'ഗെയിമിലെ ജഡ്ജ്‌മെന്റുകള്‍ കൃത്യം, ജിന്റോ എന്ന മൈന്‍ഡ് ഗെയിമറെ ആര്‍ക്കും പുറമെ മനസിലാകുന്നില്ല'

ബിഗ് ബോസ് മലയാളം സീസണ്‍ 6ല്‍ ശക്തമായ മത്സരാര്‍ത്ഥിയായി ജിന്റോ മാറി കഴിഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ ജിന്റോയുടെ കൂടെ ശക്തമായ മത്സരാര്‍ത്ഥികളായി ഗബ്രിയെയും ജാസ്മിനെയുമൊക്കെയാണ് പ്രേക്ഷകര്‍ കണക്കാക്കുന്നത്. എന്നാല്‍ എന്തുകൊണ്ട് ജിന്റോ ഒറ്റയ്ക്ക് നിന്ന് കളിക്കുന്ന ഗെയിമാറാകുന്നു എന്ന് ഒരു പ്രേക്ഷകന്‍ പങ്കുവെച്ച കുറിപ്പാണ് ശ്രദ്ധ നേടുന്നത്.

ജിന്റോയ്ക്ക് കുറെ വലിയ നെഗറ്റീവുകളുണ്ട്. അദ്ദേഹത്തിന്റെ സംസാരം, ചേഷ്ടകള്‍ എല്ലാം വിമര്‍ശനത്തിന് വിധേയമാകാറുമുണ്ട്. ഇപ്പോഴിതാ കുറിപ്പില്‍ പറയുന്നത് കഴിഞ്ഞ ദിവസങ്ങളിലായി ഉണ്ടായ ഗെയിമുകളില്‍ ജിന്റോയുടെ ജഡ്ജ്‌മെന്റുകള്‍ എല്ലാം കിറുകൃത്യം ആണെന്നതാണ്. കുറിപ്പില്‍ പറയുന്നതിനങ്ങനെ;

jinto

ഇന്ന് ജിന്റോ ലൈവില്‍ പറയുന്നുണ്ട് പുള്ളിയുടെ ശക്തി പുള്ളിയുടെ ശക്തി ഒറ്റക് കളിക്കുന്നത് കൊണ്ടാണ്. ബാക്കി ഉള്ളവര്‍ ഗ്രൂപ്പ് കളിച്ച് അവര്‍ക്ക് ഒരു ബാധ്യത ആയി മാറും എന്നാണ്. ഇവിടെ ജിന്റോ എന്ന മൈന്‍ഡ് ഗെയിമറെ ആര്‍ക്കും പുറമെ മനസില്‍ ആകുന്നില്ല.
ഈ വീക്ക് ടാസ്‌ക് നോക്ക്. ജിന്റോ ആദ്യം തൊട്ടേ ഉള്ള പ്ലാന്‍ നെസ്റ്റ് ടീം നെ തോല്പിക്കുക എന്നത് മാത്രം ആയിരുന്നു. സ്വന്തം ടീമിനെ ജയിപ്പിക്കുന്നതിലും ഉപരി.

ഇത് ഈ ടാസ്‌ക് തുടങ്ങിയപ്പോള്‍ മുതല്‍ കാണാം. കാരണം ഇവിടെ നെസ്റ്റ് ടീം ജയികുക എന്നത് ക്യാപ്റ്റന്‍സി നെസ്റ്റ് ടീം ലേക്ക് പോകുമ്പോള്‍. ആ ക്യാപ്റ്റന്‍ ചില പവറുകള്‍ കിട്ടും. അത് ഒരു പരിധിവരെ ജാസ്മിന്‍ ആഗ്രഹിക്കുന്നുണ്ട്. കാരണം അടുത്ത ടീം ഒരാള്‍ ക്യാപ്റ്റന്‍ ആയാല്‍ ജാസ്മിനെ എടുത്ത് പവര്‍ ടീമില്‍ ഇടും. അത് ഉറപ്പാണ്.

അതില്‍ ജിന്റോയ്ക്ക് ജഡ്ജ്‌മെന്റ് കൃത്യം ആയിരുന്നു. Jabri പോലും ഒരു evenining ഡിസ്‌കസ് ചെയുന്നുണ്ട്. ഇനി ഇപ്പോള്‍ ജാസ്മിന്‍ അങ്ങനെ ഉള്ളില്‍ ഇല്ല എങ്കില്‍ പോലും ഫലത്തില്‍ അത് തന്നെ സംഭവിക്കും. പക്ഷെ അത് തന്നെ ജാസ്മിന്റെ ഭാഗത്ത് നിന്നും ഉണ്ടായി. First task കഴിഞ്ഞപ്പോള്‍ den=0. Tunel.3, next,2, power 1.

