചാൽ ഒരു ലക്ഷം സ്വന്തമാക്കാം; കീശയ്ക്ക് ഒതുങ്ങിയ മാസ അടവുള്ള ചിട്ടികളിതാ
- Travel
പാർവ്വതി വാലിയുടെ തീരത്തെ ചലാൽ! കസോളിനു പകരം പോകാൻ പറ്റിയ ഇടം
- Technology
പാരമ്പര്യവും ആരാധകപിന്തുണയും കൈമുതൽ; മിഡ്റേഞ്ച് പിടിക്കാൻ ഐക്കൂവിന്റെ ഇളമുറത്തമ്പുരാൻ
ലാലേട്ടന് ബിഗ് ബോസ് മല്സരാര്ത്ഥിയായാല് എങ്ങനെ പിടിച്ചുനില്ക്കും? ചോദ്യവുമായി ഋതു മന്ത്ര
ബിഗ് ബോസ് മലയാളം സീസണ് 3 കഴിഞ്ഞ ദിവസം വര്‍ണാഭമായ ഉദ്ഘാടനത്തോടെയാണ് അരങ്ങേറിയത്. വിവിധ മേഖലകളില്‍ നിന്നുളള 14 സെലിബ്രിറ്റികളാണ് ഇത്തവണ മല്‍സരാര്‍ത്ഥികളായി എത്തുന്നത്. ബിഗ് ബോസ് പുതിയ സീസണിലെ സംഭവ വികാസങ്ങള്‍ക്കായി വലിയ ആകാംക്ഷകളോടെയാണ് എല്ലാവരും കാത്തിരിക്കുന്നത്. ചെന്നൈയിലാണ് ഇത്തവണയും ബിഗ് ബോസിന്റെ സെറ്റുളളത്. മല്‍സരാര്‍ത്ഥികളെല്ലാം മാസ് എന്‍ട്രിയോടെയാണ് ബിഗ് ബോസ് വേദിയിലേക്ക് എത്തിയത്.

പ്രേക്ഷകരുടെ പ്രിയങ്കരരായ ചില താരങ്ങള്‍ ഇത്തവണ ബിഗ് ബോസ് 3യിലുണ്ട്. അതേസമയം തന്നെ അത്ര സുപരിചിതരല്ലാത്ത താരങ്ങളും ബിഗ് ബോസ് 3യില്‍ മല്‍സരാര്‍ത്ഥികളായി എത്തുന്നു. ബിഗ് ബോസ് 2 കോവിഡ് വ്യാപനം കാരണം നിര്‍ത്തിയശേഷമാണ് ഷോയുടെ പുതിയ സീസണ് വന്നിരിക്കുന്നത്. അതേസമയം കഴിഞ്ഞ ദിവസം മല്‍സരാര്‍ത്ഥിയായി ബിഗ് ബോസില്‍ പ്രവേശിച്ച താരമാണ് ഋതു മന്ത്ര.
ഗ്ലാമറസായി റായ് ലക്ഷ്മി,മമ്മൂട്ടിയുടെ നായികയുടെ ലേറ്റസ്റ്റ് ചിത്രങ്ങള്‍
അഭിനേത്രി, ഗായിക, മോഡലിംഗ് എന്നീ മേഖലകളില്‍ ഋതു സജീവമായിരുന്നു. കണ്ണൂര്‍ സ്വദേശിയായ നടി കിംഗ് ലയര്‍, തുറമുഖം, റോള്‍ മോഡല്‍സ്, ഓപ്പറേഷന് ജാവ തുടങ്ങിയ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. അതേസമയം എഷ്യാനെറ്റ് പുറത്തുവിട്ട പുതിയൊരു വീഡിയോയില്‍ മോഹന്‍ലാലിനോട് ഒരു ചോദ്യം ചോദിച്ച് ഋതു മന്ത്ര എത്തിയിരുന്നു. ലാലേട്ടന് ബിഗ് ബോസില്‍ മല്‍സരാര്‍ത്ഥിയായി വന്നാല്‍ എങ്ങനെയായിരിക്കും നില്ക്കുക എന്ന് ചോദിച്ചുകൊണ്ടാണ് നടി എത്തിയത്.
"ലാലേട്ടന് നന്നായിട്ട് സിനിമകളിലൊക്കെ അഭിനയിക്കുന്ന ആളാണ്. അപ്പോ ലാലേട്ടന് ബിഗ് ബോസില്‍ വന്നാല്‍ എങ്ങനെ പിടിച്ചുനില്ക്കും. അഭിനയിച്ച് പിടിച്ചുനില്‍ക്കുമോ, അതോ ലാലേട്ടന്റെയും രൗദ്ര ഭാവങ്ങളൊക്കെ നമുക്ക് കാണേണ്ടി വരുമോ. ലാലേട്ടന് ബിഗ് ബോസിലാണെങ്കില്. അതോ ലാലേട്ടന് അഭിനയിച്ച് നില്‍ക്കുമോ ഇതാണ് എനിക്കറിയേണ്ടത്. റിതു മന്ത്ര വീഡിയോയില്‍ പറഞ്ഞു.
-
ഒരാൾ കിടന്ന ഉടനെ ഉറങ്ങും, ഒരാൾ ഇതാലോചിച്ച് ഉറങ്ങാതിരിക്കും; ഗോപി സുന്ദറും ഞാനും ഇങ്ങനെയെന്ന് അമൃത സുരേഷ്
-
'ഉണ്ണി മുകുന്ദൻ നന്നായി ഇരിക്കട്ടെ, ഉണ്ണി ടെൻഷനിൽ പറഞ്ഞതായിരിക്കാം, പക്ഷെ കൺട്രോൾ പോകാൻ പാടില്ല'; ബാല
-
മഷൂറയ്ക്ക് പ്രസവിക്കാൻ ഡീലക്സ് റൂം ബുക്ക് ചെയ്ത് ബഷീർ, 'പൊസിഷനും ഹാർട്ട് ബീറ്റും അനുസരിച്ച് ബേബി ഗേൾ'; മഷൂറ