Just In
- 1 hr ago
ദിലീപിനാണോ സ്ക്രീന്‍ സ്പേസ് കൂടുതൽ, അന്ന് കുഞ്ചാക്കോ ബോബന്റെ അച്ഛൻ പറഞ്ഞത്, വെളിപ്പെടുത്തി സംവിധായകൻ
- 1 hr ago
ആ സൂപ്പര്‍താരത്തിന്റെ ആരാധികയായിരുന്നു ഞാന്‍, ഫാന്‍സ് യുദ്ധം നടത്തിയിട്ടുണ്ട്, സുധ കൊങ്കാര
- 2 hrs ago
പാടാത്ത പൈങ്കിളിയിലെ ദേവ പവർഫുളാണ്, സ്ട്രോങ്ങാണ്, സൂരജിനെ അഭിനന്ദിച്ച് ആരാധകന്, കുറിപ്പ് വൈറല്‍
- 15 hrs ago
എലീനയുടെ വിവാഹത്തെക്കുറിച്ച് മാതാപിതാക്കള്‍, രോഹിത്തിനെ നേരത്തെ അറിയാം, പ്രണയം അറിഞ്ഞില്ല
Don't Miss!
- Sports
IND vs AUS: സൂപ്പര്‍ സുന്ദര്‍, 1947നു ശേഷം ഇതാദ്യം!- അരങ്ങേറ്റത്തില്‍ കുറിച്ചത് വമ്പന്‍ റെക്കോര്‍ഡ്
- News
ശശി തരൂരിന് കേരളത്തില്‍ നിര്‍ണായക റോള്‍, രാഹുല്‍ തീരുമാനിച്ചു, കളി മാറ്റി കോണ്‍ഗ്രസ്, ഒപ്പം ഇവരും!!
- Automobiles
ഗ്രാസിയ 125 മോഡലിന്റെ വിലയും വർധിപ്പിച്ച് ഹോണ്ട; ഇനി അധികം മുടക്കേണ്ടത് 1,100 രൂപ വരെ
- Finance
എസ്ബിഐ അക്കൌണ്ട് ഉടമകൾ ചെക്ക് ബുക്കിനായി ഓൺലൈനിൽ അപേക്ഷിക്കേണ്ടത് എങ്ങനെ?
- Lifestyle
അകാരണമായി തര്ക്കങ്ങളില്പ്പെടാം; ഇന്നത്തെ രാശിഫലം
- Travel
ഉള്ളിലെ സാഹസികതയെ കെട്ടഴിച്ചുവിടാം...ഈ സ്ഥലങ്ങള്‍ കാത്തിരിക്കുന്നു
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
സുരേഷേട്ടന് ഇനി എന്റെ കാര്യത്തില്‍ ഓവര്‍ പ്രൊട്ടക്ടീവ് ആകരുത്: തുറന്ന് പറഞ്ഞ് പേളിമാണി! കാണൂ
ബിഗ് ബോസ് മലയാളത്തിന്റെ ഓരോ എപ്പിസോഡുകള്‍ക്കും മികച്ച സ്വീകാര്യതയാണ് ലഭിക്കാറുളളത്. ബിഗ് ബോസിന് തുടക്കം മുതല്‍ ലഭിച്ച സ്വീകാര്യത ഇപ്പോഴും ലഭിക്കുന്നത്. ഷോ തുടങ്ങി ഒരു മാസം പിന്നിട്ടപ്പോള്‍ അപ്രതീക്ഷിത സംഭവങ്ങളായിരുന്നു നടന്നിരുന്നത്. പതിനാറ് മല്സരാത്ഥികളുമായി തുടങ്ങിയ ഷോയില്‍ നിന്നും ഇതുവരെ ആറു പേരാണ് പുറത്തായിരിക്കുന്നത്. പരസ്പരമുളള തര്‍ക്കങ്ങളും കലഹങ്ങളുമെല്ലാം ബിഗ് ബോസ് മല്സരാര്ത്ഥികള്ക്കിടയില് നടക്കാറുളളത്.
ഒന്നും രണ്ടുമല്ല 20ല്‍ അധികം തവണ ടൊവിനോയുടെ കരണം നോക്കി പൊട്ടിച്ചു.. സംയുക്തയുടെ ആ അനുഭവം?
കഴിഞ്ഞ കുറച്ച് എപ്പിസോഡുകളില്‍ ബിഗ് ബോസില്‍ എറ്റവും കൂടുതല്‍ ആക്രമണം നേരിടേണ്ടി വന്നത് പേളിയ്ക്കും അരിസ്റ്റോ സുരേഷിനുമായിരുന്നു. ഇരുവരും തമ്മിലുളള സൗഹൃദം പലര്‍ക്കും ഇഷ്ടമല്ലായിരുന്നു. പേളിയുമായുളള സൗഹൃദം കാരണം അരിസ്റ്റോ സുരേഷിനോട് മല്‍സരാര്‍ത്ഥികളില്‍ പലരും ചൂടായി സംസാരിച്ചിരുന്നു. ബിഗ് ബോസിന്റെ കഴിഞ്ഞൊരു എപ്പിസോഡിലായിരുന്നു പേളി സുരേഷേട്ടനോടായി തന്റെ കാര്യത്തില്‍ ഇനി ഓവര്‍ പ്രൊട്ടക്ടീവ് ആകരുതെന്ന് പറഞ്ഞത്.

