കൊടുത്ത പണം പുറത്തിറങ്ങി അക്ബർ നെവിന് തിരികെ നൽകണം? 'സാമ്പത്തികമായി എറ്റവും ബുദ്ധിമുട്ടുന്നയാൾ'

ബി​ഗ് ബോസ് മലയാളം സീസണിൽ ബി​ഗ് ബാങ്ക് വീക്ക് തുടങ്ങിയിരിക്കെ പ്രേക്ഷകരുടെ ചർച്ചകൾ. മണി ബോക്സ് ടാസ്കിൽ ഇത്തവണ വ്യത്യസ്തതയുണ്ട്. ഓരോ മത്സരാർത്ഥികളും പരാമവധി തുക സ്വന്തമാക്കാൻ ശ്രമിക്കുന്നു, അതേസമയം നെവിന് മണി ബോക്സ് ടാസ്കിൽ പങ്കെടുക്കാനാകില്ല. മോഹൻലാൽ നൽകിയ പണിഷ്മെന്റാണ് ഇത്. എന്നാൽ നെവിൻ ടാസ്കിൽ പങ്കെടുത്തു. ബി​ഗ് ബോസ് നോട്ടുകൾ പറത്തിയപ്പോൾ മത്സരാർത്ഥികളെല്ലാം പണം വാരിക്കൂട്ടാൻ ശ്രമിച്ചു. നെവിനും ഇതിൽ പങ്കെടുത്തു. പ്രേക്ഷകരിൽ നിന്ന് ഇക്കാര്യത്തിൽ വിമർശനം വരുന്നുണ്ട്.

അടുത്ത ടാസ്കിലും നെവിൻ പണച്ചെക്ക് എടുത്തു. ഈ ചെക്ക് അക്ബറിന് കൊടുക്കുകയും ചെയ്തു. ഇതേക്കുറിച്ച് പ്രേക്ഷകരിൽ ചിലർക്ക് മറ്റൊരു അഭിപ്രായമുണ്ട്. ഇന്നത്തെ കിടിലൻ സീൻ. നെവിൻ ചുമ്മാ സ്റ്റോർ റൂമിൽ കേറി പോയതാണ്. ദേ കിടക്കുന്നു 15000 രൂപയുടെ ചെക്ക്. അത് ആള് ഉടനെ പോക്കറ്റിൽ ആക്കി. അക്ബറിന് കൊടുക്കുകയും ചെയ്തു. ഇവരുടെ പ്ലാനിങ് കൊള്ളാം. നെവിൻ അവന് കിട്ടുന്ന ക്യാഷ് മുഴുവൻ അക്ബറിനെ ഏൽപ്പിക്കും. അക്ബർ പുറത്ത് വന്നിട്ട് ഇവന് തിരിച്ച് കൊടുക്കാം എന്ന് ഏൽക്കുകയും ചെയ്തു.

Nevin And Akbar

ശരിക്കും നെവിൻ ആയിരുന്നു പണപ്പെട്ടി എടുക്കാൻ അർഹൻ. അവിടെ ഫിനാൻഷ്യലി എറ്റവും ബുദ്ധിമുട്ടുന്ന ആൾ നെവിൻ ആണ്. ഇന്ന് രാവിലെ ഈ കാര്യം പറഞ്ഞ് ആള് കരഞ്ഞിരുന്നു എന്നാണ് ഒരു ബി​ഗ് ബോസ് പ്രേക്ഷകൻ പങ്കുവെച്ച അഭിപ്രായം. എന്നാൽ ഈ നീക്കം നടന്നേക്കില്ല. പണപ്പെട്ടി ടാസ്കിൽ പങ്കെടുക്കാൻ അർഹത ഇല്ലാത്ത നിവിൻ ആ ചെക്ക് എടുത്തത് നിയമപരമായി നില നിൽക്കില്ല. മറ്റുള്ള മത്സരാർത്ഥികൾ പരാതിപ്പെട്ടാൽ പണി കിട്ടുമെന്നും പ്രേക്ഷകർ പറയുന്നു.

ഈയാഴ്ച നെവിൻ പുറത്താകുമെന്നാണ് പ്രേക്ഷകരിൽ പലരും കരുതിയത്. അത്രയ്ക്കും മോശമായിരുന്നു നെവിനെ പറ്റി വന്ന അഭിപ്രായം. എന്നാൽ നെവിനെ പറ്റി നല്ല അഭിപ്രായങ്ങളും വരുന്നുണ്ട്. അനുമോൾ നടത്തിയ പോലത്തെ വ്യക്തിഹത്യ നെവിൻ ആരോടും അവിടെ ചെയ്തിട്ടില്ല. സ്വന്തം ജെൻഡറിനെ കളിയാക്കുകയും, ബുള്ളിങ് ചെയ്തിട്ടും നെവിൻ അനുവിനെ, പേഴ്സണലി അറ്റാക്ക് ചെയ്തിട്ടില്ല. ഷാനവാസ് അങ്ങോട്ടു പോയി അറ്റാക്ക് ചെയ്തു തിരിച്ചു ഒരു പാൽ പാക്കറ്റിന്റെ പേരിൽ ടാസ്കിൽ നിന്ന് മാറ്റി നിർത്തുന്നുണ്ട്.

Nevin

ഇത് മറ്റ് ഏതെങ്കിലും മത്സരാർത്ഥി ആണെങ്കിൽ നിങ്ങൾ ഇത് ചെയ്യുമോ? പാൽ പാക്കറ്റ് തട്ടി നെഞ്ച് വേദന വന്ന ഷാനവാസ് അവിടെ ഉള്ളവരെ അറ്റാക്ക് ചെയ്യുന്ന പോലെ വേറെ ആരും ചെയ്തിട്ടില്ല! എല്ലാ വീക്കും മോഹൻലാൽ വന്നു ചീത്ത പറഞ്ഞു പോവുക അല്ലാതെ വേറെ ഒന്നും നടന്നിട്ടില്ല. അനു ആയാലും ഷാനവാസായാലും സ്വന്തം തെറ്റ് പോലും ആക്സപറ്റ് ചെയ്തിട്ടില്ല. നെവിൻ ആണ് ഒരേ സമയം മിസ്റ്റേക്ക് ആക്സെപ്റ്റ് ചെയ്യുകയും. സ്വന്തം തെറ്റ് മനസിൽ ആക്കി പറയുകയും ചെയ്തത്. നിലപാട് ഉള്ള, റിയൽ പേഴ്സൺ. അത് തന്നെ നെവിൻ എന്ന മത്സരാർത്ഥിയുടെ ക്വാളിറ്റി നെവിനെ അനുകൂലിച്ച് വന്ന അഭിപ്രായമിങ്ങനെ.

Read more about: bigg boss malayalam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X