നാളെ മുതൽ ലക്ഷ്മിപ്രിയ ഇവിടെ ഇല്ല; റിയാസ് ലക്ഷ്മിപ്രിയ പോരിൽ അപ്രതീക്ഷിത ട്വിസ്റ്റ്

ബിഗ് ബോസ് മലയാളം സീസൺ ഫോർ അതിന്റെ അവസാന നാളുകളിലേക്ക് എത്തുകയാണ്. ഈ അവസരത്തിൽ മത്സരാർഥികൾ തമ്മിലുള്ള പോരും ബിഗ് ബോസ് വീട്ടിൽ മുറുകുന്ന കാഴ്ചയാണ് നമുക്ക് കാണാൻ സാധിക്കുന്നത്. കഴിഞ്ഞ ഏതാനം ദിവസങ്ങളായി ലക്ഷ്മിപ്രിയയും റിയാസും തമ്മിൽ പൊരിഞ്ഞ വഴക്കാണ് ബിഗ് ബോസ് വീട്ടിൽ നടക്കുന്നത്. റിയാസ് തന്നെയും ദിൽഷായേയും ധന്യയേയും ചൊറിഞ്ഞാണ് സ്ക്രീൻ സ്പെയ്സ് ഉണ്ടാകുന്നതെന്ന് ലക്ഷ്മിപ്രിയ പലകുറി പറയുകയുണ്ടായി.

കഴിഞ്ഞ ദിവസം ഇരുവരും തമ്മിൽ ഉണ്ടായ വഴക്ക് കൈവിട്ട പോവുകയും ചെയ്തു. വഴക്കിനിടെ റിയാസിനെ ലക്ഷ്മിപ്രിയ 'മാനുഫാക്ച്ചറിങ് ഡിഫെക്റ്റ്' എന്നാണ് അഭിസംബോധന ചെയ്തത്. ഇത് കുറച്ച് കടന്നുപോയെന്ന് റിയാസിന്റെ ആജന്മ ശത്രുവായ ദിൽഷപോലും പറയുകയായിരുന്നു. സംഭവത്തിനു ശേഷം വീക്കിലി ടാസ്ക്കിനിടയിലും റിയാസ് ലക്ഷ്മിപ്രിയയുടെ ഈ വർത്തമാനത്തെ വിമർശിച്ച് സംസാരിച്ചു.

ഇരുവരും തമ്മിൽ ഉണ്ടായ വഴക്ക് കൈവിട്ട പോവുകയും ചെയ്തു

കഴിഞ്ഞ ദിവസം ഇരുവരും തമ്മിൽ ഉണ്ടായ വഴക്ക് കൈവിട്ട പോവുകയും ചെയ്തു. വഴക്കിനിടെ റിയാസിനെ ലക്ഷ്മിപ്രിയ 'മാനുഫാക്ച്ചറിങ് ഡിഫെക്റ്റ്' എന്നാണ് അഭിസംബോധന ചെയ്തത്.

ഇത് കുറച്ച് കടന്നുപോയെന്ന് റിയാസിന്റെ ആജന്മ ശത്രുവായ ദിൽഷപോലും പറയുകയായിരുന്നു. സംഭവത്തിനു ശേഷം വീക്കിലി ടാസ്ക്കിനിടയിലും റിയാസ് ലക്ഷ്മിപ്രിയയുടെ ഈ വർത്തമാനത്തെ വിമർശിച്ച് സംസാരിച്ചു

മത്സരാർഥികൾ റിയാസിനെ ഉപദേശിക്കുകയാണ്

രണ്ടു ഡിവസമായി ഇരുവരും തമ്മിലുള്ള ഈ വാക്‌പോര് ഒടുവിൽ കൈ വിട്ട് പോകുന്ന അവസ്ഥയിൽ എത്തി. ലക്ഷ്മിപ്രിയക്ക് റിയാസിന് മുന്നിൽ പിടിച്ച് നിക്കാൻ ആയില്ല. മാനസികമായി തകർന്ന താരം തനിക്ക് വീട്ടിലേക്ക് പോകണമെന്ന് ബിഗ് ബോസ്സിനോട് ആവശ്യപ്പെട്ടു. തുടർന്ന് കൺഫെഷൻ റൂമിലേക്ക് വിളിപ്പിച്ച ബിഗ് ബോസ് ലക്ഷ്മിപ്രിയയെ ആശ്വസിപ്പിച്ച് വിടുകയായിരുന്നു.

