രണ്ടാം വയസ്സിൽ അച്ഛനെ നഷ്ടപ്പെട്ടു, അമ്മയാണ് എല്ലാം , ബാല്യകാലത്തെ കുറിച്ച് റിതു മന്ത്ര

നിരവധി സർപ്രൈസുകളാണ് ഇക്കുറി ബിഗ് ബോസ് സീസൺ 3 ലൂടെ പ്രേക്ഷകരുടെ മുന്നിൽ എത്തുന്നത്. കഴിഞ്ഞ സീസണുകളിൽ നിന്ന് ഏറെ വ്യത്യസ്തമാണ് സീസൺ3. മത്സാരാർഥികളുടെ നിർണ്ണയത്തിലും ഇത് പ്രകടമാണ് സിനിമാ , സീരിയൽ താരങ്ങൾ മുതൽ മലയാളി പ്രേക്ഷകർക്ക് അത്ര സുപരിചിതമല്ലാത്ത ആളുകൾ വരെ സീസൺ 3 ൽ എത്തുന്നുണ്ട്.

rithu mandra

ഇപ്പോൾ സോഷ്യൽ മീഡിയയിലെ ചർച്ചാ വിഷയം റിതു മന്ത്രയാണ്. മലയാളിപ്രേക്ഷകർക്ക് പുതുമുഖമാണ് റിതു. സകലകലാവല്ലഭയാണ് താരം. അഭിനേത്രി, ഗായിക, മോഡലിംഗ് എന്നീ മേഖലകളിൽ റിതു സജീവമാണ്. കണ്ണൂര്‍ സ്വദേശിയാണ് റിതു. പിജി ചെയ്തുകൊണ്ടിരിക്കുമ്പോഴാണ് മോഡലിംഗ്, ഫാഷന്‍ മേഖലകളിലേക്ക് റിതു എത്തുന്നത്. കിംഗ് ലയര്‍, തുറമുഖം, റോള്‍ മോഡല്‍സ്, ഓപറേഷന്‍ ജാവ എന്നീ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.

കണ്ണൂർ സ്വദേശിയാണ് റിതു. വളരെ ചെറുപ്പത്തിൽ തന്നെ റിതുവിന് അച്ഛനെ നഷ്ടപ്പെട്ടു. രണ്ടാം വയസ്സിലാണ് അപകടത്തിൽ അച്ഛനെ നഷ്ടമാകുന്നത്. പിന്നെ എല്ലാം അമ്മയായിരുന്നു. മകൾക്ക് വേണ്ടിയായിരുന്നു പിന്നീടുള്ള ജീവിതം. മറ്റൊരു വിവാഹം പോലും കഴിക്കാൻ ഈ അമ്മ തയ്യാറായിരുന്നി‌ല്ല. താൻ കണ്ടതിൽ വെച്ച് ഏറ്റവും ശക്തയായ സ്ത്രീയാണ് തന്റെ അമ്മയെന്ന് റീതു പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X