മണിക്കുട്ടന് മുന്നിൽ മനസ് തുറന്ന് ഡിപംൽ, ഒരാൾ വാഴും മറ്റെയാൾ വീഴും, സോഷ്യൽ മീഡിയയിൽ പൊങ്കാല

മലയാളി പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന ഒരു റിയാലിറ്റf ഷോയാണ് ബിഗ് ബോസ് സീസൺ 3. കൊവിഡ് വൈറസ് വ്യാപനത്തെ തുടർന്ന് ഷോ സീസൺ 2 നിർത്തി വയ്ക്കുകയായിരുന്നു. പിന്നീട് മാസങ്ങൾക്ക് ശേഷമാണ് സീസൺ 3 ആരംഭിച്ചത്. ഫെബ്രുവരി 14 ന് ആരംഭിച്ച ഷോ ഒരാഴ്ച്ച പിന്നിടുകയാണ്. ആദ്യത്തെ ആഴ്ച്ച പ്രശ്നങ്ങളില്ലാതെ സന്തോഷകരമായിട്ടായിരുന്നു മുന്നോട്ട് പോയത്. എന്നാൽ പിന്നീട് ഈ അവസ്ഥ മാറുകയായിരുന്നു. രണ്ടാമത്തെ ആഴ്ച്ച വലിയൊരു പൊട്ടിത്തെറിക്കാണ് ബിഗ് ബോസ് ഹൗസ് സാക്ഷ്യം വഹിച്ചത്.

അമല പോളിന്റെ മേക്കോവർ ചിത്രം കാണാം

മിഷേൽ- ഡിംപിൽ പ്രശ്നത്തിലൂടെയാണ് പ്രശ്നങ്ങൾ ആരംഭിക്കുന്നത്. സുഹൃത്തിനെ കുറിച്ച് ഡിംപൽ പറഞ്ഞ കഥയാണ് പ്രശ്നങ്ങൾക്ക് കാരണമായത്. ഡിംപൽ ദൃശ്യം കളിക്കുകയാണെന്നും കള്ളം പറഞ്ഞുവെന്നും മിഷേൽ തുറന്നടിച്ചു. ഇതിന് പിന്നാലെ ബിഗ് ബോസ് ഹൗസിൽ വലിയ പ്രശ്നങ്ങളാണ് ഉണ്ടായത്.

വിശ്വസിക്കാൻ കഴിയുന്നില്ല

കഴിഞ്ഞ നാല് വർഷമായി ഡിപംലിനെ തനിക്ക് അറിയാമെന്നും ഇപ്പോൾ കാണുന്നത് പോലെയല്ല യഥാർഥ ഡിംപലെന്നും മിഷേൽ ആദ്യത്തെ ദിവസം ഫിറോസ് ഖാനോടും ഭാര്യ സജ്നയോടും പറഞ്ഞിരുന്നു. ടാറ്റു ബിഗ് ബോസ് ഷോയ്ക്ക് വേണ്ടി ചെയ്തതാണെന്നും അതുവരെ കയ്യിൽ അങ്ങനെയൊരു ടാറ്റു ഇല്ലായിരുന്നുവെന്നും മിഷേൽ പറഞ്ഞു. കൂടാതെ ഏഴാം ക്ലാസിലുളള യൂണിഫോം ധരിച്ചുവെന്ന് പറയുന്നത് വിശ്വസിക്കാൻ പറ്റാത്ത കാര്യമാണെന്നും മിഷേൽ പറഞ്ഞിരുന്നു.

ഡിപംലിനോട്ചോദിച്ചു

തുടർന്ന് തൊട്ട് അടുത്ത ദിവസം ഫിറോസ് ഖാനും മിഷേലും ചേർന്ന് ഇക്കാര്യം ഡിംപലനേട് ചേദിക്കുകയായിരുന്നു. ഇതിനെ തുടർന്നാണ് ഹൗസിൽ പ്രശ്നങ്ങൾ ആരംഭിക്കുന്നത്. മറ്റുള്ള മത്സരാർഥികൾ രണ്ട് പേരോടും കാര്യങ്ങൾ തിരക്കിയിരുന്നു. കരഞ്ഞ ഡിംപലിനെ മറ്റുള്ളവർ സാമാധനപ്പെടുത്തിയെങ്കിലും സത്യാവസ്ഥ എന്താണെന്ന് അറിയാൻ എല്ലാവർക്കും ആകാംക്ഷയുണ്ട്. ഇപ്പോഴിത മിഷേലുമായുള്ള പരിചയത്തെ കുറിച്ച് ഡിപംലൽ. മണിക്കുട്ടനോടാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

മണിക്കുട്ടനോട്   പറഞ്ഞു


താൻ നാലോ അഞ്ചോ പ്രാവശ്യം മാത്രമാണ് ഇവളെ ഫാഷൻ വീക്കിൽ വെച്ച് കണ്ടിട്ടുള്ളൂ. എന്റെ അടുത്ത സുഹൃത്തുക്കൾക്കൊപ്പം ഞാൻ ചാടിച്ചാടി നടക്കും. വെറൊരു സ്ഥലത്ത് പോയി എനിക്ക് അങ്ങനെ നടക്കാൻ പറ്റില്ല. ഫാഷൻവിക്കുകളിൽ കാണുമ്പോൾ ഒറ്റവാക്കിൽ ഹായ് പറയും. അതുപോലെ തന്നെയാണ് ഇവിടയേും കൂടുതൽ കാണിച്ചാൽ ഞാൻ റിയൽ അല്ലെന്ന് പറയുമെന്നുമെന്നും ഡിപൽ മണിക്കുട്ടനോട് പറയുന്നു.

കമന്റുകൾ

ഈ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ് പ്രേക്ഷകർ തങ്ങളുടെ നിലപാട് വ്യക്തമാക്കി രംഗത്തെത്തിയിട്ടുണ്ട്. മിഷേലിനേയും ഡിംപലിനേയും പിന്തുണച്ച് ആരാധകർ രംഗത്തെത്തിയിട്ടുണ്ട്. വന്ന ദിവസം തന്നെ എല്ലാവരുടേയും വെറുപ്പ് ഏറ്റുവാങ്ങുന്നതിനും വേണം മിനിമം കഴിവ്, മിഷേൽ 3 ജി, അത്രയും നാൾ കാഴ്ടക്കാരിയായി നിന്ന മിഷേൽ തന്റെ സംശയം തീർത്തതാണ്, മിളേ പ്രേക്ഷകർ പറയുന്നു. കൂടാതെ അടൂരിന്റെ സിനിമ പോല ആയിരുന്ന വീടായിരുന്നു ഒറ്റദിവസം കൊണ്ട് ഷാജി കൈലാസിന്റെ സിനിമ പോലെയായി തുടങ്ങിയ കമന്റുകളാണ് വീഡിയോയ്ക്ക് ലഭിക്കുന്നുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X