മണിക്കുട്ടൻ മറ്റുള്ളവരോടൊപ്പം വരാതിരുന്നതിന് കാരണമുണ്ട്, യാത്ര രഹസ്യമാക്കാനുള്ള കാരണം ഇതാണ്

കൊവിഡ് പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിൽ ബിഗ് ബോസ് സീസൺ നിർത്തി വെച്ചിരിക്കുകയാണ്. പോയ വ്യാഴാഴ്ചയായിരുന്നു ഷോ നിർത്തി വെച്ച വിവരം ബിഗ് ബോസ് അധികൃതർ ഔദ്യോഗികമായി അറിയിച്ചത്. താൽക്കാലികമായി ഷോ നിർത്തി വയ്ക്കുന്നു എന്നാണ് തുടക്കത്തിൽ ബിബി അധികൃതർ വെളിപ്പെടുത്തിയത്.

പുതിയ ഗെറ്റപ്പിൽ നടി ശ്രിയ ശരൺ, ചിത്രം കാണാം

എന്നാൽ പിന്നീട് സീസൺ 3 ഉണ്ടാകില്ലെന്ന് അറിയിക്കുകയും ചെയ്തിരുന്നു. കൊവിഡ് പ്രതിസന്ധിയെ തുടർന്ന് ഷോ അവസാനിപ്പിച്ചെങ്കിലും മത്സരത്തിൽ വിജയി ഉണ്ടാകുമെന്ന് അധികൃതർ അറിയിച്ചിരുന്നു. വോട്ടിങ്ങിന്റെ അടിസ്ഥാനത്തിലാകും സീസൺ 3 യുടെ ടൈറ്റിൽ വിന്നറിനെ കണ്ടെത്തുക. ‌

മണിക്കുട്ടൻനും രമ്യയും

മണിക്കുട്ടൻ, രമ്യ എന്നിവർ ഇവരോടൊപ്പം തിങ്കളാഴ്ച എത്തിയിരുന്നില്ല. ചൊവ്വാഴ്ച തിരുവനന്തപുരത്താകും ഇവർ എത്തുക. ഉച്ചയ്ക്ക് ഒരു മണിയോടെ ലാൻഡ് ചെയ്യുമെന്നാണ് ലഭിക്കുന്ന വിവരങ്ങൾ. തിരുവന്തപുരം സ്വദേശികളാണ് രമ്യയും മണിക്കുട്ടനും. അടുത്ത സ്ഥലങ്ങളിലുമാണ് ഇവരുടെ വീടുകളും. ര13ാം ആഴ്ചയായിരുന്നു രമ്യയും സൂര്യയും ഷോയിൽ നിന്ന് പുറത്ത് പോയത്. എന്നാൽ ഇരുവരും ഇപ്പോഴാണ് നാട്ടിലേയ്ക്ക് തിരികെ എത്തുന്നത്. കൊവിഡ് ടെസ്റ്റിന് ശേഷമാണ് താരങ്ങൾ തിരികെ കേരളത്തിൽ എത്തിയിരിക്കുന്നത്.

തിരികെ എത്തി

മണിക്കുട്ടൻ, രമ്യ എന്നിവർ ഇവരോടൊപ്പം തിങ്കളാഴ്ച എത്തിയിരുന്നില്ല. ചൊവ്വാഴ്ച തിരുവനന്തപുരത്താണ് ഇവർ എത്തിയത്. ഉച്ചയ്ക്ക് ആയിരുന്നു ഇവർ എത്തിയത്. തിരുവന്തപുരം സ്വദേശികളാണ് രമ്യയും മണിക്കുട്ടനും.13ാം ആഴ്ചയായിരുന്നു രമ്യയും സൂര്യയും ഷോയിൽ നിന്ന് പുറത്ത് പോയത്. എന്നാൽ ഇരുവരും ഇപ്പോഴാണ് നാട്ടിലേയ്ക്ക് തിരികെ എത്തുന്നത്. കൊവിഡ് ടെസ്റ്റിന് ശേഷമാണ് താരങ്ങൾ തിരികെ കേരളത്തിൽ എത്തിയിരിക്കുന്നത്.

മണിക്കുട്ടന്റെ വരവ് രഹസ്യമാക്കാൻ കാരണം

മണിക്കുട്ടന്റെ വരവ് രഹസ്യമാക്കിയതിനെ കുറിച്ചുള്ള ചർച്ചകൾ സോഷ്യൽ മീഡിയയിൽ കനക്കുകയാണ് . ഇപ്പോഴിത മറുപടിയുമായി സുഹൃത്ത് അരവിന്ദ് രംഗത്ത് എത്തിയിട്ടുണ്ട്. കൊവിഡ് പ്രോട്ടോക്കോൾ ലംഘനം ഉണ്ടാവാതിരിക്കാനാണ് താരത്തിന്റെ വരവ് രഹസ്യമാക്കിയതെന്നാണ് അദ്ദേഹം പറയുന്നത്. എല്ലാവരും സുരക്ഷിതരായിരിക്കുക. മണിക്കുട്ടൻ എല്ലാവരോടും അന്വേഷണം അറിയിച്ചിട്ടുണ്ട്. തിരിച്ചെത്തി എല്ലാം സെറ്റായാൽ മണിക്കുട്ടൻ നിങ്ങളോട് സംസാരിക്കുമെന്നും അരവിന്ദ് വീഡിയോയിൽ പറയുന്നു.

Recommended Video

Bigg boss s3 winner will be elected by audience | FilmiBeat Malayalam
ഫിനാലെ

കൊവിഡ് കേസ് ഉയർന്ന സാഹചര്യത്തിലായിരുന്നു 95ാംമത്തെ ദിവസം ഷോ നിർത്തി വയ്ക്കുന്നത്. തുടർന്ന് മത്സരാർഥികളെ ഹൗസിൽ നിന്ന് മറ്റൊരു ഹോട്ടലിലേയ്ക്ക് മറ്റുകയായിരുന്നു. സീസൺ 3 യുടെ ചിത്രീകരണം മുടങ്ങിയതിന് പിന്നാലെ വിജയിയെ പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് പ്രേക്ഷകർ രംഗത്ത് എത്തിയിരുന്നു. അതേസമയം ഷോ മുന്നോട്ട് കൊണ്ട് പോകനുള്ള ശ്രമങ്ങൾ ബിബി അധികൃതരുടെ ഭാഗത്ത് നിന്നുണ്ടായിരുന്നു. എന്നാൽ ചെന്നൈയിലെ അവസ്ഥ അത്ര സുഖകരമല്ലാത്തതിനാൽ ഷോ അവസാനിപ്പിക്കാൻ തയ്യാറാവുകയായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X