സൂര്യയും രമ്യയും പുറത്തേക്ക്? ബിഗ് ബോസില്‍ ഇന്ന് എവിക്ടാവുന്നത് ഇവരെന്ന് വീഡിയോ

By Midhun Raj

വാശിയേറിയ മല്‍സരങ്ങള്‍ക്കൊടുവില്‍ ബിഗ് ബോസില്‍ നിന്നും പുറത്താവുന്ന അടുത്ത മല്‍സരാര്‍ത്ഥി ആരെന്ന് അറിയാന്‍ കാത്തിരിക്കുകയാണ് പ്രേക്ഷകര്‍. ഡിംപല്‍ വന്നതോടെ ബിഗ് ബോസ് വീട്ടില്‍ വീണ്ടും പത്ത് മല്‍സരാര്‍ത്ഥികളായിരുന്നു. ഷോ അവസാന ഘട്ടത്തിലേക്ക് കടന്നപ്പോള്‍ ഇത്തവണ എന്തായാലും ഒരു മല്‍സരാര്‍ത്ഥി പുറത്താവുമെന്നാണ് അറിയുന്നത്. ലാലേട്ടന്‍ തന്നെ പുതിയ പ്രൊമോ വീഡിയോയില്‍ ഇത് പറഞ്ഞിരുന്നു. ഒരാളോ അല്ലെങ്കില്‍ രണ്ടാളോ ചിലപ്പോ ഷോയില്‍ നിന്നും ഈ ആഴ്ച പുറത്തുപോയേക്കാം.

സല്‍മാന്‍ ഖാന്‌റെ നായിക ദിഷയുടെ ഗ്ലാമറസ് ചിത്രങ്ങള്‍ പുറത്ത്, കാണാം

രമ്യ, സൂര്യ, റംസാന്‍, റിതു, സായി വിഷ്ണു, മണിക്കുട്ടന്‍ തുടങ്ങിയവരാണ് ഇത്തവണ എവിക്ഷന്‍ ലിസ്റ്റിലുളളത്. കഴിഞ്ഞ ആഴ്ചത്തെ എവിക്ഷന്‍ എപ്പിസോഡ് ആരെയും പുറത്താക്കാതെയാണ് കടന്നുപോയത്. കിടിലം ഫിറോസ്, അനൂപ്, നോബി എന്നിവരാണ് ഇത്തവണ എവിക്ഷനില്ലാത്തവര്‍.

നോബി കഴിഞ്ഞ ദിവസം ബിഗ് ബോസിലെ

നോബി കഴിഞ്ഞ ദിവസം ബിഗ് ബോസിലെ പുതിയ ക്യാപ്റ്റനായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. രമ്യയും സായി വിഷ്ണുവും ജയിലിലേക്ക് പോയെങ്കിലും വളരെ പെട്ടെന്ന് തന്നെ ഇരുവരെയും മോചിപ്പിച്ചിരുന്നു. ബിഗ് ബോസ് അവസാന ഘട്ടത്തിലേക്ക് കടന്നപ്പോള്‍ രസകരവും വെല്ലുവിളി ഉയര്‍ത്തുന്നതുമായ ടാസ്‌ക്കുകളാണ് മല്‍സരാര്‍ത്ഥികള്‍ക്ക് നല്‍കുന്നത്. ഇക്കഴിഞ്ഞ വീക്ക്‌ലി ടാസ്‌ക്കില്‍ അടക്കം ഇത് എല്ലാവരും കണ്ടതാണ്.

അതേസമയം ബിഗ് ബോസില്‍ നിന്നും

അതേസമയം ബിഗ് ബോസില്‍ നിന്നും ഈ ആഴ്ച പുറത്തുപോവുന്നവര്‍ സൂര്യയും രമ്യയും ആകാനാണ് സാധ്യത എന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്. ഇതേകുറിച്ച് ബിഗ് ബോസ് മല്ലൂ ടോക്‌സ് ചാനലിന്‌റെ വീഡിയോ പുറത്തുവന്നിരുന്നു. ഇവരും സൂര്യയും രമ്യയും പുറത്തുപോകാനാണ് സാധ്യത എന്നാണ് പുതിയ വീഡിയോയില്‍ പറയുന്നത്.

ഇപ്പോള്‍ കിട്ടുന്ന വിവരമനുസരിച്ച്

ഇപ്പോള്‍ കിട്ടുന്ന വിവരമനുസരിച്ച് സൂര്യ എവിക്ടായെന്നാണ് കേള്‍ക്കുന്നതെന്ന് വീഡിയോയില്‍ പറയുന്നു. ഒരു കണ്‍ഫര്‍മേഷന്‍ ആയിട്ടാണ് വന്നിരിക്കുന്നത്. സൂര്യ ഔട്ടാണ് ഒപ്പം രമ്യയും ഔട്ടായതായി കേള്‍ക്കുന്നു. ഡബിള്‍ എവിക്ഷന്‍ ഉണ്ടാവുമോ എന്നറിയില്ല. രണ്ട് കണ്‍ഫര്‍മേഷനായിട്ടാണ് വന്നിട്ടുളളത്. സൂര്യ ഔട്ടാണ് കണ്‍ഫേര്‍മ്ഡ് ആണ്, രമ്യ ഔട്ടാണ് കണ്‍ഫേമ്ഡ് ആണ് എന്ന രീതിയിലാണ് വന്നിരിക്കുന്നത്.

ഇനി എന്താണ് സംഭവിക്കുകയെന്ന്

ഇനി എന്താണ് സംഭവിക്കുകയെന്ന് അറിയില്ല. അപ്പോ കണ്ടറിയാം. സൂര്യയുടെ കാര്യത്തില്‍ ഒരു 90 ശതമാനം ഉറപ്പുണ്ടെന്നും രമ്യയുടെ കാര്യത്തില്‍ ഒരു 80 ശതമാനം ഉറപ്പുണ്ടെന്നും വീഡിയോയില്‍ പറയുന്നുണ്ട്. വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെ ഷോയിലെത്തിയ മല്‍സരാര്‍ത്ഥിയാണ് രമ്യ, ഇടയ്ക്ക് പുറത്തുപോയെങ്കിലും പിന്നീട് ബിഗ് ബോസിലേക്ക് റീഎന്‍ട്രി നടത്തുകയായിരുന്നു താരം. ബിഗ് ബോസില്‍ തുടക്കം മുതലേയുളള മല്‍സരാര്‍ത്ഥിയാണ് സൂര്യ. മണിക്കുട്ടനുമായുളള സൗഹൃദമൊക്കെ സൂര്യയെ മുന്നോട്ടുപോവാന്‍ സഹായിച്ചു. എന്നാല്‍ ചില ആഴ്ചകളില്‍ സൂര്യ വീക്ക് കണ്‍സ്റ്റന്റായി മാറിയിരുന്നു. കൂടാതെ മണിക്കുട്ടനെ വിടാതെ ഗെയിം കളിക്കുന്നതിന് നിരവധി ട്രോളുകളും സോഷ്യല്‍ മീഡിയയില്‍ ഏറ്റുവാങ്ങിയിരുന്നു താരം.

Recommended Video

സൂര്യയെ കുറിച്ച് നാട്ടുകാർ പറയുന്നത് ഇങ്ങനെ | Manikuttan Surya | Public Reaction | Filmibeat

വീഡിയോ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X