ഇപ്പോൾ മറ്റ്‌ മത്സരാർഥികൾ റിയാസിനെ ഉപദേശിക്കുകയാണ്. ലക്ഷ്മിപ്രിയയോട് ഇനി വഴക്കിനു പോകരുതെന്ന് റൊൺസനും സൂരജും വിനയ് മാധവും ആവശ്യപ്പെട്ടു.

ലക്ഷ്മിപ്രിയയെ പ്രേക്ഷകർ വിലയിരുത്തുമെന്ന് വിനയ് വ്യക്തമാക്കി

"വാ വിട്ട വാക്കാണ്, കയ്യിന്നു പോയി ഇനി അത് തിരിച്ചെടുക്കാൻ ആവില്ല നീ അത് മറക്കണം" വിനയ് പറഞ്ഞു. തന്നെ അവർ കുറെ മോശമായ വാക്കുകൾ പറഞ്ഞുവെന്നു റിയാസ് വിനയോട് മറുപടി പറഞ്ഞു. അതെല്ലാം ആളുകൾ കാണുകവഴി ലക്ഷ്മിപ്രിയയെ പ്രേക്ഷകർ വിലയിരുത്തുമെന്ന് വിനയ് വ്യക്തമാക്കി.

നിനക്കും എനിക്കും അവർക്കും എല്ലാം ഇത് കഴിഞ്ഞിട്ട് ഒരു ജീവിതം ഉണ്ട്. ഇത് ഒരു ഷോയാണ് ഒരുപാട് പേർ കാണുന്നതാണ്. ഒരു ലെവൽ കഴിഞ്ഞ് നമുക്ക് പോവാൻ പറ്റില്ല അത് നീ മനസിലാക്കണം. അവർ നിന്റെ അടുത്ത് ഒരു പ്രശ്നത്തിനും വരില്ല. നീയും ദയവ് ചെയ്ത് അങ്ങോട്ട് ഒന്നിനും പോകരുത്. വിനയ് പറഞ്ഞു.

Recommended Video

Dr. Robin About Jasmine | ജീവനെപ്പോലെ സ്നേഹിച്ച ആ ചെടിച്ചട്ടി പൊട്ടിയപ്പോൾ | *Interview | FilmiBeat
റിയാസിന്റെ സ്വഭാവദൂഷ്യങ്ങളെപ്പറ്റി ലക്ഷ്മിപ്രിയ ധന്യയോട് പറഞ്ഞു

ഇതേ സമയം റിയാസിന്റെ സ്വഭാവദൂഷ്യങ്ങളെപ്പറ്റി ലക്ഷ്മിപ്രിയ ധന്യയോട് പറഞ്ഞു. റിയാസിന് ആരെയും ബഹുമാനം ഇല്ലെന്നും അത് ഇല്ലാത്ത വിദ്യാഭ്യാസം എന്ത് വിദ്യാഭ്യാസം ആണെന്നും ലക്ഷ്മിപ്രിയ ചോദിക്കുന്നു.

ഇന്നത്തതുകൊണ്ട് കഴിഞ്ഞു. നാളെമുതൽ ലക്ഷ്മിപ്രിയ ഇവിടെ ഇല്ല എന്ന മട്ടിൽ വേണം അവൻ ഇവിടെ ഇരിക്കാൻ. ഒരു കാര്യത്തിനും എന്റെ അടുത്ത് വരണ്ട ഞാൻ അങ്ങോട്ടും പോവില്ല. അവൻ നല്ല കാര്യങ്ങൾ പറയട്ടെ ഞാനും അടുത്തിരുന്ന കേൾക്കാം. ലക്ഷ്മിപ്രിയയും പറഞ്ഞു.

മറ്റ്‌ മത്സരാർഥികളുടെ അഭ്യർത്ഥന മാനിച്ച് ഇരുവരും രമ്യതയിൽ എത്തുമോ എന്നകാര്യം വരും ദിവസങ്ങളിൽ കണ്ടറിയാം. എന്ത് തന്നെ ആയാലും അവസാന ഘട്ടത്തിലോട്ട് എത്തുമ്പോൾ ഇനിയും വീട്ടിലെ മത്സരാർഥികൾ തമ്മിൽ വഴക്കുകളും പൊട്ടിത്തെറികളും ഉണ്ടാവും എന്നകാര്യം തീർച്ച.

More from Filmibeat

Read more about: bigg boss malayalam season 4
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X