അവരെലും കളിക്കട്ടേ, അതേലും കാണാമല്ലോ; 17 പേര്‍ക്കും ഇതുവരെ ഗെയിം എന്താണെന്നെ് തലയില്‍ കയറിയിട്ടില്ലേ, അശ്വതി

ബിഗ് ബോസിലെ പോരാട്ടങ്ങള്‍ ശക്തമായി കൊണ്ടിരിക്കുകയാണ്. ആഴ്ചകള്‍ കടന്ന് പോകുന്നതിന് അനുസരിച്ച് മത്സരാര്‍ഥികള്‍ തമ്മിലുള്ള വഴക്കും ബഹളവും വര്‍ദ്ധിച്ച് വരികയാണ്. പലരും വീട്ടില്‍ നിലനില്‍ക്കാന്‍ വേണ്ടിയുള്ള കഠിനശ്രമത്തിലാണ്. മറ്റ് ചിലരുടെ ഗെയിം സ്ട്രാറ്റര്‍ജിയാണോന്ന് പോലും മനസിലാവാത്ത സ്ഥിയിലാണ്.

ഏഞ്ചലിന്റെ പ്രകടനത്തെ കുറിച്ച് വിലയിരുത്തി എത്തിയിരിക്കുകയാണ് സീരിയല്‍ നടി അശ്വതി. ദിവസവും ബിഗ് ബോസ് കണ്ടതിന് ശേഷം റിവ്യൂ എഴുതാറുള്ള അശ്വതി ഇത്തവണ സൂര്യ ജയിലിലായതിനെ കുറിച്ചും വീട്ടില്‍ ഏറ്റവും നന്നായി ഗെയിം കളിക്കുന്നത് ഫിറോസും സജ്‌നയും ആണെന്നും പറയുന്നു.

angel

അശ്വതിയുടെ കുറിപ്പ് വായിക്കാം

ഏയ്ഞ്ചലെ... ഇത് തന്റെ സ്ട്രടെജി ആണൊന്നൊന്നും അറിഞ്ഞുടാ എനിക്കങ്ങു ഭയങ്കര ഇഷ്ട്ടായി സംസാരമൊക്കെ. ഇത്രയും പൊട്ടിയാകല്ലേ പെണ്ണെ. ഈ 17 പേര്‍ക്കും ഇതുവരെ ഗെയിം എന്താണെന്നെ തലയില്‍ കയറിയിട്ടില്ലേ? ജയിലില്‍ പോകാനുള്ള നോമിനേഷന്‍സ് കേട്ടു ചിരിയാ വന്നത്. സൂര്യയെ ജയിലില്‍ പറഞ്ഞു വിട്ടത് കഷ്ട്ടായി. കുട്ടി സജീവമായി എല്ലാ പ്രശ്‌നങ്ങളുടേം നടുക്ക് വന്ന് തലയാട്ടി നില്‍പ്പൊണ്ടാരുന്നു. ഒറ്റയ്ക്ക് നിന്നു അമ്മ പറഞ്ഞുവിട്ട കാര്യങ്ങളെല്ലാം ഓര്‍ത്തോര്‍ത്തു പഠിക്കുന്നുണ്ടായിരുന്നു.

Recommended Video

Bigg Boss Malayalam : Bhagyalakshmi's pathetic performence

എന്നിട്ടും സജീവമല്ല എന്നൊരു നിസ്സാര കാരണത്തിന്. ശരിക്കു പറഞ്ഞാല്‍ ഫിറോസ് സജ്ന മാത്രമേ എന്തേലുമൊക്കെ ചെയ്യുന്നുള്ളൂ. നോബി ചേട്ടന്‍ മിണ്ടാതിരിക്കുന്നുണ്ടേലും കളിയാക്കാന്‍ മിടുക്കു കാണിക്കുന്നുണ്ട്. പ്രത്യേകിച്ച് മിഷേലിനെ.. വന്ന് വന്ന് ചൊറിഞ്ഞു ചൊറിഞ്ഞു ആണേലും ഫിറോസ് സജ്ന മാത്രമേ വന്ന ഉദ്ദേശം നടത്തുന്നുള്ളു. ഹാ അവരെലും കളിക്കട്ട്. അതേലും കാണാം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X