Don't Miss!
- Lifestyle
സുഖസൗകര്യങ്ങളില്‍ വര്‍ധന, സാമ്പത്തിക രംഗത്ത് നേട്ടം; ഇന്നത്തെ രാശിഫലം
- News
'കശ്മീരിൽ രാഹുല്‍ ഗാന്ധിക്ക് ദേശീയ പതാക ഉയര്‍ത്താന്‍ സാധിച്ചത് നരേന്ദ്ര മോദി കാരണം', പ്രതികരിച്ച് ബിജെപി
- Travel
മഞ്ഞിൽപൊതിഞ്ഞ ഹിമാചലിൽ സൂര്യനെ കാണാൻ പോകാം..സൺ ടൂറിസത്തിന് ആരാധകരേറുന്നു
- Automobiles
2023 ഉജ്ജ്വലമാക്കാനുളള വാശിയിൽ ബിഎംഡബ്ല്യു; കാണാം പുത്തൻ അവതാരത്തെ
- Finance
മാസത്തിൽ കുറഞ്ഞ നിക്ഷേപം 42 രൂപ; നേടാം 1 കോടി രൂപ; നോക്കുന്നോ ഈ പോസ്റ്റ് ഓഫീസ് നിക്ഷേപം
- Sports
അരങ്ങേറ്റത്തില്‍ രോഹിത് 7ാമന്‍! സച്ചിന്-ദാദ ഓപ്പണിങ്, ഇലവനില്‍ മലയാളിയും- അറിയാം
- Technology
അജിത് ഡോവൽ തന്ത്രമൊരുക്കുന്നു; ടെക്നോളജി മേഖലയിൽ ഇന്ത്യയും അമേരിക്കയും കൈകോർക്കും!
ഐശ്വര്യ റായിയുടെ ഡ്യൂപ്പ് മലയാളം ബിഗ് ബോസില്‍; സൂര്യ മേനോന്റെ ചിത്രങ്ങള്‍ കണ്ടാല്‍ ആരും ഇതേ പറയൂ
പ്രേക്ഷകരുടെ കാത്തിരിപ്പുകള്‍ക്കൊടുവില്‍ ബിഗ് ബോസ് മലയാളം സീസണ് 3 ആരംഭിച്ചിരിക്കുകയാണ്. മോഹന്‍ലാല്‍ അവതാരകനായിട്ടെത്തുന്ന ഷോ യുടെ ആദ്യ രണ്ട് എപ്പിസോഡുകളെയും കടത്തിവെട്ടാന്‍ ഇത്തവണ സാധിക്കുമെന്നാണ് ആദ്യ ദിനം വന്ന റിപ്പോര്‍ട്ടുകളില്‍ നിന്നും വ്യക്തമാവുന്നത്. ആരാധകര്‍ കാത്തിരുന്നതിനെക്കാളും കിടിലന്‍ മത്സരാര്‍ഥികളാണ് എത്തിയത്.
Recommended Video
മുന്‍പ് സോഷ്യല്‍ മീഡിയ പ്രവചിച്ച പലരും ഉണ്ടെങ്കിലും വളരെ കുറച്ച് പേരെ പ്രശസ്തിയിലുള്ളത്. ബാക്കി എല്ലാവരും തന്നെ മലയാളികള്‍ക്ക് പുതിയ മുഖങ്ങളാണ്. കൂട്ടത്തില്‍ ഏറ്റവും ശ്രദ്ധ പിടിച്ച് പറ്റിയവരില്‍ ഒരാള്‍ സൂര്യ മേനോന് ആണ്. കേരളത്തിലെ ആദ്യ വനിത ഡിജെ കളില്‍ ഒരാളാണ് സൂര്യ. ആര്‍ജെ, അഭിനേത്രി, നര്‍ത്തകി എന്നിങ്ങനെ പല റോളുകള്‍ കൈകാര്യം ചെയ്യുന്ന സൂര്യയ്ക്ക് വലിയ സ്വീകരണമാണ് ലഭിച്ചത്.