സുരേഷും പേളിയും
ബിഗ് ബോസ് ഷോയിലെ ശ്രദ്ധേയ മല്‍സരാര്‍ത്ഥികളാണ് പേളിയും അരിസ്റ്റോ സുരേഷും. ഷോ തുടങ്ങിയ നാള് മുതല്‍തന്നെ ഇരുവരും തമ്മില്‍ നല്ല സൗഹൃദത്തിലായിരുന്നു. ബിഗ് ബോസിന്റെ ആദ്യ എപ്പിസോഡുകളില്‍ സുരേഷിന്റെ കാലു മുറിഞ്ഞപ്പോള്‍ പേളിയായിരുന്നു കാര്യങ്ങളെല്ലാം ശ്രദ്ധേയോടെ നോക്കിയിരുന്നത്. മല്സരാര്ത്ഥികള്ക്കിടയില് അധിക സമയങ്ങളിലും പ്രശ്നങ്ങള്‍ ഉണ്ടാവാറുണ്ടെങ്കിലും ഇവര്‍ തമ്മില്‍ വലിയ പ്രശ്നങ്ങളൊന്നും ഇതുവരെ യുണ്ടായിരുന്നില്ലായിരുന്നു. എന്ത് പ്രശ്നങ്ങള്‍ വന്നാലും പരസ്പരം പിന്തുണ നല്‍കികൊണ്ടായിരുന്നു ഇരുവരും ഷോയില്‍ മുന്നോട്ടു പോയിരുന്നത്.

പേളിയുടെ രക്ഷിതാവ്
അരിസ്റ്റോ സുരേഷ് പേളിയുടെ രക്ഷിതാവ് കളിക്കുകയാണെന്ന് മല്‍സരാര്‍ത്ഥികള്‍ നേരത്തെ ആരോപിച്ചിരുന്നു. എത് കാര്യത്തിലും പേളിയുടെ കൂടെ നില്ക്കുന്ന സുരേഷിന്റെ സ്വഭാവമാണ് മറ്റുളളവരെ ചൊടിപ്പിച്ചിരുന്നത്. പല സമയങ്ങളിലും പേളിയുടെ രക്ഷകനായി അരിസ്റ്റോ സുരേഷ് എത്താറുണ്ടായിരുന്നു. എന്നാല്‍ അരിസ്റ്റോ സുരേഷിന്റെ ഈ സ്വഭാവം ആര്‍ക്കും ഇഷ്ടമില്ലായിരുന്നു. സാബു, അനൂപ് ചന്ദ്രന് തുടങ്ങിയവരായിരുന്നു ഇക്കാര്യത്തില്‍ സുരേഷിനെതിരെ ആദ്യം രംഗത്തെത്തിയിരുന്നത്. സുരേഷോട്ടന് പേളിയുടെ രക്ഷിതാവ് കളിക്കേണ്ടെന്നാണ് ഇവര്‍ പറഞ്ഞത്.

ബിഗ് ബോസിലെ പ്രശ്നങ്ങള്‍
കഴിഞ്ഞ എപ്പിസോഡുകളില്‍ പേളിയെയും അരിസ്റ്റോ സുരേഷിനെയും ലക്ഷ്യം വെച്ചുകൊണ്ടായിരുന്നു മല്‍സരാര്‍ത്ഥികള്‍ എല്ലാം തന്നെ രംഗത്തത്തിയിരുന്നത്. ഇരുവരും തമ്മിലുളള സൗഹൃദമായിരുന്നു എല്ലാവരിലും അസ്വസ്ഥകളുണ്ടാക്കിയത്. പേര്‍ളി ബിഗ് ബോസ് ക്യാപ്റ്റനായിരുന്നതൊന്നും ആര്‍ക്കും ഇഷ്ടപ്പെട്ടിരുന്നില്ല. പേര്‍ളിയെ കടന്നാക്രമിച്ചുകൊണ്ടായിരുന്നു എല്ലാവരും എത്തിയിരുന്നത്. കൂടാതെ പേളിയും ശ്രീനിഷും തമ്മിലുളള സൗഹൃദവും എല്ലാവരിലും അസ്വസ്ഥകളുണ്ടാക്കിയിരുന്നു.

സുരേഷേട്ടനോട് പേളി പറഞ്ഞത്
കഴിഞ്ഞ എപ്പിസോഡിലായിരുന്നു സുരേഷേട്ടനോടായി ഇനിമുതല്‍ എന്റെ കാര്യത്തില്‍ ഓവര്‍ പ്രൊട്ടക്ടീവ് ആകരുതെന്ന് പേളി പറഞ്ഞത്. താന്‍ ചെയ്ത തെറ്റുകളൊന്നും ചൂണ്ടിക്കാണിക്കാതെ എല്ലാ കാര്യത്തിലും പിന്തുണയ്ക്കുന്നത് കൊണ്ടാണ് മറ്റുളളവര്‍ ഇങ്ങനെ പെരുമാറുന്നതെന്നും പേളി പറയുന്നു. ഇനിയെങ്കിലും താന്‍ ചെയ്ത കാര്യങ്ങള്‍ ശരിയായില്ലെന്നു കണ്ടാല്‍ അത് ചേട്ടന് തുറന്നു പറയണമെന്നും പേളി പറയുന്നു.
വീഡിയോ കാണൂ
വീഡിയോ കാണൂ
കുതിരവണ്ടി മുതല്‍ ട്രെയിന്‍ ബോഗികളില്‍ വരെ കൊച്ചുണ്ണിയുടെ പ്രൊമോഷന്! വൈറലായി ചിത്രങ്ങള്‍! കാണൂ
എട്ട് വർഷത്തിനു ശേഷം പ്രേക്ഷകരുടെ ആ താരദമ്പതിമാർ വീണ്ടും ഒന്നിക്കുന്നു !! ഗുലാബ് ജാമുൻ...