ഗ്രൂപ്പല്ല, തനിച്ച് കളിച്ച് ജയിക്കേണ്ട ഗെയിമാണ്, മല്‍സരാര്‍ത്ഥികളോട് മോഹന്‍ലാല്‍

By Midhun Raj

ബിഗ് ബോസ് എവിക്ഷനില്‍ ഇത്തവണ ആരൊക്കെയാവും പുറത്തുപോവുകയെന്ന് അറിയാന്‍ കാത്തിരിക്കുകയാണ് പ്രേക്ഷകര്‍. മണിക്കുട്ടന്‍, സായി, റിതു, രമ്യ, റംസാന്‍, സൂര്യ തുടങ്ങിയവരാണ് എവിക്ഷന്‍ ലിസ്റ്റിലുളളത്. ബിഗ് ബോസിന്‌റെ കഴിഞ്ഞ വാരം എവിക്ഷനില്ലാതെയാണ് കടന്നുപോയത്. അതുകൊണ്ട് ഈ ആഴ്ച എന്തായാലും ഒരാളോ രണ്ട് പേരോ ചിലപ്പോ പോയേക്കാമെന്ന് മോഹന്‍ലാല്‍ പറഞ്ഞിരുന്നു. അതേസമയം ബിഗ് ബോസ് എവിക്ഷന്‌റെ ഒരു പ്രൊമോ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പുറത്തിറങ്ങിയിരുന്നു.

mohanlal-remya-manikuttan

നിലവിലുളള ഗ്രൂപ്പുകളെ കുറിച്ചൊക്കെ ലാലേട്ടന്‍ മല്‍സരാര്‍ത്ഥികളോട് സംസാരിക്കുന്നുണ്ട്. എനിക്കിതില് ഗ്രൂപ്പ് ഉണ്ടോ ഇല്ലയോ ഒന്നും അറിയില്ലെന്ന് നടന്‍ പറയുന്നു. കൂടാതെ ഇത് തനിച്ച് കളിച്ച് ജയിക്കേണ്ട ഗെയിമാണെന്നും മോഹന്‍ലാല്‍ എല്ലാവരെയും ഓര്‍മ്മപ്പെടുത്തി. കൂട്ടുകാര്‍ക്ക് നിങ്ങളെ എങ്ങനെ സഹായിക്കാന്‍ പറ്റുമെന്നും എനിക്കറിയില്ല. ഒന്നോ അതിലധികം ആള്‍ക്കാരെയോ നമ്മള് ഇനി വിളിച്ചോണ്ടിരിക്കും എന്നും അദ്ദേഹം പറയുന്നു.

ഇന്ത്യന്‍ സെലിബ്രിറ്റികളുടെ ഞെട്ടിക്കുന്ന ചിത്രങ്ങള്‍ പുറത്ത്, കാണാം,

വീഡിയോയുടെ അവസാനം എന്റെയടുത്തേക്ക് ഒരാള്‍ക്ക് വരാം എന്ന് പറഞ്ഞ് ലാലേട്ടന്‍ വിളിക്കുന്നതും പ്രൊമോയില്‍ കാണിക്കുന്നു. അതേസമയം സൂര്യ അല്ലെങ്കില്‍ രമ്യ ആവും ഇത്തവണ പുറത്തുപോവുകയെന്നാണ് സോഷ്യല്‍ മീഡിയയില്‍ ചിലര്‍ അഭിപ്രായപ്പെട്ടത്. ഇവര്‍ക്കൊപ്പം തന്നെ റംസാന്‌റെ പേരും ചിലര്‍ പറയുന്നുണ്ട്. പത്ത് മല്‍സരാര്‍ത്ഥികളാണ് നിലവില്‍ ഷോയിലുളളത്. ഡിംപല്‍ തിരിച്ചെത്തിയതോടെ ബിഗ് ബോസ് വീട് വീണ്ടും ഉണര്‍ന്നിരുന്നു.

അടുത്ത സുഹൃത്തിന്‌റെ തിരിച്ചുവരവ് മണിക്കുട്ടനെ വീണ്ടും സന്തോഷത്തിലാഴ്ത്തിയപ്പോള്‍ മറ്റു ചിലരെ ഇത് അസ്വസ്ഥരാക്കിയിരുന്നു. നിലവില്‍ ഗ്രൂപ്പുകള്‍ ബിഗ് ബോസ് വീട്ടില്‍ സജീവമായുണ്ട്. കുറച്ചു ദിവസങ്ങളായി കിടിലം ഫിറോസ്, നോബി, റംസാന്‍ എന്നിവരെല്ലാം ഒരുമിച്ചാണ് കളിക്കുന്നത്. നോബിയാണ് ബിഗ് ബോസ് ഹൗസിലെ പുതിയ ക്യാപ്റ്റനായി തിരഞ്ഞെടുക്കപ്പെട്ടത്‌.

Recommended Video

Pradeep Chandran Exclusive Interview | നോബിയോ മണിക്കുട്ടനോ ജയിക്കണം FilmiBeat Malayalam

വീഡിയോ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X