സ്ത്രീവിരുദ്ധ പരാമർശം! ബിഗ്ബോസിൽ നിന്ന് വിവാദ താരം പുറത്ത്...
Recommended Video
കോളേജില്‍ പഠിക്കുന്ന സമയത്ത് ബസില്‍ കയറുമ്പോള്‍ സ്ത്രീകളെ തോണ്ടുകയും ദുരുദ്ദേശത്തോടെ സ്പര്‍ശിക്കുകയും ചെയ്തിട്ടുണ്ടെന്നായിരുന്നു ശരവണന്‍ തുറന്നുപറഞ്ഞത്. സ്ത്രീകള്‍ക്ക് ബസില്‍ വെച്ച് മോശം അനുഭവങ്ങള്‍ എപ്പോഴും നേരിടേണ്ടി വരാറുണ്ടെന്ന് കമല്‍ഹാസന്‍ പറഞ്ഞപ്പോഴായിരുന്നു ഇയാളുടെ വെളിപ്പെടുത്തൽ. എന്നാൽ ഇത് വലിയ വിവാദങ്ങൾക്ക് വഴിചെച്ചിരുന്നു . വിവാദ പരാമർശത്തെ തുടർന്ന് ഇയാളെ ഷോയിൽ നിന്ന് പുറത്താക്കണമെന്നുളള വാദം ഉയർന്നിരുന്നു. ഈ കഴിഞ്ഞ എവിക്ഷനിൽ ശരവൺ നിന്ന് പുറത്തായിട്ടുണ്ട്.
ബിഗ്ബോസ് റിയാലിറ്റി ഷോകളെ ചുറ്റിപ്പറ്റി എന്നും വിവാദങ്ങൾ ഉടലെടുക്കാറുണ്ട്. ഷോ ആരംഭിച്ചപ്പോൾ തന്നെ ഇതിനെ എതിർത്ത് നിരവധി പേർ രംഗത്തെത്തിയിരുന്നു. കമൽഹാസൻ അവതാരകനായി എത്തുന്ന ബിഗ് ബോസിന്റെ മൂന്നാം സീസണിലെ ഒരു മത്സരാർഥികളുടെ വെളിപ്പെടുത്തൽ വൻ വിവാദത്തിന് വഴിവെച്ചിരുന്നു. ശരവണൻ എന്ന മത്സരാർഥിയുടെ വെളിപ്പെടുത്തലാണ് വലിയ വിവാദത്തിന് കാരണമായത്.

കോളേജില്‍ പഠിക്കുന്ന സമയത്ത് ബസില്‍ കയറുമ്പോള്‍ സ്ത്രീകളെ തോണ്ടുകയും ദുരുദ്ദേശത്തോടെ സ്പര്‍ശിക്കുകയും ചെയ്തിട്ടുണ്ടെന്നായിരുന്നു ശരവണന്‍ തുറന്നുപറഞ്ഞത്. സ്ത്രീകള്‍ക്ക് ബസില്‍ വെച്ച് മോശം അനുഭവങ്ങള്‍ എപ്പോഴും നേരിടേണ്ടി വരാറുണ്ടെന്ന് കമല്‍ഹാസന്‍ പറഞ്ഞപ്പോഴായിരുന്നു ഇയാളുടെ വെളിപ്പെടുത്തൽ. എന്നാൽ ഇത് വലിയ വിവാദങ്ങൾക്ക് വഴിചെച്ചിരുന്നു . വിവാദ പരാമർശത്തെ തുടർന്ന് ഇയാളെ ഷോയിൽ നിന്ന് പുറത്താക്കണമെന്നുളള വാദം ഉയർന്നിരുന്നു. ഈ കഴിഞ്ഞ എവിക്ഷനിൽ ശരവൺ നിന്ന് പുറത്തായിട്ടുണ്ട്.
അതേസമയം തന്നെ ബിഗ് ബോസ് മല്‍സരാര്‍ത്ഥിയുടെ വെളിപ്പെടുത്തലിന് വലിയ രീതിയിലുളള വിമര്‍ശനങ്ങളും വന്നിരുന്നു. ഗായിക ചിന്മയി അടക്കമുളള നിരവധിപേരാണ് റിയാലിറ്റി ഷോക്കെതിരെ രൂക്ഷമായ പ്രതികരണവുമായി എത്തിയിരുന്നത്. സംഭവം വലിയ വിവാദമായതോടെ ഇയാൾ മാപ്പ് പറഞ്ഞിരുന്നു. സ്ത്രീ വിരുദ്ധ പരാമർശത്തിന്റെ പേരിൽ കമൽഹാസനെതിരേയും വിമർശനം ഉയർന്നിരുന്നു.

Click it and Unblock the Notifications