മറ്റുള്ളവരുടെ ജീവിതം വെച്ച് കളിക്കുന്നതാണ് അദ്ദേഹത്തിന്റെ ഹോബി; അടുത്ത ലക്ഷ്യം രമ്യ ആണെന്ന് ആരാധകന്‍

ബിഗ് ബോസ് ഷോ യില്‍ നിന്ന് പോവണമെങ്കില്‍ ഏതെങ്കിലും ഒരു സ്ട്രാറ്റര്‍ജി കൊണ്ട് വരണം. ചിലര്‍ പ്രണയനാടകം നടത്തുന്നതൊക്കെ ഇതിന്റെ ഭാഗമാണ്. തുടക്കം മുതല്‍ പുറത്താവുമോ എന്ന ഭയത്തിലായിരുന്നു കിടിലം ഫിറോസ്. അമ്പത് ദിവസം കഴിഞ്ഞതോടെ തനിക്കും വോട്ട് കിട്ടുന്നുണ്ടെന്ന് മനസിലാക്കി. ശേഷം പലതരം സ്ട്രാറ്റര്‍ജികളാണ് അദ്ദേഹം കൊണ്ട് നടക്കുന്നത്.

ബെഡ് റൂമിൽ നിന്നുള്ള വേറിട്ട ഫോട്ടോഷൂട്ടുമായി നടി ശ്രദ്ധ ആര്യ, ചിത്രങ്ങൾ കാണാം

ഡിംപലിന്റെ അസുഖത്തെ വരെ വിമര്‍ശിച്ച് കൊണ്ടുള്ള കിടിലത്തിന്റെ ഗെയിം വലിയ വിവാദമായിരുന്നു. ഇവിടം കൊണ്ട് തീരുന്നില്ല, ഏറ്റവുമൊടുവില്‍ മണിക്കുട്ടനെതിരെ റംസാനെ തിരിച്ച് വിട്ടിരിക്കുകയാണ്. ഇതിനെതിരെ സോഷ്യല്‍ മീഡിയയില്‍ രൂക്ഷവിമര്‍ശനമാണ് ഉയരുന്നത്. വളരെ നാടകീയതോടെയാണ് കിടിലം ഫിറോസ് വീടിനുള്ളില്‍ നില്‍ക്കുന്നതെന്നാണ ്ഓഫീഷ്യല്‍ ഗ്രൂപ്പില്‍ പങ്കുവെച്ച കുറിപ്പില്‍ ഒരു ആരാധകന്‍ പറയുന്നത്. വിശദമായി വായിക്കാം..

 നാടകം കളിച്ച് കിടിലം ഫിറോസ്

എത്ര നാടകീയമായാണ് ഈ മനുഷ്യന്‍ ജീവിതത്തിലും ജീവിക്കുന്നത്. പൊളി ഫിറോസ് പുറത്താവുന്നതിനെ മുന്നേ പറഞ്ഞതൊക്കെയും അനുവര്‍ത്തമാക്കുകയല്ലേ ഇയാള്‍ 1.ഇവിടെ മണിക്കുട്ടന്‍ അയാളോട് തോന്നിയ സഹതാപത്തെ ടാസ്‌കില്‍ പറഞ്ഞപ്പോള്‍ അത് വളച്ചൊടിക്കുകയല്ലേ ഇയാള്‍ ചെയ്തത്. 2. ഇനി പറഞ്ഞു എന്നിരിക്കട്ടെ ഇയാള്‍ അവിടെ പരത്തിയ വിഷം കാളകൂടമാണെന്ന് കാണുന്ന ജനത്തിന് അറിയാം.

 നാടകം കളിച്ച് കിടിലം ഫിറോസ്

3. ഇയാളെ പറ്റി ഏറ്റവും സൂക്ഷിക്കേണ്ട കാര്യം മറ്റൊന്നാണ് (കാര്യം ഗെയിം ആണ് എന്നാലും ഈ മാന്യദേഹത്തിന്റെ പ്രധാന ഹോബി മറ്റുള്ളവരുടെ ജീവിതം വെച്ച് അവരെ വിറ്റ് കളിക്കുക എന്നതാണ്. മണിക്കുട്ടന്‍-സൂര്യ വിഷയത്തില്‍ ഇയാള്‍ കളിച്ച നാറിയ കളി എത്രയോ അപലീനയമാണ്. 4. മണിക്കുട്ടന്‍ ഷോയില്‍ പറഞ്ഞത്: ഫിറോസ് - സജ്ന പ്രാങ്കില്‍ അപ്പനെ പറഞ്ഞത് നോക്കാം.

 നാടകം കളിച്ച് കിടിലം ഫിറോസ്

'ഫിറോസെ നീ അവളെ തല്ലല്ലേടാ നീ എന്നെ തല്ലിക്കൊ പെട്ടന്ന് പഴയതൊക്കെ ഓര്‍മ വന്നു. അപ്പന്‍ ആള് പാവം ആണ്. കള്ളുകുടിച്ചാല്‍ ഇടക്ക് മാത്രേ പ്രശ്‌നം ഉള്ളോ അതും പണ്ട്. ഫിറോസ് എന്ന കാളകൂടം അത് തിരിച്ച് വിട്ടതോ. അപ്പനെ കള്ളുകുടിയന്‍ എന്ന് വിളിച്ചതാണെന്ന്. ഇയാളോട് പുച്ഛം മാത്രമേ തോന്നുന്നുള്ളു. ഉറപ്പാണ് സുഹൃത്തുകളെ ഇയാളൊരു കാളകൂടവിഷം തന്നെ.

 നാടകം കളിച്ച് കിടിലം ഫിറോസ്

5.ഇയാളുടെ മെയിന്‍ സ്ട്രാറ്റര്‍ജി ഒപ്പം ഉള്ള ആളുകളില്‍ വിഷം കയറ്റുക എന്നത് തന്നെയാണ്. സൂര്യ, നോബി, തൊട്ട് അങ്ങ് റംസാന്‍ വരെ നീളുന്നു. അടുത്തത് രമ്യയാണ്. ബാക്കി ഉള്ളവരെ കിട്ടിയിട്ടില്ല. അവരിലേക്കും വിഷം പടര്‍ന്നു കയറുന്ന കാലം വിധൂരമല്ല. ഷോ നീട്ടിയിട്ടുണ്ടല്ലോ. 6. അയാള്‍ പരത്തുന്ന നെഗറ്റീവിറ്റിയും വൃത്തികെട്ട ഗെയിം പ്ലാനും പറഞ്ഞാല്‍ തീരാതെ നീളുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X