സോഷ്യല്‍ മീഡിയ ഇപ്പോള്‍ ചര്‍ച്ച ചെയ്യുന്നത് സൂര്യയുടെ സൗന്ദര്യത്തെ കുറിച്ച് കൂടിയാണ്. ലോകസുന്ദരി ഐശ്വര്യ റായിയുടെ ഒരു മുഖഛായ സൂര്യയിലും കണ്ടെത്തിയിരിക്കുകയാണ്. ഐശ്വര്യ റായിയുടേത് പോലെ പൂച്ചക്കണ്ണുകളാണ് സൂര്യയുടെയും സവിശേഷതകളിലൊന്ന്. ബിഗ് ബോസിലേ ഇന്‍ട്രോ വീഡിയോയില്‍ കണ്ടതിനൊപ്പം സൂര്യയുടെ സോഷ്യല്‍ മീഡിയയിലെ ചിത്രങ്ങള്‍ സൂചിപ്പിക്കുന്നതും അത് തന്നെയാണ്.

ഒറ്റനോട്ടത്തില്‍ ഐശ്വര്യ റായിയുടെ ഡ്യൂപ്പ് എന്ന് വിളിക്കാമെന്നാണ് പൊതുവേയുള്ള അഭിപ്രായം. മാത്രമല്ല ഐശ്വര്യ അഭിനയിച്ച പല സിനിമകളുടെയും മേക്കോവര്‍ സീരിസ് സൂര്യ നടത്തിയിരുന്നു. ഈ ചിത്രങ്ങളെല്ലാം സോഷ്യല്‍ മീഡിയ വഴി വൈറലാവുകയാണ്. ബിഗ് ബോസിലെ വില്ലത്തി ഇംപ്രഷനാണ് ആദ്യ ലുക്കില്‍ സൂര്യ നല്‍കിയത്. ബോഡി ലാംഗ്വേജും എടുത്ത് പറയേണ്ടതാണ്.
ഹോട്ട് ആൻഡ് സ്റ്റൈലിഷ് ലുക്കിൽ നടി അക്ഷര ഗൌഡ, ചിത്രങ്ങൾ കാണാം
മോഡല്‍ രംഗത്തും സജീവമായി പ്രവര്‍ത്തിക്കുന്ന സൂര്യ സ്വന്തം വ്യക്തിത്വത്തില്‍ വിശ്വസിക്കുന്ന ഒരാളാണെന്ന് എടുത്ത് പറഞ്ഞിട്ടുണ്ട്. പ്രായമായവരെ സംരക്ഷിക്കാന്‍ ഒരു വീട് വേണം എന്ന ലക്ഷ്യം മുന്‍നിര്‍ത്തിയാണ് ബിഗ് ബോസിലേക്ക് എത്തിയിരിക്കുന്നത്. ഈ ഷോ യിലൂടെ അതിന് തനിക്ക് സാധിക്കുമെന്ന് കൂടി താരം സൂചിപ്പിച്ചിട്ടുണ്ട്. കൂടുതല്‍ വിശേഷങ്ങള്‍ വൈകാതെ അറിയാം.
-
മൂക്കില്‍ നിന്നും നിര്‍ത്താതെ ചോര, ജീവിതത്തില്‍ അത്രയും വേദന അനുഭവിച്ചിട്ടില്ല; തുറന്ന് പറഞ്ഞ് നമിത
-
'എനിക്ക് അങ്ങനെ ജീവിക്കാൻ പറ്റില്ല'; രവി മേനോന്റെ വിവാഹാഭ്യർത്ഥന നിരസിച്ചതിന് കാരണം!, ശ്രീലത നമ്പൂതിരി പറഞ്ഞത്
-
മൈക്ക് കൊടുത്തിട്ടും വാങ്ങിയില്ല; അത് കഴിഞ്ഞ ശേഷം മീനാക്ഷി എന്നോട് പറഞ്ഞത്; നമിത പ്രമോദ്