ഇവിടെ രാവിലെ തന്നെ ജിന്റോ അടുത്ത ടീമിന് എതിരെ കളിക്കാന്‍ എല്ലാരെയും ചട്ടം കൂട്ടുന്നു. പക്ഷെ അടുത്ത ടീം power ടീം നെ tunel ടീം എതിരെ തിരിക്കുന്നു.എന്നിട്ട് ടെന്‍ ടീം ല്‍ നിന്നും ജാസ്മിനെയും ശ്രീതു നെയും ക്യാന്‍വാസ് ചെയുന്നു. അവരും tunel ടീം ന് എതിരെ കളിക്കാം എന്ന് പറയുന്നു, ജിന്റോ അന്‍സിബ എന്നിവര്‍ അറിയാതെ. ഫലത്തില്‍ ജിന്റോ യുടെ judment correct ആണ്.

ജാസ്മിന്‍് tunel എതിരെ കളിക്കാന്‍ കാരണം എന്ത്. സ്വന്തം ടീം ജയിക്കാന്‍ ആണോ.അല്ല കാരണം അവര്ക് already പൂജ്യം point ആണ്.ഇനി എത്ര കളിച്ചാലും ജയിക്കില്ല. പിന്നെ കളിക്കാന്‍ ഉദ്ദേശിക്കുന്നത് നെസ്റ്റ് ന് വേണ്ടി. പക്ഷെ കളി തുടങ്ങിയപ്പോള്‍ power ടീം ജിന്റോ ക് നേരെ തിരിഞ്ഞു ( പവര്‍ ടീമിന്റെ അത് എന്ത് statergery ആണെന്ന് ഒട്ടും അറിയില്ല ).

അവിടെ ശ്രീതു tunel ലോട്ട് ബോംബ് ഇടുന്നു. ടാസ്‌ക് കഴിഞ്ഞപ്പോള്‍ ജിന്റോ ഇതു കണ്ട് തന്റെ judjement കൃത്യം ആണെന്ന് ബോധ്യത്തില്‍ tunel നോട് ജാസ്മിന്‍ നെസ്റ്റ് ടീമിനെ ആണ് സപ്പോര്‍ട്ട് ചെയുന്നത് എന്ന് പറഞ്ഞു. ഇത് കേട്ട് ജാസ്മിന്‍ ചൂടാകുന്നു. ഞാന്‍ അങ്ങനെ അവരെ സപ്പോര്‍ട്ട് ചെയ്തു എന്ന് കാണിച്ചത് ആണെന്ന് പറഞ്ഞു തടി തപ്പുന്നു റെസ്മിനോട് .

jinto

പിന്നീട് ജാസ്മിന് ഇതു കാരണം ടീം നെസ്റ്റ് എതിരെ കളിക്കേണ്ട വന്നു. കാരണം റെസ്മിനോട് പറഞ്ഞു പോയി. ഇനി അവര്ക് എതിരെ കളിക്കാന്‍ പറ്റില്ല. അങ്ങനെ അവര്‍ നെസ്റ്റ് നെ തോല്പിക്കുന്നു. ടണല്‍ ജയിക്കുന്നു. ശരിക്കും ലോജിക്കലി തോല്‍പ്പിക്കേണ്ടത് ൗേിലഹ നെ ആണ് അവര്ക് ആണ് കൂടുതല്‍ പോയിന്റ്.

പക്ഷെ ഗെയിം ഉപരി ഉള്ള ആളുകളുമായി ഉള്ള ബന്ധത്തില്‍ ലോക്ക് ആയി കിടക്കുക ആണ് എല്ലാരും. അവിടെ ആ ലോക്കില്‍ പെടാതെ ഒറ്റക് കളിക്കുന്ന ഒരേ ഒരു ഗെയിമര്‍ ജിന്റോ ആണ്. ജിന്റോ സമ്പത്തിച്ചിടത്തോളം ശത്രുക്കളെ ഒക്കെ പൂട്ടി. ടീം ടണല്‍ ആരെയും ജിന്റോയ്ക്ക് ഒരു വിഷയം അല്ല എന്നാണ് കുറിപ്പില്‍ പറയുന്നത്.

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X