ജസ്ല മാടശ്ശേരിക്ക് പൊളി ഫിറോസിന്‌റെ മാര്യേജ് പ്രൊപ്പോസല്‍, ഒടുവില്‍ സംഭവിച്ചത്, വീഡിയോ

By Midhun Raj

ബിഗ് ബോസ് താരം പൊളി ഫിറോസിന്‌റെ പ്രാങ്ക് വീഡിയോകളെല്ലാം ശ്രദ്ധേയമാകാറുണ്ട്. ഷോയിലുണ്ടായിരുന്ന താരങ്ങളെ പറ്റിച്ചാണ് ഫിറോസും സജ്‌നയും തങ്ങളുടെ യൂടൂബ് ചാനലില്‍ എത്താറുളളത്. ബിഗ് ബോസിലെ ആദ്യ രണ്ട് സീസണുകളിലെയും മൂന്നാം സീസണിലെയും മല്‍സരാര്‍ത്ഥികളെ എല്ലാം ഇരുവരും വിളിച്ചു. ഇത്തവണ ബിഗ് ബോസ് 2 മല്‍സരാര്‍ത്ഥി ആയിരുന്ന ജസ്ല മാടശ്ശേരിയെ ആണ് ഫിറോസ് ഖാന്‍ പ്രാങ്ക് കോള്‍ ചെയ്തത്. ജസ്ലയെ പേരും ശബ്ദവുമാറ്റി ഒരു മാര്യേജ് പ്രൊപ്പോസല്‍ എന്ന പേരിലാണ് ഫിറോസ് വിളിച്ചത്.

jazla-firoz

മറ്റൊരു പേരില്‍ വിവാഹഭ്യര്‍ത്ഥന നടത്തിയെങ്കിലും ജസ്ല താല്‍പര്യമില്ലെന്ന് അറിയിച്ചു. തുടര്‍ന്ന് ബിഗ് ബോസ് 4ലേക്ക് തനിക്ക് ക്ഷണം ലഭിച്ചിട്ടുണ്ടെന്നും ആ ഷോ എങ്ങനെയുണ്ടെന്നുമൊക്കെ ജസ്ലയോട് ഫിറോസ് ചോദിച്ചു. തുടര്‍ന്ന് കുഴപ്പമില്ലെന്ന് ആയിരുന്നു ജസ്ലയുടെ മറുപടി. പിന്നെയാണ് പൊളി ഫിറോസാണ് വിളിക്കുന്നതെന്ന് ഫിറോസ് ഖാന്‍ ജസ്ലയെ അറിയിച്ചത്. ഫിറോസിനെ നേരിട്ട് പരിചയമില്ലാത്ത ജസ്ല ആദ്യം അറിയില്ലെന്ന് പറഞ്ഞെങ്കിലും പിന്നെ അറിയാമെന്ന് പറഞ്ഞു.

ഗ്ലാമറസ് ലുക്കില്‍ തിളങ്ങി നിധി അഗര്‍വാള്‍, ചിത്രങ്ങള്‍ കാണാം

തുടര്‍ന്ന് ജസ്ലയോട് വിശേഷങ്ങള്‍ ചോദിച്ചറിഞ്ഞ ശേഷമാണ് ഫിറോസ് കോള്‍ അവസാനിപ്പിച്ചത്. ജസ്ല മാടശ്ശേരിയുടെ ഇംഗ്ലീഷിനെ കുറിച്ചും ഫിറോസ് വീഡിയോയില്‍ എടുത്തുപറഞ്ഞു. പിടിച്ചുനില്‍ക്കാന്‍ ബുദ്ധിമുട്ടിയെന്നും ഇങ്ങനെയാണെല്‍ വേറെ ഏതെങ്കിലും ഭാഷ പറയുമായിരുന്നു എന്നും ഫിറോസ് പറഞ്ഞു. അതേസമയം വിവാദം വിഷയമല്ല വിവാഹമാണ് എനിക്ക് മുഖ്യം എന്ന ക്യാപ്ഷനിലാണ് ഫിറോസ് ജസ്ലയെ പ്രാങ്ക് ചെയ്ത വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ബിഗ് ബോസിന് പിന്നാലെ നിരവധി അഭിമുഖങ്ങളിലും സംസാരിച്ച് ഫിറോസും സജ്‌നയും പ്രേക്ഷകര്‍ക്ക് മുന്‍പില്‍ എത്തി.

Recommended Video

അയാളോളം മികച്ചൊരു ബിസിനസ് മാന്‍ ഇവിടെ ഇല്ല | Filmibeat Malayalam

വീഡിയോ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X