മണിക്കുട്ടന്‍ സ്പൊണ്‍ഡെനിയസ് ആയിട്ട് കളിക്കുന്നു, പ്ലാന്‍ഡ് അല്ല, കൂട്ടുകാരോട് അഡോണി

By Midhun Raj

ബിഗ് ബോസ് മൂന്നാം സീസണിലെ ശ്രദ്ധേയ മല്‍സരാര്‍ത്ഥികളില്‍ ഒരാളാണ് മണിക്കുട്ടന്‍. സൂര്യയ്ക്ക് ശേഷം ബിഗ് ബോസ് ഹൗസിലെ ക്യാപ്റ്റനായി തിരഞ്ഞെടുക്കപ്പെട്ടത് മണിക്കുട്ടനാണ്. ഹൗസിലുണ്ടാകുന്ന പ്രശ്‌നങ്ങള്‍ മണിക്കുട്ടന്‍ ഇടപെട്ടാണ് മിക്കപ്പോഴും പരിഹരിക്കാറുളളത്. എന്നാല്‍ ചില പ്രശ്‌നങ്ങളില്‍ ഒന്നും പറയാനാകാതെ വന്നിട്ടുണ്ട് മണിക്കുട്ടന്. പൊന്ന് വിളയും മണ്ണ് ടാസ്‌കിലെ കൈയ്യാങ്കളിയെ കുറിച്ച് ഡിംപല്‍ പറഞ്ഞപ്പോള്‍ മണിക്കുട്ടന് ഒന്നും തിരിച്ചുപറയാനുണ്ടായിരുന്നില്ല.

ഗ്ലാമറസായി താരപുത്രി, പുത്തന്‍ ചിത്രങ്ങള്‍ വൈറല്‍

വിലകുറഞ്ഞ തന്ത്രമായി പോയി എന്നായിരുന്നു മണിക്കുട്ടന്‌റെ ടീമിനെ കുറ്റപ്പെടുത്തി അന്ന് ഡിംപല്‍ പറഞ്ഞത്. അതേസമയം മണിക്കുട്ടനെയും ടീമിനെയെും കുറിച്ച് അഡോണി, റംസാന്‍, സായി വിഷ്ണു എന്നിവര്‍ തമ്മില്‍ സംസാരമുണ്ടായിരുന്നു. മണിക്കുട്ടന്‍ സ്‌പോണ്‍ഡേനിയസായിട്ടാണ് കളിക്കുന്നതെന്നാണ് അഡോണി റംസാനോടും സായിയോടും പറഞ്ഞത്.

എനിക്ക് സായിയെ നോമിനേറ്റ്

എനിക്ക് സായിയെ നോമിനേറ്റ് ചെയ്യാമെങ്കില്‍ എനിക്ക് സജ്‌നയെയും ഫിറോസിനെയും നോമിനേറ്റ് ചെയ്യാം. ഞാന്‍ കേട്ടതാ പറയുന്നത്. ഏടാ മണിക്കുട്ടന്‍ സ്‌പോണ്ടേനിയസാ. പ്ലാന്‍ഡ് അല്ല, കാരണം മണിക്കുട്ടന്‍ എന്തിനാ എന്റെ പേര് പറഞ്ഞത്. ഞാന്‍ അതിന്‌റെയകത്ത് ബോസിംഗ് വേണ്ട ലീഡിങ് വേണം എന്ന് പറഞ്ഞില്ലെ. അത് മണിക്കുട്ടന് കൊണ്ടു. അപ്പോ ഞാന്‍ തിരിഞ്ഞൂന്ന് മനസിലായി. അഡോണി പറഞ്ഞു.

ഇവിടെ അവര്

ഇവിടെ അവര് പത്ത് പന്ത്രണ്ട് പേര് ഒരുമിച്ച് നിന്നാലും അത് തെറ്റിന്റെ ഭാഗത്താണെങ്കിലും നമ്മള് മൂന്ന് പേരും ന്യായത്തിന്‌റെ ഭാഗത്ത് നില്‍ക്കുമെന്ന് അവര്‍ക്ക് റിയാമെന്ന് റംസാന്‍ പറയുന്നു. വ്യക്തികളായിട്ട് നമ്മള്‍ നില്‍ക്കുമ്പോ, ഇപ്പോ നീ ഇന്‍ഡിവിചലായി മാത്രം കളിക്കുമ്പോ നീ ന്യായത്തിന്‌റെ കൂടെ ആണെങ്കിലും എന്റെ കാര്യങ്ങള് പറഞ്ഞില്ലെങ്കില് ഉണ്ടല്ലോ, ഞാന്‍ ഒറ്റയ്ക്കാണ്, എല്ലാവര്‍ക്കും കൂടി എന്നെ അറ്റാക്ക് ചെയ്യാം.

ഈ സാധനം അവിടെ എത്തണം

ഈ സാധനം അവിടെ എത്തണം. അത് വരൂല, ന്യായം എവിടെയുണ്ടോ അത് ആരുടെ ഭാഗത്താണെങ്കിലും നമ്മള് നില്‍ക്കും.
അതിനെയൊന്ന് മാറ്റി കിട്ടികഴിഞ്ഞാല്‍ അവര്‍ക്ക് ഉപകാരാ. നല്ല ഉപകാരാ,.നല്ല പേടിയുണ്ട് ഇപ്പോ. മണിക്കുട്ടന്‍, അനുപേട്ടന്‍, ഡിംപിള്, ഭാനു ഇവര് നാല് പേരും അവരുടെ ടീമില് കട്ടയ്ക്കാ. ഇവരെ നാല് പേരെയും യൂസ് ചെയ്യുന്നവരാണ് സൂര്യ, സന്ധ്യ, ഇപ്പോ റിതു, സജ്‌ന ഫിറോസ്. അഡോണിയോടും സായിയോടുമായി റംസാന്‍ പറഞ്ഞു.

Recommended Video

Bigg Boss Malayalam : Manikuttan and rithu mantra's love track in bigg boss
അതേസമയം ബിഗ് ബോസിന്‌റെ

അതേസമയം ബിഗ് ബോസിന്‌റെ തുടക്കം മുതലെ അടുത്ത സുഹൃത്തുക്കളാണ് റംസാനും അഡോണിയും. എന്ത് പ്രശ്‌നം വന്നാലും ഇരുവരും ഒന്നിച്ച് നില്‍ക്കാറുണ്ട്. പിന്നാലെയാണ് സായിയും ഇവരുടെ ടീമിലേക്ക് വരുന്നത്. സ്‌മോക്കിങ് റൂമില്‍ വെച്ചായിരുന്നു ഇവര്‍ മണിക്കുട്ടനെയും ടീമിലുളളവരെയും കുറിച്ച് സംസാരിച്ചത്. സായിയും സജ്‌നയും തമ്മിലുളള പ്രശ്‌നത്തിന് പിന്നാലെയാണ് ഇവര്‍ക്കിടെയില്‍ സംസാരമുണ്ടായത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X