ബിഗ്ബോസ് ഹൗസിൽ പേളിയും സാബുവിന്റേയും പാചക പരീക്ഷണം!! അടുക്കളയിൽ പൊട്ടിത്തെറി.....

സാബുവിന്റെ കാർമികത്വത്തിൽ പേളിയാണ് ഈ വിഭവം ഉണ്ടാക്കുന്നത്.

By Suchithra Mohan

ബിഗ് ബോസ് മലയാളം സീസൺ 1 അതിന്റെ അന്ത്യഘട്ടത്തിലേയ്ക്ക് കടക്കുകാണ്. 100 ദിവസം എന്ന നമ്പറിൽ എത്തിച്ചേരാൻ ഇനി വെറും വിരലിൽ എണ്ണാവുന്ന ദിവസങ്ങൾ മാത്രമാണുള്ളത്. 16 പേരുമായി ആരംഭിച്ച ഷോ ഇപ്പോൾ 6 പേരിൽ എത്തി നിൽക്കുകയാണ്. ആരാണ് ബിഗ്ബോസ് സീസൺ 1 ന്റെ വിജയാകുമെന്ന് അറിയാൻ ഇനി ദിവസങ്ങൾ മാത്ര കാത്തിരുന്നാൽ മതിയാകും.

biggboss

ഷോ ആരംഭിച്ചതു മുതൽ നിരവധി സംഭവ വികാസങ്ങൾക്ക് ബിഗ് ബോസ് ഹൗസ് വേദിയായിട്ടുണ്ട്. താമശയും വഴക്കും വാക് വദങ്ങളും അങ്ങനെ വേണ്ട എല്ലാ കലപരിപാടികളും ബിഗ്ബോസ് ഹൗസിലെ അരങ്ങ് തകർത്തിരുന്നു. ടാസ്ക്കിനിടെയായലും അല്ലാതേയും ഒരുപാട് ചിരി പടർത്തുന്ന നിമിഷങ്ങൾ ബിഗ് ബോസ് ഹൗസിൽ ഉണ്ടായിട്ടുണ്ട്. ഇതിന്റെയൊക്കെ പിന്നിൽ മിക്കവാറും സാബുവായിരിക്കും.

ഇപ്പോൾ സോഷ്യൽ മീഡിയയയിൽ വൈറലാകുന്നത് സാബുവിന്റേയും പേളിയുടേയും പാചകമാണ്. പുതിയ ഡിഷ് ഉണ്ടാക്കുന്നതിന്റെ തിരക്കിലാണ് ഇരുവരും. സാബുവിന്റെ കാർമികത്വത്തിൽ പേളിയാണ് ഈ വിഭവം ഉണ്ടാക്കുന്നത്. മാവ് കുഴച്ച് ചെറിയ ഉരുളകളാക്കി എണ്ണയിൽ വറുത്ത് എടുക്കുന്ന ഒരു വിഭവമാണ് സാബുവും പേളിയും ഉണ്ടാക്കുന്നത്. എല്ലാവർക്കും പണി തരാൻ മിടുക്കരായ ഇവർക്ക് എണ്ണ എട്ടിന്റെ പണി കൊടുക്കുകയാണ്.അവസാനം ഡിഷിനും ഇവർക്കും എന്ത് സംഭവിക്കുമെന്നുള്ളത് കാത്തിരുന്നു തന്നെ കാണണം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X